"സെന്റ് ഗ്രിഗോറിയസ് യു പി എസ് മണ്ണാർകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(revenue district)
വരി 67: വരി 67:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


കുട്ടികൾക്ക് ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കുന്നു. രണ്ടു വര്ഷം മുൻപ് മേൽക്കൂര മുഴുവൻ മാറി ഇരുമ്പു കമ്പികൾ പിടിപ്പിച്ചു.കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായീ പുതിയ  പ്ളേറ്റുകൾ  വാങ്ങി


==പാഠ്യേതര പ്രവർത്തനങ്ങൾ==
കൈകൾ  കഴുകുന്നതിനു  പുതിയ പൈപ്പ് സിസ്റ്റം ഉണ്ടാക്കി.കുട്ടികൾക്ക് ചൂടുവെള്ളം കൊടുക്കുന്നതിനുവേണ്ടി രണ്ടു സ്റ്റീൽ ടംബ്ലാറുകൾ വാങ്ങി.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
 
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

14:04, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ഗ്രിഗോറിയസ് യു പി എസ് മണ്ണാർകുന്ന്
വിലാസം
ശ്രീകണ്ഠമംഗലം

ശ്രീകണ്ഠമംഗലം പി.ഒ.
,
686562
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഫോൺ0481 2730318
ഇമെയിൽstgregoriosups@gmail.com
കോഡുകൾ
സ്കൂൾ കോഡ്31482 (സമേതം)
യുഡൈസ് കോഡ്32100300113
വിക്കിഡാറ്റ01
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅതിരമ്പുഴ
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ സിൽവിയ ജോസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ ജോബി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.സോണിയ ഷാജി
അവസാനം തിരുത്തിയത്
28-01-202231482-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മണ്ണാർകുന്നിൽ ഒരു വിദ്യാലയം ആരംഭിക്കണം എന്നത് നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നു. 1960 ൽ ആണ് അതിനുവേണ്ടി ശ്രെമങ്ങൾ ആരംഭിച്ചത്. അതിരമ്പുഴ പള്ളി വകയായി എൽ പി സ്കൂൾ അനുവദിക്കുന്നതിന് വേണ്ടി ഗെവേര്മെന്റ്നു അപേക്ഷ സമർപ്പിച്ചു. എന്നാൽ മണ്ണാർകുന്നിൽ ഒരു ഗെവേർന്മേന്റ് സ്കൂൾ നിലവിലുണ്ട് എന്ന കാരണത്താൽ ആ അപേക്ഷ നിരാകരിക്കപ്പെട്ടു . നാലു വർഷത്തിന് ശേഷം ഒരു മിഡ്‌ഡിലെ സ്കൂൾ മണ്ണാർകുന്നിൽ അനുവദിക്കുന്നതിനുവേണ്ടി അതിരമ്പുഴ പള്ളി വികാരി ജോസഫ് ഇതിപ്പറമ്പിൽ ഗെവേര്മെന്റ്നു വീണ്ടും അപേക്ഷ സമർപ്പിച്ചു . എന്നാൽ ഗെവേര്മെന്റ് ഉടമസ്ഥതയിലുള്ള എൽ പി സ്കൂൾ അപ്ഗ്രേഡ് ചെയ്തു താരമെന്നായിരുന്നു സർക്കാർ നിലപാട് . അന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ആയിരുന്ന അബ്‌ദുള്ള എന്ന ആൾ ഈ നാട്ടിലെ ജനങ്ങളുടെ സമ്മർദത്തിന് വഴങ്ങി 1996 ൽ ഗെവേര്മെന്റ് എൽ പി സ്കൂൾ അപ്ഗ്രേഡ് ചെയ്യാതെ പുതിയ സ്കൂൾ അനുവദിച്ചു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കുന്നു. രണ്ടു വര്ഷം മുൻപ് മേൽക്കൂര മുഴുവൻ മാറി ഇരുമ്പു കമ്പികൾ പിടിപ്പിച്ചു.കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായീ പുതിയ  പ്ളേറ്റുകൾ  വാങ്ങി

കൈകൾ  കഴുകുന്നതിനു  പുതിയ പൈപ്പ് സിസ്റ്റം ഉണ്ടാക്കി.കുട്ടികൾക്ക് ചൂടുവെള്ളം കൊടുക്കുന്നതിനുവേണ്ടി രണ്ടു സ്റ്റീൽ ടംബ്ലാറുകൾ വാങ്ങി.


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.668936,76.523029|width=600px|zoom=13}}