"ആനപ്രമ്പാൽ സൗത്ത് യു പി എസ്/ഇംഗ്ലീഷ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('=== <u>ഇംഗ്ലീഷ് ക്ലബ്</u> === കുട്ടികളിൽ ഇംഗ്ലിഷ് ഭാഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
വരി 1: വരി 1:
=== <u>ഇംഗ്ലീഷ് ക്ലബ്</u> ===
=== <u>ഇംഗ്ലീഷ് ക്ലബ്</u> ===
കുട്ടികളിൽ ഇംഗ്ലിഷ് ഭാഷ നൈപുണിവളർത്തുന്നതിനായി ഇംഗ്ലിഷ് ക്ലബിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു.ഇംഗ്ലിഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ സഹായിക്കുന്ന പരിശീലന പരിപാടികൾ എല്ലാ തിങ്കളാഴ്‌ചകളിലും അധ്യാപികയുടെ നേത്യത്തിൽ നടത്തിവരുന്നു. ചിത്രവിവരണം, ടങ് ട്വിസ്റ്റർ, വായനാ കാർഡ്, പഴം ചൊല്ലുകൾ വിവിധ ഡിസ്കോഴ്സ്കൾ, ബർത്തഡേ കാർഡ്, നോട്ടീസ് ,സംഭാഷണം, ക്യാരക്ടർ സ്കെച്ച്, വേഡ് പിരമിഡ് ,എന്നിവ പരിശീലിക്കുന്നു.
കുട്ടികളിൽ ഇംഗ്ലിഷ് ഭാഷ നൈപുണിവളർത്തുന്നതിനായി ഇംഗ്ലിഷ് ക്ലബിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു.ഇംഗ്ലിഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ സഹായിക്കുന്ന പരിശീലന പരിപാടികൾ എല്ലാ തിങ്കളാഴ്‌ചകളിലും അധ്യാപികയുടെ നേത്യത്തിൽ നടത്തിവരുന്നു. ആഴ്ചയിലൊരിക്കൽഇംഗ്ലിഷ് അസംബ്ലി നടത്തുന്നു. ചിത്രവിവരണം, ടങ് ട്വിസ്റ്റർ, വായനാ കാർഡ്, പഴം ചൊല്ലുകൾ വിവിധ ഡിസ്കോഴ്സ്കൾ, ബർത്തഡേ കാർഡ്, നോട്ടീസ് ,സംഭാഷണം, ക്യാരക്ടർ സ്കെച്ച്, വേഡ് പിരമിഡ് ,എന്നിവ പരിശീലിക്കുന്നു.
 
<gallery>
പ്രമാണം:Screenshot 20220130-233022.jpg
</gallery>
204

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1514296" എന്ന താളിൽനിന്ന് ശേഖരിച്ചത്