Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('വിദ്യാരംഗം കലാ സാഹിത്യ വേദി വിദ്യാരംഗം കലാ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ സ്കൂളിൽ നല്ല രീതിയിൽ നടന്നു വരുന്നു. ഓൺലൈൻ കാലത്ത് കുട്ടികളെ ഒരുമിച്ച് വിളിച്ച് ചേർക്കാനും പ്രവർത്തനങ്ങളും പരിശീലനങ്ങളും നൽകാൻ കഴിഞ്ഞിരുന്നില്ല. ദിനാചരണങ്ങളുടെ ഭാഗമായി ഓൺലൈനായി പ്രവർത്തനങ്ങൾ നൽകാൻ കഴിഞ്ഞിരുന്നു.

. ജൂൺ 5 ന് എല്ലാ ക്ലാസ്സിലും പരിസ്ഥിതി ദിന ക്വിസ് ( Google form) സംഘടിപ്പിച്ചു.

വരി 7: വരി 6:
ഓഫ് ലൈൽ കാലത്ത് 2021 ഡിസംബർ 23 മുതൽ 31 വരെ വിമുക്കിവാരം സംഘടിപ്പിച്ചു.

  നാളേക്ക് നല്ലതിന് - ലഹരിയോട് NO പറയാം എന്ന മുദ്രവാക്യവുമായി വിമുക്തി ലഹരി വർജ്ജന മിഷനും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലും ചേർന്നാണ് വിമുക്തി വാരം സംഘടിപ്പിച്ചത്.കുട്ടികളെ ലഹരിക്കെതിരെ ബോധവത്ക്കരിക്കുന്നതിൻ്റെ ഭാഗമായി സ്കൂളിൽ ബോധവത്ക്കരണ ക്ലാസ്സ്, പോസ്റ്റർ രചന മത്സരം, നടത്തി.സ്കൂളിലെ ചിത്രകലാധ്യാപകൻ ബിനു കുമാർ പ്രവർത്തനത്തിൽ പങ്കാളിയായി. കുട്ടികൾ വരച്ച പോസ്റ്ററുകളുടെ പ്രദർശനവും നടന്നു.

[[പ്രമാണം:18011 Anjali.jpg|ലഘുചിത്രം|എൻ.അഞ്ജലി ,കൺവീനർ]]
ലഹരിയുടെ വഴിയിൽ നിറയെ ചതിക്കുഴികളാണെന്ന് കുഞ്ഞുമനസ്സുകളെ ബോധ്യപ്പെടുത്താൻ ഏറ്റവും കൂടുതൽ സാധിക്കുന്നത് അധ്യാപകർക്കാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു.വെളിച്ചത്തിൻ്റെ പുതിയ വാതായനങ്ങൾ തുറക്കാനുള്ള പ്രധാന താക്കോൽക്കൂട്ടങ്ങൾ അധ്യാപകരുടെ കൈകളിലാണെന്ന വിശ്വാസമാണ് ഇത്തരം ഒരു സംരംഭത്തിന് ഞങ്ങൾക്ക് പ്രചോദനമാകുന്നത്.

ഓൺലൈൻ കാലത്ത് മൊബൈൽ ഗൈംമുകൾ ലഹരിയായി മാറിയിരിക്കുന്നു. രക്ഷിതാക്കളോടൊപ്പം ഇതേക്കുറിച്ച് ബോധവത്ക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഗൂഗിൾ മീറ്റ് വഴി നടക്കുന്ന CPTA കളിൽ നടന്നുവരുന്നു.

വരി 20: വരി 20:
8. കുട്ടികൾ ഉപയോഗിക്കുന്ന സാങ്കേതിക ഉപകരണങ്ങളെക്കുറിച്ച് അടിസ്ഥാന വിവരങ്ങൾ നേടിയെടുക്കാം.മൊബൈൽ, കമ്പ്യൂട്ടർ, ടാബുകൾ എന്നിവ വിവേകപൂർവം ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തുക.

9. അത്രമാസക്തി, ലൈംഗിക സാഹസികതകൾ, ആഡംബര ജീവിതം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ചർച്ച ചെയ്യുക. തെറ്റായത് തിരുത്തുന്ന മനോഭാവം വളർത്തുക.

10. കുട്ടികളിൽ പ്രകടമാക്കുന്ന വൈകാരിക പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ തിരിച്ചറിയുക. ആവശ്യമെങ്കിൽ കൗൺസിലിംഗ് അധ്യാപികയുടെ സേവനം പ്രയോജനപ്പെടുത്തുക
10. കുട്ടികളിൽ പ്രകടമാക്കുന്ന വൈകാരിക പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ തിരിച്ചറിയുക. ആവശ്യമെങ്കിൽ കൗൺസിലിംഗ് അധ്യാപികയുടെ സേവനം പ്രയോജനപ്പെടുത്തുക.
998

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1450502" എന്ന താളിൽനിന്ന് ശേഖരിച്ചത്