"ഗവ.ടി.എച്ച് എസ്സ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 68: | വരി 68: | ||
== ചരിത്രം .== | == ചരിത്രം .== | ||
കോട്ടയം ജില്ലയ്ക്കാകെ അഭിമാനം പകരുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ പാലാ 1961-ലാണ് സ്ഥാപിതമായത്. മീനച്ചിലാറിന്റെ തീരത്ത് മുത്തോലി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ആരെയും ആകർഷിക്കുന്ന രീതിയിൽ പൂഞ്ഞാർ ഏറ്റുമാനൂർ സ്റ്റേറ്റ് ഹൈവേയ്ക്ക് സമീപം തലയുയർത്തി നിൽക്കുന്ന വിദ്യാലയമാണ് Govt. THS, Pala. പ്രകൃതിരമണീയത തുളുമ്പി നിൽക്കുന്ന വിശാലമായ ക്യാമ്പസ് ആണ് ഈ സ്കൂളിൽ ഉള്ളത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നിലവിൽ ഈ വിദ്യാലയത്തിൽ ഏഴ് ബ്രാഞ്ചുകളിൽ ആയി 213 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. ആധുനിക യന്ത്രോപകരണങ്ങൾ കൊണ്ട് സജ്ജമായ വർക്ക്ഷോപ്പ് വിദ്യാർഥികൾക്ക് ഏറെ മികവാർന്ന തൊഴിൽപരിശീലനം ഉറപ്പുവരുത്തുന്നു. പൂർണമായും ശീതീകരിച്ച വലിയൊരു കമ്പ്യൂട്ടർ ലാബ് ഈ സ്കൂളിന് സ്വന്തമാണ്. ആയിരക്കണക്കിന് പുസ്തകങ്ങൾ കൊണ്ട് സമ്പന്നമായ വിശാലമായ ലൈബ്രറി വിദ്യാർഥികളുടെ വായനാശീലത്തെ കൂടുതൽ പ്രോജ്വലിപ്പിക്കും. പഠന ഇടവേളകളിലെ ചെറിയ സമയം പോലും പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി പൂർണ്ണമായും വിദ്യാർഥികൾ തന്നെ നിയന്ത്രിക്കുന്ന ഒരു ഓപ്പൺ ലൈബ്രറി, അനുബന്ധമായി പ്രവർത്തിക്കുന്ന ഓഡിറ്റോറിയും, വിശാലമായ കളിസ്ഥലം, എന്നിങ്ങനെ സ്കൂൾ സൗകര്യങ്ങളുടെ പട്ടിക നീളുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*സംസ്ഥാന കായികമേളയിലും കലാമേളയിലും ഇവിടുത്തെ കുട്ടികൾ പങ്കെടുക്കുന്നു. | *കൃത്യമായ ഇടവേളകളിൽ പാലാ Govt. THS സംഘടിപ്പിക്കുന്ന വളരെ ആകർഷകമായ പ്രദർശനമാണ് സാങ്കേതിക വിദ്യയുടെ പ്രയോഗവൽക്കരണത്തിന്റെ ഭാഗമായ ടെക്സ്പോ. വിദ്യാർത്ഥികളുടെ നിർമ്മിതികളും വിവിധ യന്ത്ര പ്രവർത്തനങ്ങളും സാധാരണക്കാർക്കും മറ്റു വിദ്യാർഥികൾക്കും അധ്യാപകർക്കുമായി പരിചയപ്പെടുത്തുന്ന ഈ എക്സിബിഷൻ വിദ്യാർഥികളെ സാങ്കേതിക വിദ്യയുടെ വിശാലമായ ലോകത്തേക്ക് കൈപിടിച്ച് ആനയിക്കും. "മികവ് "എന്ന് പേരിട്ട TECHNICAL EXPO 2019. കോട്ടയം ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുമായി ആയിരത്തിലധികം വിദ്യാർത്ഥികൾ മേള വീക്ഷിക്കാൻ എത്തി. പാലാ ടി എച്ച് എസിലെ വിദ്യാർത്ഥികൾ സാങ്കേതികവിദ്യകൾ കൈവരിച്ച അസൂയാവഹമായ പുരോഗതി യുടെ വിളംബരമായി പ്രദർശനം മാറുകയുണ്ടായി. ഏഴാം ക്ലാസ് പാസായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. പരമാവധി 105 വിദ്യാർഥികൾക്ക് എട്ടാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കും 105 ന് മുകളിൽ അപേക്ഷകൾ ലഭിച്ചാൽ ഏഴാം ക്ലാസ് നിലവാരത്തിലുള്ള പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം ലഭിക്കുക. സംസ്ഥാന കായികമേളയിലും കലാമേളയിലും ഇവിടുത്തെ കുട്ടികൾ പങ്കെടുക്കുന്നു. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
| വരി 88: | വരി 88: | ||
|1 | |1 | ||
|ശശീന്ദ്രൻ | |ശശീന്ദ്രൻ | ||
|2007-2008 | |2007 - 2008 | ||
|- | |- | ||
|2 | |2 | ||
|ഹരികുമാർ.ജി. | |ഹരികുമാർ.ജി. | ||
|2009-2010 | |2009 - 2010 | ||
|- | |- | ||
|3 | |3 | ||
| | |ഹരിദാസ് പി. എസ് | ||
| | |2010 - 2017 | ||
|- | |- | ||
|4 | |4 | ||
| | |പ്രസാദ് കെ. | ||
| | |2017 - 2018 | ||
|- | |||
|5 | |||
|ജോസഫ് എൻ. എസ്. | |||
|2018 - 2019 | |||
|- | |||
|6 | |||
|ബിജു ജോൺസൺ | |||
|2019 - 2019 | |||
|- | |||
|7 | |||
|സജീവ് ടി. എസ്. | |||
|2019 - 2020 | |||
|- | |||
|8 | |||
|ബിന്ദു ആർ | |||
|2020 - 2021 | |||
|- | |||
|9 | |||
|ഗോപൻ ഡി. | |||
|2021 - 2022 | |||
|- | |||
|10 | |||
|സജീവ് ടി. എസ്. | |||
|2022 - | |||
|} | |} | ||