"എസ്.ജി.യു.പി കല്ലാനിക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 15: | വരി 15: | ||
പൊതുവിപണിയിൽ അത്ര സുലഭമല്ലാത്ത വാഴപ്പിണ്ടി, പൂച്ചപ്പഴം, ചെമ്മീൻപുളി, ഞാവൽ, അടതാപ്പ്, സ്റ്റാർ ഫ്രൂട്ട് എന്നിവയൊക്കെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതുമൂലം പച്ചക്കുടുക്ക, ഉപഭോക്താക്കളുടെയും മനം കവരുന്നുണ്ട്. നാട്ടിൻപുറങ്ങളിലെ വീട്ടുവളപ്പുകളിൽനിന്നെത്തുന്ന ഇത്തരം ഉൽപന്നങ്ങൾക്കായി ജനങ്ങൾ കാത്തിരിക്കുകയാണ്. ആദായത്തിനായി കൃഷി ചെയ്യാത്തതും എന്നാൽ പോഷക സമ്പന്നവുമായ ഉൽപന്നങ്ങളിലൂടെ കിട്ടുന്ന മാന്യമായ വരുമാനം ഭാവിയിൽ കൃഷി ഉപജീവനമാർഗമാക്കാൻ കുട്ടികളെ പ്രേരിപ്പിക്കുമെന്ന് കാഡ്സ് ഭാരവാഹികൾ പ്രതീക്ഷിക്കുന്നു. അധ്വാനിച്ചു സമ്പാദിക്കുന്നതിന്റെ മഹത്വം തിരിച്ചറിയുന്ന കുട്ടികളുടെ സ്വഭാവരൂപീകരണവും ആത്മവിശ്വാസവും മെച്ചപ്പെടുമെന്നും ഇതിലൂടെ ലക്ഷ്യം വെക്കുന്നു. | പൊതുവിപണിയിൽ അത്ര സുലഭമല്ലാത്ത വാഴപ്പിണ്ടി, പൂച്ചപ്പഴം, ചെമ്മീൻപുളി, ഞാവൽ, അടതാപ്പ്, സ്റ്റാർ ഫ്രൂട്ട് എന്നിവയൊക്കെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതുമൂലം പച്ചക്കുടുക്ക, ഉപഭോക്താക്കളുടെയും മനം കവരുന്നുണ്ട്. നാട്ടിൻപുറങ്ങളിലെ വീട്ടുവളപ്പുകളിൽനിന്നെത്തുന്ന ഇത്തരം ഉൽപന്നങ്ങൾക്കായി ജനങ്ങൾ കാത്തിരിക്കുകയാണ്. ആദായത്തിനായി കൃഷി ചെയ്യാത്തതും എന്നാൽ പോഷക സമ്പന്നവുമായ ഉൽപന്നങ്ങളിലൂടെ കിട്ടുന്ന മാന്യമായ വരുമാനം ഭാവിയിൽ കൃഷി ഉപജീവനമാർഗമാക്കാൻ കുട്ടികളെ പ്രേരിപ്പിക്കുമെന്ന് കാഡ്സ് ഭാരവാഹികൾ പ്രതീക്ഷിക്കുന്നു. അധ്വാനിച്ചു സമ്പാദിക്കുന്നതിന്റെ മഹത്വം തിരിച്ചറിയുന്ന കുട്ടികളുടെ സ്വഭാവരൂപീകരണവും ആത്മവിശ്വാസവും മെച്ചപ്പെടുമെന്നും ഇതിലൂടെ ലക്ഷ്യം വെക്കുന്നു. | ||
പച്ചക്കുടുക്ക [[പ്രമാണം:29326 seed.jpg|ഇടത്ത്|ലഘുചിത്രം|153x153ബിന്ദു|പച്ചക്കറിത്തോട്ടം]] | |||
=== മാതൃഭൂമി സീഡ് === | === മാതൃഭൂമി സീഡ് === | ||