ഗവ. എൽ.പി.എസ്. ചാങ്ങ (മൂലരൂപം കാണുക)
14:59, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
50 സെന്റ് സ്ഥലത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . സ്കൂളിനോട് ചേർന്ന് ഒരു ഗണപതി ക്ഷേത്രവും ഉണ്ട്. രണ്ട് നിലകളിലായി അഞ്ചു ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ഉണ്ട്. പ്രീ പ്രൈമറിയ്ക്കായി ശിശുസൗഹൃദ ക്ലാസ്സ് മുറികളും ഉണ്ട് . കുട്ടികൾക്ക് പരിപാടികൾ അവതരിപ്പിക്കുന്നതിനായി വിശാലമായ ഒരു ഓഡിറ്റോറിയവും നൂറ്റിയന്പതോളം കസേരകളും ഉണ്ട് . കുട്ടികൾക്ക് ഉച്ചഭക്ഷണം ഒരുക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു അടുക്കളയും ഉണ്ട്.വിശാലമായ കളിസ്ഥലവും ഉണ്ട്. | 50 സെന്റ് സ്ഥലത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . സ്കൂളിനോട് ചേർന്ന് ഒരു ഗണപതി ക്ഷേത്രവും ഉണ്ട്. രണ്ട് നിലകളിലായി അഞ്ചു ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ഉണ്ട്. പ്രീ പ്രൈമറിയ്ക്കായി ശിശുസൗഹൃദ ക്ലാസ്സ് മുറികളും ഉണ്ട് . കുട്ടികൾക്ക് പരിപാടികൾ അവതരിപ്പിക്കുന്നതിനായി വിശാലമായ ഒരു ഓഡിറ്റോറിയവും നൂറ്റിയന്പതോളം കസേരകളും ഉണ്ട് . കുട്ടികൾക്ക് ഉച്ചഭക്ഷണം ഒരുക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു അടുക്കളയും ഉണ്ട്.വിശാലമായ കളിസ്ഥലവും ഉണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ ==[[പ്രമാണം:PRAVESANOLSAVAM UDGHADANAM VELLANAD SASI.jpg|thumb|PRAVESANOLSAVAM UDGHADANAM VELLANAD SASI]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
[[പ്രമാണം:PRAVESANOLSAVAM UDGHADANAM VELLANAD SASI.jpg|thumb|PRAVESANOLSAVAM UDGHADANAM VELLANAD SASI]] | |||
[[പ്രമാണം:KEREEDAM ANINJ NAVAGATHAR.jpg|thumb|KEREEDAM ANINJ NAVAGATHAR]] | [[പ്രമാണം:KEREEDAM ANINJ NAVAGATHAR.jpg|thumb|KEREEDAM ANINJ NAVAGATHAR]] | ||
പാഠപുസ്തകങ്ങളിലെ പഠനപ്രവർത്തനങ്ങൾക്കു പുറമെ കുട്ടികളുടെ സർഗ്ഗാത്മകതയ്ക്കും ക്രിയാത്മകതയ്ക്കും പ്രാധാന്യം നൽകി കൊണ്ടുള്ള പഠനമാണ് പിന്തുടർന്നുവരുന്നത്. | |||
പഠനം പാഠ്യേതരപ്രവർത്തനങ്ങളിലൂടെയാണ് പൂർണമാകുന്നത്.കുട്ടികളുടെ കലാകായിക പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകികൊണ്ടുള്ള സ്കൂൾക്ലബ്ബുകളും,ദിനാചരണങ്ങളുമെല്ലാം കുട്ടിയിലെ ആത്മീയവും ശാരീരികവും,മാനസികവുമായ കഴിവുകൾ വെളിച്ചത്തു കൊണ്ടുവരുന്നു.അങ്ങനെ വിദ്യാഭ്യാസം പരിപൂർണമാകുന്നു.പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്ക് മികവു പുലർത്തുന്ന സ്കൂളിൻറെ പേരിൽ ഒരു യൂ ട്യൂബ് ചാനൽ സജീവമായി പ്രവർത്തിക്കുന്നു. | |||
== മികവുകൾ == | == മികവുകൾ == |