"സെന്റ്.ഫ്രാൻസിസ് എൽ.പി.എസ് ആറ്റത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(ചരിത്രം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചരിത്രം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
ജ്ഞാനം നേടുന്നവരും അത് പകർന്നു നൽകുന്നവരും  
ജ്ഞാനം നേടുന്നവരും അത് പകർന്നു നൽകുന്നവരും


ഭാഗ്യവാന്മാരാണ്.എന്തുകൊണ്ടെന്നാൽ അറിവ് സ്വർണത്തേക്കാളും വെള്ളിയേക്കാളും ശ്രേഷ്ഠമാണ്.അജ്ഞാനമാകുന്ന അന്ധകാരമകറ്റി അനേകായിരങ്ങളെ അറിവിന്റെ പുതുവെളിച്ചത്തിലേക്കു നയിച്ച പള്ളിക്കൂടങ്ങൾ നമ്മുടെ സംസ്‌കാരത്തിന്റെ, അഭ്യുന്നതിയുടെ നേടുംതൂണുകളാണ്.
ഭാഗ്യവാന്മാരാണ്.എന്തുകൊണ്ടെന്നാൽ അറിവ് സ്വർണത്തേക്കാളും വെള്ളിയേക്കാളും ശ്രേഷ്ഠമാണ്.അജ്ഞാനമാകുന്ന അന്ധകാരമകറ്റി അനേകായിരങ്ങളെ അറിവിന്റെ പുതുവെളിച്ചത്തിലേക്കു നയിച്ച പള്ളിക്കൂടങ്ങൾ നമ്മുടെ സംസ്‌കാരത്തിന്റെ, അഭ്യുന്നതിയുടെ നേടുംതൂണുകളാണ
 
 
 
സ്കൂളിന്റെ പ്രാരംഭചരിത്രത്തിലൂടെ നമുക്ക് സഞ്ചരിക്കാം. തലപ്പിള്ളി താലൂക്കിലെ എരുമപ്പെട്ടി പഞ്ചായത്തിൽ കോട്ടപ്പുറം വില്ലേജിൽ കുണ്ടന്നൂരിനും, മങ്ങാടിനും, കുമ്പളങ്ങാടിനും കോട്ടപ്പുറത്തിനും ഇടയിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ഈ വിദ്യാലയം. വിദ്യാലയം പണിയുന്നതിനാവശ്യമായ സ്ഥലം ആളൂര് കിഴക്കൂട്ട് കുരിയത്  ഔസേപ്പ് ആണ് പള്ളിക്ക് വിട്ടുകൊടുത്തത്.
 
അന്നത്തെ പള്ളിവികാരിയായിരുന്ന റവ. ഫാ. ജോസഫ് വടക്കൂട്ടിന്റെയും ഗ്രാമീണരുടെയും നിരന്തര പരിശ്രമത്തിന്റെ ഫലമായി 1955 ൽ ഈ വിദ്യാലയം രൂപം കൊണ്ടു. കെട്ടിടത്തിന്റെ അഭാവത്തിൽ ആരംഭകാലത്ത് പള്ളി കെട്ടിടം, പണി പൂർത്തിയാക്കി അവിടേക്കു മാറുകയും ചെയ്തു. തുടക്കത്തിൽ  രണ്ട്  ഒന്നാം ക്ലാസ്സും ഒരു രണ്ടാം ക്ലാസ്സും ഉണ്ടായിരുന്നു. ആറ്റത്ര ഗ്രാമത്തിലെ ജനങ്ങൾ പൊതുവെ കർഷക തൊഴിലാളികളാണ്. തങ്ങളുടെ പിഞ്ചുമക്കളെ സ്വന്തം നാട്ടിലുള്ള വിദ്യാലയത്തിൽ തന്നെ ആദ്യാക്ഷരം കുറിക്കുവാൻ അന്ന് മുതൽ ഭാഗ്യം ലഭിച്ചു.
 
സ്കൂളിന്റെ പ്രധാനാധ്യാപികയാകുവാൻ ആദ്യം ഭാഗ്യം ലഭിച്ചത് ശ്രീമതി. പി.വി.പ്ലമേനടീച്ചർക്ക്‌ ആയിരുന്നു. നിർഭാഗ്യമെന്നു പറയട്ടെ ചില വ്യക്തിപരമായ കാരണങ്ങളാൽ ടീച്ചർക്ക്‌ ഇവിടെ 2 മാസമേ സേവനം ചെയ്യാൻ സാധിച്ചുള്ളൂ. തുടർന്ന് ശ്രീമതി കെ. പി. സരോജിനി ടീച്ചർ ചാർജ് എടുത്തു. സെന്റ് ഫ്രാൻസിസ് സ്കൂളിനെ ദീർഘകാലം നയിച്ച ശ്രീമതി കെ. പി. സരോജിനി ടീച്ചർ 36 വർഷത്തെ നീണ്ട സേവനത്തിനു ശേഷം 1991 ൽ റിട്ടയർ ചെയ്തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1553558" എന്ന താളിൽനിന്ന് ശേഖരിച്ചത്