"Govt. L. P. S. Puthussery" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 107: വരി 107:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:Image park.png|പകരം=കുട്ടികളുടെ പാർക്ക് |നടുവിൽ|ലഘുചിത്രം|[[പ്രമാണം:സ്മാർട്ട് ക്ലാസ് .png|പകരം= സ്മാർട്ട് ക്ലാസ്|ചട്ടരഹിതം]]]]
ശാന്തമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിശാലമായ സ്കൂൾ ക്യാമ്പസ്. സ്മാർട്ട് ക്ലാസ്, ലൈബ്രറി, മഴവെള്ള സംഭരണി,  കിണർ ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ശൗചാലയങ്ങൾ,
ശാന്തമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിശാലമായ സ്കൂൾ ക്യാമ്പസ്. സ്മാർട്ട് ക്ലാസ്, ലൈബ്രറി, മഴവെള്ള സംഭരണി,  കിണർ ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ശൗചാലയങ്ങൾ,


പാർക്ക്, കളിസ്ഥലം, ക്ലാസ് മുറികൾ, എന്നിങ്ങനെയുള്ള എല്ലാ ഭൗതിക സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്.
പാർക്ക്, കളിസ്ഥലം, ക്ലാസ് മുറികൾ, എന്നിങ്ങനെയുള്ള എല്ലാ ഭൗതിക സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്.
[[പ്രമാണം:Imagecampus.png|പകരം=വിശാലമായ സ്കൂൾ ക്യാമ്പസ് |നടുവിൽ|ലഘുചിത്രം|196x196ബിന്ദു|വിശാലമായ സ്കൂൾ ക്യാമ്പസ്[[പ്രമാണം:സ്മാർട്ട് ക്ലാസ് .png|പകരം= സ്മാർട്ട് ക്ലാസ് |നടുവിൽ|ലഘുചിത്രം|226x226ബിന്ദു|സ്മാർട്ട് ക്ലാസ് [[പ്രമാണം:Image mazhavellam .png|പകരം= മഴവെള്ള സംഭരണി |ലഘുചിത്രം|209x209ബിന്ദു|മഴവെള്ള സംഭരണി ]][[പ്രമാണം:Image park.png|പകരം=കുട്ടികളുടെ പാർക്ക് |നടുവിൽ|ലഘുചിത്രം|226x226ബിന്ദു|കുട്ടികളുടെ പാർക്ക് ]]]]]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ടിൻസ്  ക്ലബ്.പ്രവർത്തനങ്ങൾ.
*  ടിൻസ്  ക്ലബ്.പ്രവർത്തനങ്ങൾ.

15:08, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് പുതുശ്ശേരി
ജി എൽ പി എസ് പുതുശ്ശേരി
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Govt. L. P. S. Puthussery
വിലാസം
പുതുശ്ശേരി

ഗവ. എൽ. പി. എസ്. പുതുശ്ശേരി, പുതുശ്ശേരി. പി. ഒ
,
പുതുശ്ശേരി പി.ഒ.
,
689602
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ04692777611
ഇമെയിൽglpsputhusserry@gmail.com
കോഡുകൾ
സ്കൂൾ കോഡ്37507 (സമേതം)
യുഡൈസ് കോഡ്32120700111
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകല്ലൂപ്പാറ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജി ജോൺ
പി.ടി.എ. പ്രസിഡണ്ട്കെ. ടി. ദേവദാസ്
അവസാനം തിരുത്തിയത്
28-01-202237507wiki



പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിൽ നഗരത്തിലെ തിരക്കുകളിൽ നിന്നെല്ലാം  അകന്ന് പുതുശ്ശേരി എന്ന ശാന്തസുന്ദരമായ സ്ഥലത്ത് ഒരു കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് പുതുശ്ശേരി. പ്രാദേശികമായി ഈ സ്കൂൾ "കൊച്ചു സ്കൂൾ"  എന്നാണ് അറിയപ്പെടുന്നത്.

Govt. L. P. S. Puthussery
പ്രമാണം:.jpeg
വിലാസം
പുതുശ്ശേരി. പി.ഒ, കല്ലൂപ്പാറ

പുതുശ്ശേരി. പി.ഒ, കല്ലൂപ്പാറ
,
പത്തനംതിട്ട ജില്ല
കോഡുകൾ
സ്കൂൾ കോഡ്37507 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജി ജോൺ
അവസാനം തിരുത്തിയത്
28-01-202237507wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പുതുശ്ശേരിയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളിലെ വിദ്യാലയങ്ങളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിന് പരിഹാരമായിട്ട് 1915 ൽ ആരംഭിച്ച വിദ്യാലയമാണിത്.

പ്ലാക്കോട് അച്ചന്റെ നേതൃത്വത്തിൽ  സ്ഥലത്തെ പ്രമുഖ വ്യക്തികളുടെ കയ്യിൽ നിന്നും 50 സെന്റ് സ്ഥലം വാങ്ങി തുടങ്ങിയ സ്ഥാപനമാണിത്.

പാണ്ഡവരുടെ വനവാസകാലത്ത് അവർ നട്ട   അഞ്ച് ഇലവു മരങ്ങൾ കാരണം ഈ സ്ഥലത്തിന്  അഞ്ചിലവ് എന്നായിരുന്നു മുൻ നാമം. ഇപ്പോൾ പുതുശ്ശേരി എന്നറിയപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ പാർക്ക്
സ്മാർട്ട് ക്ലാസ്

ശാന്തമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിശാലമായ സ്കൂൾ ക്യാമ്പസ്. സ്മാർട്ട് ക്ലാസ്, ലൈബ്രറി, മഴവെള്ള സംഭരണി,  കിണർ ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ശൗചാലയങ്ങൾ,

പാർക്ക്, കളിസ്ഥലം, ക്ലാസ് മുറികൾ, എന്നിങ്ങനെയുള്ള എല്ലാ ഭൗതിക സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ടിൻസ് ക്ലബ്.പ്രവർത്തനങ്ങൾ.
  • ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹിന്ദി ക്ലബ്ബ്
  • ക്ലാസ് മാഗസിൻ. സ്ക്കൂൾമാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ആരോഗ്യ, പാരിസ്ഥിതിക, ചരിത്രപരമായ മികവ് പ്രവർത്തനങ്ങൾ


മാനേജ്മെന്റ്

മേൽനോട്ടം-പത്തനംതിട്ട ജില്ലാപഞ്ചായത്ത് - NAME OF CLUSTER(CRC-SSA)-Mallappally NAME OF GRAMA PANCHAYATH- Mallappally NAME OF BLOCK PANCHAYATH-MALLAPPALLY

പത്തനംതിട്ട ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടറുടെയും  തിരുവല്ലാ വിദ്യാഭ്യാസ ജില്ലാ ആഫീസറുടെയും  മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുടെയും  ചുമതലയിൻ കീഴിൽ സ്ക്കൂൾ പ്രവർത്തിക്കുന്നു.

സർവശിക്ഷാ അഭിയാൻ(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്റർ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകിവരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

.

വഴികാട്ടി

* മല്ലപ്പള്ളി  താലൂക്കിൽ  സ്ഥിതിചെയ്യുന്നു.        
*


School Map {{#multimaps:9.3955048,76.6319458| zoom=15}}

"https://schoolwiki.in/index.php?title=Govt._L._P._S._Puthussery&oldid=1451767" എന്ന താളിൽനിന്ന് ശേഖരിച്ചത്