"ജി.എൽ.പി.എസ് തരിശ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അംഗീകാരം തിരുത്തി)
No edit summary
വരി 8: വരി 8:
== എന്റെ മലയാളം ==
== എന്റെ മലയാളം ==
നാലാംതരത്തിലെ ഭാഷാ പ്രവർത്തനങ്ങളുടെ ഭാഗമായി Diet അവതരിപ്പിച്ച എന്റെ മലയാളം പദ്ധതി സ്കൂളിൽ നടപ്പാക്കുകയും Diet - ൽ അവതരിപ്പിക്കുകയും ചെയ്തു.

ഹരിത വിദ്യാലയത്തിൽ പങ്കെടുക്കാനും ഉയർന്ന മാർക്ക് നേടാനും സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

14:06, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്ലേറ്റ്

ഡയറ്റ് മലപ്പുറം നടത്തിയ ഒന്നാം ക്ലാസ്സ് മികവിലേക്ക് പദ്ധതിയിൽ Trail- ആയി

നമ്മുടെ വിദ്യാലയം തെരെഞ്ഞെടുക്കുകയും പ്രസന്റേഷൻഅവതരിപ്പിക്കുകയും ചെയ്തു.വണ്ടൂർ ഉപജില്ലയിൽ നിന്നും തിരഞ്ഞെടുത്ത ഏക സ്കൂൾ ആണ്.

എന്റെ മലയാളം