"എം . ജി . എൽ . സി കലങ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13482hm (സംവാദം | സംഭാവനകൾ)
No edit summary
13482hm (സംവാദം | സംഭാവനകൾ)
വരി 26: വരി 26:
}}
}}
== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ ഇരിക്കൂർ ഉപജില്ലയിൽ ഉളിക്കൽ ഗ്രാമപഞ്ചായത്ത് 3-ആം വാർഡ് കാലാങ്കി ഒരു മലയോര ഗ്രാമമാണ്.ഭൂമിശാസ്ത്രപരമായി കുന്നുകളും മലകളും നിറഞ്ഞതും കർണാടക വനത്തോട് ചേർന്ന് കിടക്കുന്നതുമായ ഒരു ഒറ്റപ്പെട്ട പ്രദേശമാണിത്.സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിക്കുന്നതും ഗതാഗതസൗകര്യം തീരെ കുറഞ്ഞതുമായ ഈ പ്രദേശത്തെ ജനങ്ങളിൽ ഭൂരിഭാഗവും തിരുവതാംകൂറിൽ നിന്നും കുടിയേറിപ്പാർത്ത ക്രിസ്ത്യൻ വിഭാഗത്തിൽപെട്ടവരാണ്.മാട്ടറയിൽ നിന്നും അരക്കിലോമീറ്റർ മാറിയാൽ പിന്നെ അപ്പർ കാലാങ്കി അല്ലെങ്കിൽ  മേലോത്തുംക്കുന്ന എന്നറിയപ്പെടുന്ന സ്ഥലംവരെ ഏതാണ്ട് 8കിലോമീറ്റർ ഒരേ കയറ്റമാണ്. കൂടുതൽ വായിക്കാം
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ ഇരിക്കൂർ ഉപജില്ലയിൽ ഉളിക്കൽ ഗ്രാമപഞ്ചായത്ത് 3-ആം വാർഡ് കാലാങ്കി ഒരു മലയോര ഗ്രാമമാണ്.ഭൂമിശാസ്ത്രപരമായി കുന്നുകളും മലകളും നിറഞ്ഞതും കർണാടക വനത്തോട് ചേർന്ന് കിടക്കുന്നതുമായ ഒരു ഒറ്റപ്പെട്ട പ്രദേശമാണിത്.സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിക്കുന്നതും ഗതാഗതസൗകര്യം തീരെ കുറഞ്ഞതുമായ ഈ പ്രദേശത്തെ ജനങ്ങളിൽ ഭൂരിഭാഗവും തിരുവതാംകൂറിൽ നിന്നും കുടിയേറിപ്പാർത്ത ക്രിസ്ത്യൻ വിഭാഗത്തിൽപെട്ടവരാണ്.മാട്ടറയിൽ നിന്നും അരക്കിലോമീറ്റർ മാറിയാൽ പിന്നെ അപ്പർ കാലാങ്കി അല്ലെങ്കിൽ  മേലോത്തുംക്കുന്ന എന്നറിയപ്പെടുന്ന സ്ഥലംവരെ ഏതാണ്ട് 8കിലോമീറ്റർ ഒരേ കയറ്റമാണ്. [[എം . ജി . എൽ . സി കലങ്കി/ചരിത്രം|കൂടുതൽ വായിക്കാം]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എം_._ജി_._എൽ_._സി_കലങ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്