"കുയിലൂർ എൽ.പി .സ്കൂൾ‍‍‍‍ , പടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 64: വരി 64:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിദ്യാലയത്തിലെ ഭൗതിക  അന്തരീക്ഷം നിലവിലെ അവസ്ഥ
വിഭാഗം                                                          നിലവിലുള്ളത്
ക്ലാസ് മുറി                                                                          5.
ടോയിലെറ്റിന്റെ എണ്ണം                                                            3.
കുടിവെള്ള സൗകര്യം                                                            ഉണ്ട്
ചുറ്റുമതിൽ                                                                          ഇല്ല
കളിസ്ഥലം                                                                        ഉണ്ട്
വിവിധ ക്ലബുകൾ                                                                ഉണ്ട്
കംപ്യുട്ടർ ലാബ്                                                                  ഉണ്ട്
പ്രധാനാദ്ധ്യാപക മുറി                                                          ഉണ്ട്
സ്റ്റാഫ് റൂം                                                                        ഉണ്ട്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

13:19, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുയിലൂർ എൽ.പി .സ്കൂൾ‍‍‍‍ , പടിയൂർ
വിലാസം
കുയിലൂർ എ.എൽ.പി.സ്കൂൾ,
,
പടിയൂർ പി.ഒ.
,
670703
,
കണ്ണൂർ ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0460 2257545
ഇമെയിൽkuyilooralps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13436 (സമേതം)
യുഡൈസ് കോഡ്32021500404
വിക്കിഡാറ്റQ64460018
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഎയ്ഡഡ്
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപടിയൂർ-കല്യാട് പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ82
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജിത .ടി.വി.
പി.ടി.എ. പ്രസിഡണ്ട്സജീവൻ.കെ.
എം.പി.ടി.എ. പ്രസിഡണ്ട്ശീതള . കെ
അവസാനം തിരുത്തിയത്
28-01-2022Greeshma to


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

   1930 ൽ സ്ഥാപിതമായ കയിലൂർ എ.എൽ.പി. സ്കൂളിന്റെ ഭരണ നിർവ്വഹണ ചരിത്രത്തിൽ നിരവധി പേരുടെ കരങ്ങളിലൂടെ കടന്നു വന്നാണ് നിലവിലെ മാനേജരിൽ എത്തി നിൽക്കുന്നത് കെ ടി.ഗോവിന്ദൻ നമ്പ്യാർ , എം.കെ.ബാലകൃഷ്ണൻ , ടി.വി.മാധവൻ നമ്പ്യാർ , എം.ഡി.മനോജ് എന്നിവരാണ് മുൻകാല മാനേജർമാർ നീണ്ട് എട്ട് പതിറ്റാണ്ട് കാലത്ത് സ്കൂളിന്റെ ചരിത്രത്തിൽ നിരവധി നേട്ടങ്ങൾ എടുത്ത് പറയാൻ പറ്റും . ജിവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേർക്ക് ജീവിതത്തിന്റെ ആദ്യാക്ഷരം പകർന്ന് നൽകിയത് ഈ സ്ഥാപനമാണ് . തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിലെ ഭൗതിക അന്തരീക്ഷം നിലവിലെ അവസ്ഥ

വിഭാഗം നിലവിലുള്ളത്

ക്ലാസ് മുറി 5.

ടോയിലെറ്റിന്റെ എണ്ണം 3.

കുടിവെള്ള സൗകര്യം ഉണ്ട്

ചുറ്റുമതിൽ ഇല്ല

കളിസ്ഥലം ഉണ്ട്

വിവിധ ക്ലബുകൾ ഉണ്ട്

കംപ്യുട്ടർ ലാബ് ഉണ്ട്

പ്രധാനാദ്ധ്യാപക മുറി ഉണ്ട്

സ്റ്റാഫ് റൂം ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി