"സെന്റ് തോമസ് യു പി എസ് കൂരാച്ചുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 81: വരി 81:


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!നമ്പർ
!പേര്
!വിരമിച്ച വർഷം
|-
|1
|മുഹമ്മദ് അസ്ലം.പി.എ
|
|-
|2
|അബ്ദുറഹിമാൻ.വി,
|
|-
|3
|ജമീല.സി
|
|}
==ക്ളബുകൾ==
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===സലിം അലി സയൻസ് ക്ളബ്===

15:47, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സെന്റ് തോമസ് യു പി എസ് കൂരാച്ചുണ്ട്
വിലാസം
കൂരാച്ചുണ്ട്

കൂരാച്ചുണ്ട് പി.ഒ.
,
673527
,
കോഴിക്കോട് ജില്ല
സ്ഥാപിതം3 - 6 - 1948
വിവരങ്ങൾ
ഫോൺ0496 2661525
ഇമെയിൽkoorachundstups@gmail.com
കോഡുകൾ
സ്കൂൾ കോഡ്47648 (സമേതം)
യുഡൈസ് കോഡ്32040100804
വിക്കിഡാറ്റQ64550170
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംകൂരാച്ചുണ്ട് പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ446
പെൺകുട്ടികൾ391
ആകെ വിദ്യാർത്ഥികൾ857
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു മാത്യു
പി.ടി.എ. പ്രസിഡണ്ട്ബെസ്‌ലിൻ
എം.പി.ടി.എ. പ്രസിഡണ്ട്സാജിത
അവസാനം തിരുത്തിയത്
28-01-202247648-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കൂരാച്ചുണ്ട്ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1948 ൽ സിഥാപിതമായി.

ചരിത്രം

രണ്ടാം ലോക മഹായുദ്ധനന്തരമുണ്ടായ പ്രതികൂല സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ മലബാറിൽ കുടിയേറിയ കർഷക കാരണവാന്മാരിൽ ഒരു വിഭാഗം 1940 കളിൽ തന്നെ കൂരാച്ചുണ്ടിൽ എത്തിയിരുന്നു. തങ്ങളുടെ പിഞ്ചോമനകളുടെ അക്ഷരാഭ്യാസമായിരുന്നു അവരെഅലട്ടിയിരുന്ന പ്രധാന പ്രശ്നം. വിദ്യാഭ്യാസത്തിനു പോലും സുമാർ പതിനഞ്ചോളം കിലോമീറ്റർ വനാന്തരങ്ങൾ പിന്നിട്ട് നടുവണ്ണൂരിൽ എത്തേണ്ടതുണ്ടായിരുന്നു. റവ. ഫാ. തോമസ് ആയില്ലുരിന്റെ നേ തൃത്വത്തിൽ ഈ സ്ക്കൂളിന്റെ ഔപചാരിക പ്രവർ ത്തനങ്ങളുടെ ആരംഭം മുതൽ ഇവിടെ പ്രധാനാധ്യാപ കനായി സേവനമനുഷ്ഠിച്ചിട്ടുളള പരേതനായ ശ്രീ ടി ഡി സെബാസ്റ്റ്യൻ ഉൾപ്പെടെ നമ്മുടെ പിതാ മഹാന്മാരാണ് ഈ വിദ്യാലയത്തിന്റെ പ്രാരംഭ പ്രവർത്തനത്തിന് വഴിയൊരുക്കിയത്. 1947 ജൂലൈ മാസം 3-ാം തിയ്യതി കൂരാച്ചുണ്ടിൽ നിലവിലുണ്ടായിരുന്ന താൽക്കാലിക ക്രിസ്ത്യൻ പള്ളി അങ്കണത്തിൽ റവ. ഫാദർ ജോസ് ആയി ല്ലുരിന്റെ അധ്യക്ഷതയിൽ ഒരു സ്കൂൾ തിടങ്ങുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് രൂപം നൽകി.

കൂടുതൽ വായിക്കുക

സെന്റ് തോമസ് യു പി എസ് കൂരാച്ചുണ്ട്/ചരിത്രം

ഭൗതികസൗകരൃങ്ങൾ

മികവുകൾ

പ്രമാണം:47648 1

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

ചിത്രശാല

കൂടുതൽ കാണുക

വഴികാട്ടി

{{#multimaps:11.538959883060896, 75.84557983623431|width=800px|zoom=12}}