"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsssadanandapuram (സംവാദം | സംഭാവനകൾ)
vidyarangam
 
Ghsssadanandapuram (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== വിദ്യാരംഗം കല സാഹിത്യ വേദി ==
== വിദ്യാരംഗം കല സാഹിത്യ വേദി ==
വിദ്യാർത്ഥികളുടെ കല സാഹിത്യ വാസനകൾ വളർത്തുന്നതിനുതകുന്ന തരത്തിൽ പ്രവർത്തനങ്ങളുമായി വിദ്യ രംഗം ഈ സ്കൂളിൽ സജീവമാണ്
വിദ്യാർത്ഥികളുടെ കല സാഹിത്യ വാസനകൾ വളർത്തുന്നതിനുതകുന്ന തരത്തിൽ പ്രവർത്തനങ്ങളുമായി വിദ്യ രംഗം ഈ സ്കൂളിൽ സജീവമാണ്
== ലോക മാതൃഭാഷാദിനം. ==
1999 നവംബർ 17-നാണ് യുനെസ്കോ ഫെബ്രുവരി 21-നെ ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. ഏതൊരു സമൂഹത്തിന്റെയും സാംസ്കാരിക പൈതൃകം  മാതൃഭാഷയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ചില സമൂഹങ്ങൾ തനിമയോടെ നിലനിൽക്കണമെങ്കിൽ അതിൻറെ ഭാഷയും നിലനിൽക്കേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് മാതൃഭാഷകളെ സംരക്ഷിക്കാനുള്ള പദ്ധതിക്ക് യുനെസ്കോ തുടക്കമിടാൻ കാരണം.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ മാതൃഭാഷദിനം ആചരിച്ചു.കുട്ടികൾ ഭാഷ പ്രതിജ്ഞ ചൊല്ലി.കഥ രചന കവിതാ രചന കവിത ചൊല്ലൽ തുടങ്ങിയ വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു.