"പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (അക്ഷര തെറ്റ്)
വരി 1: വരി 1:


                       മുറ്റത്തുണ്ടുരു പൂന്തോട്ടം.   
                       മുറ്റത്തൊരു  പൂന്തോട്ടം.   
                       പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടം.                                   
                       പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടം.                                   
                       പൂമണം ഒഴുകും പൂന്തോട്ടം.   
                       പൂമണം ഒഴുകും പൂന്തോട്ടം.   

14:25, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

                     മുറ്റത്തൊരു   പൂന്തോട്ടം.  
                     പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടം.                                  
                     പൂമണം ഒഴുകും പൂന്തോട്ടം.  
                     പൂങ്കാറ്റണയും പൂന്തോട്ടം. 
                     പൂമ്പാറ്റകളും പൂത്തുമ്പികളും . 
                     പാറിനടക്കും പൂന്തോട്ടം.  
                     പുഞ്ചിരി തൂകും പൂക്കളെല്ലാം . 
                     പൂന്തേനൊരുക്കും പൂന്തോട്ടം. 
                              
                              ഈവ്ലിൻ ഗോഡ്സി 
                                 ക്ലാസ് 3 .
"https://schoolwiki.in/index.php?title=പൂന്തോട്ടം&oldid=1450427" എന്ന താളിൽനിന്ന് ശേഖരിച്ചത്