"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 6: വരി 6:
ഓഫ് ലൈൽ കാലത്ത് 2021 ഡിസംബർ 23 മുതൽ 31 വരെ വിമുക്കിവാരം സംഘടിപ്പിച്ചു.
ഓഫ് ലൈൽ കാലത്ത് 2021 ഡിസംബർ 23 മുതൽ 31 വരെ വിമുക്കിവാരം സംഘടിപ്പിച്ചു.
  നാളേക്ക് നല്ലതിന് - ലഹരിയോട് NO പറയാം എന്ന മുദ്രവാക്യവുമായി വിമുക്തി ലഹരി വർജ്ജന മിഷനും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലും ചേർന്നാണ് വിമുക്തി വാരം സംഘടിപ്പിച്ചത്.കുട്ടികളെ ലഹരിക്കെതിരെ ബോധവത്ക്കരിക്കുന്നതിൻ്റെ ഭാഗമായി സ്കൂളിൽ ബോധവത്ക്കരണ ക്ലാസ്സ്, പോസ്റ്റർ രചന മത്സരം, നടത്തി.സ്കൂളിലെ ചിത്രകലാധ്യാപകൻ ബിനു കുമാർ പ്രവർത്തനത്തിൽ പങ്കാളിയായി. കുട്ടികൾ വരച്ച പോസ്റ്ററുകളുടെ പ്രദർശനവും നടന്നു.

[[പ്രമാണം:18011 Anjali.jpg|ലഘുചിത്രം|എൻ.അഞ്ജലി ,കൺവീനർ]]
[[പ്രമാണം:18011 Anjali.jpg|thumb|ലഘുചിത്രം|എൻ.അഞ്ജലി ,കൺവീനർ]]
ലഹരിയുടെ വഴിയിൽ നിറയെ ചതിക്കുഴികളാണെന്ന് കുഞ്ഞുമനസ്സുകളെ ബോധ്യപ്പെടുത്താൻ ഏറ്റവും കൂടുതൽ സാധിക്കുന്നത് അധ്യാപകർക്കാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു.വെളിച്ചത്തിൻ്റെ പുതിയ വാതായനങ്ങൾ തുറക്കാനുള്ള പ്രധാന താക്കോൽക്കൂട്ടങ്ങൾ അധ്യാപകരുടെ കൈകളിലാണെന്ന വിശ്വാസമാണ് ഇത്തരം ഒരു സംരംഭത്തിന് ഞങ്ങൾക്ക് പ്രചോദനമാകുന്നത്.

ഓൺലൈൻ കാലത്ത് മൊബൈൽ ഗൈംമുകൾ ലഹരിയായി മാറിയിരിക്കുന്നു. രക്ഷിതാക്കളോടൊപ്പം ഇതേക്കുറിച്ച് ബോധവത്ക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഗൂഗിൾ മീറ്റ് വഴി നടക്കുന്ന CPTA കളിൽ നടന്നുവരുന്നു.
ഓൺലൈൻ കാലത്ത് മൊബൈൽ ഗൈംമുകൾ ലഹരിയായി മാറിയിരിക്കുന്നു. രക്ഷിതാക്കളോടൊപ്പം ഇതേക്കുറിച്ച് ബോധവത്ക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഗൂഗിൾ മീറ്റ് വഴി നടക്കുന്ന CPTA കളിൽ നടന്നുവരുന്നു.

14:31, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ സ്കൂളിൽ നല്ല രീതിയിൽ നടന്നു വരുന്നു. ഓൺലൈൻ കാലത്ത് കുട്ടികളെ ഒരുമിച്ച് വിളിച്ച് ചേർക്കാനും പ്രവർത്തനങ്ങളും പരിശീലനങ്ങളും നൽകാൻ കഴിഞ്ഞിരുന്നില്ല. ദിനാചരണങ്ങളുടെ ഭാഗമായി ഓൺലൈനായി പ്രവർത്തനങ്ങൾ നൽകാൻ കഴിഞ്ഞിരുന്നു. . ജൂൺ 5 ന് എല്ലാ ക്ലാസ്സിലും പരിസ്ഥിതി ദിന ക്വിസ് ( Google form) സംഘടിപ്പിച്ചു. .വയനദിനത്തിൽ വയനാക്കുറിപ്പ് തയ്യാറാക്കുന്ന പ്രവർത്തനം .പാഠഭാഗങ്ങളെ സംഭാഷണ രൂപത്തിൽ മാറ്റി എഴുതൽ .കഥകളിലെ പ്രസക്ത ഭാഗങ്ങൾ കണ്ടെത്തി ഏകാഭിനയ (Mono Act) രൂപത്തിൽ അവതരിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. ഓഫ് ലൈൽ കാലത്ത് 2021 ഡിസംബർ 23 മുതൽ 31 വരെ വിമുക്കിവാരം സംഘടിപ്പിച്ചു.

നാളേക്ക് നല്ലതിന് - ലഹരിയോട് NO പറയാം എന്ന മുദ്രവാക്യവുമായി വിമുക്തി ലഹരി വർജ്ജന മിഷനും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലും ചേർന്നാണ് വിമുക്തി വാരം സംഘടിപ്പിച്ചത്.കുട്ടികളെ ലഹരിക്കെതിരെ ബോധവത്ക്കരിക്കുന്നതിൻ്റെ ഭാഗമായി സ്കൂളിൽ ബോധവത്ക്കരണ ക്ലാസ്സ്, പോസ്റ്റർ രചന മത്സരം, നടത്തി.സ്കൂളിലെ ചിത്രകലാധ്യാപകൻ ബിനു കുമാർ പ്രവർത്തനത്തിൽ പങ്കാളിയായി. കുട്ടികൾ വരച്ച പോസ്റ്ററുകളുടെ പ്രദർശനവും നടന്നു.
എൻ.അഞ്ജലി ,കൺവീനർ

ലഹരിയുടെ വഴിയിൽ നിറയെ ചതിക്കുഴികളാണെന്ന് കുഞ്ഞുമനസ്സുകളെ ബോധ്യപ്പെടുത്താൻ ഏറ്റവും കൂടുതൽ സാധിക്കുന്നത് അധ്യാപകർക്കാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു.വെളിച്ചത്തിൻ്റെ പുതിയ വാതായനങ്ങൾ തുറക്കാനുള്ള പ്രധാന താക്കോൽക്കൂട്ടങ്ങൾ അധ്യാപകരുടെ കൈകളിലാണെന്ന വിശ്വാസമാണ് ഇത്തരം ഒരു സംരംഭത്തിന് ഞങ്ങൾക്ക് പ്രചോദനമാകുന്നത്. ഓൺലൈൻ കാലത്ത് മൊബൈൽ ഗൈംമുകൾ ലഹരിയായി മാറിയിരിക്കുന്നു. രക്ഷിതാക്കളോടൊപ്പം ഇതേക്കുറിച്ച് ബോധവത്ക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഗൂഗിൾ മീറ്റ് വഴി നടക്കുന്ന CPTA കളിൽ നടന്നുവരുന്നു. ആ കുഞ്ഞു പൂക്കൾ പൊഴിയാതിരിക്കാൻ ഇത്തിരി കരുതൽ.... ഇത്തിരി സ്നേഹം.... സമയോചിതമായ ഇടപ്പെടൽ.... തളർന്നുവീഴുമ്പോൾ ഒരു കൈത്താങ്ങ് ഇത്രയും നൽകാൻ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്ന് ഞങ്ങൾ കരുതുന്നു. ഓൺലൈൻ പഠന കാലത്ത് രക്ഷിതാക്കളുമായി പങ്കുവെച്ച പ്രധാന കാര്യങ്ങൾ: 1. മക്കളുടെ കൂട്ടുകെട്ടുകൾ അറിഞ്ഞിരിക്കണം. അവരുടെ നല്ല കൂട്ടുകാരെ പരിയപ്പെടണം. 2. അമിത ലാളന ഒഴിവാക്കണം. ആവശ്യത്തിലധികം പണം നൽകരുത്. ചെലവഴിക്കുന്ന പണത്തിന് കണക്ക് നൽകാൻ ശീലിപ്പിക്കണം. 3. അച്ചടക്കനും ശിക്ഷണവും വേണം. കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിൽ ഒരു മടിയും കാണിക്കരുത്. 4. അനാവശ്യ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കരുത്. 5. ഭയപ്പെടാതെ എന്തു കാര്യവും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം വളർത്തിയെടുക്കണം. പരിഹാസം അരുത്. 6. സ്നേഹപൂർണമായ കുടുംബാന്തരീക്ഷം കാത്തു സൂക്ഷിക്കണം. 7. വീട്ടുകാര്യങ്ങളിൽ പങ്കാളിത്തവും ഉത്തരവാദിത്വവും നൽകുക. 8. കുട്ടികൾ ഉപയോഗിക്കുന്ന സാങ്കേതിക ഉപകരണങ്ങളെക്കുറിച്ച് അടിസ്ഥാന വിവരങ്ങൾ നേടിയെടുക്കാം.മൊബൈൽ, കമ്പ്യൂട്ടർ, ടാബുകൾ എന്നിവ വിവേകപൂർവം ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തുക. 9. അത്രമാസക്തി, ലൈംഗിക സാഹസികതകൾ, ആഡംബര ജീവിതം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ചർച്ച ചെയ്യുക. തെറ്റായത് തിരുത്തുന്ന മനോഭാവം വളർത്തുക. 10. കുട്ടികളിൽ പ്രകടമാക്കുന്ന വൈകാരിക പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ തിരിച്ചറിയുക. ആവശ്യമെങ്കിൽ കൗൺസിലിംഗ് അധ്യാപികയുടെ സേവനം പ്രയോജനപ്പെടുത്തുക.