"ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ, വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Panayillps (സംവാദം | സംഭാവനകൾ) |
Panayillps (സംവാദം | സംഭാവനകൾ) |
||
| വരി 82: | വരി 82: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഈ സ്കൂളിലെ പ്രമാധ്യാപകൻ മരങ്ങവീട്ടിലെ പരേതനായ വേലുപ്പിള്ളയും ആദ്യവിദ്യാർത്ഥി പരേതനായ ശങ്കരപിള്ളയും ആയിരുന്നു | |||
അധ്യാപകൻ ഗാന്ധിയൻ സാമൂഹികപ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന ശ്രീ ജെ ആർ ബാലകൃഷ്ണൻ നായർ, റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ ശ്രീ. ആർ കുഞ്ഞികൃഷ്ണൻ, റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ ശ്രീ. എം ആർ നീലകണ്ഠൻ നായർ, അഗ്രികൾച്ചർ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ശ്രീ. പി പത്തനാഭൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളായിരുന്നു | |||
==വഴികാട്ടി== | ==വഴികാട്ടി== | ||