"ഗവ.യു പി എസ് ആറുമാനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (31463 എന്ന ഉപയോക്താവ് ഗവ.യു പി എസ് അരുമാനൂർ/ചരിത്രം എന്ന താൾ ഗവ.യു പി എസ് ആറുമാനൂർ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
              കോട്ടയം ജില്ലയിൽ, കോട്ടയം താലൂക്കിൽ, പള്ളം ബ്ലോക്കിൽ, അയർക്കുന്നം ഗ്രാമ പഞ്ചായത്തിൽ,
അയർക്കുന്നം വില്ലേജിൽ,അയർക്കുന്നത്തിനു വടക്കുപടിഞ്ഞാറ് ഭാഗത്തായി ആറുമാനൂർ  എന്ന കൊച്ചു ഗ്രാമത്തിനു തിലകക്കുറിയായി ൧൧൦ വർഷത്തെ പ്രൗഡ്ഢ ഗംഭീരമായ പ്രവർത്തന പാരമ്പര്യവുമായി സ്ഥിതിചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് ആറുമാനൂർ ഗവ.യു.പി.സ്കൂൾ
 
൧൯൦൭ലാണ് ഈ വിദ്യാക്ഷേത്രം സ്ഥാപിതമായത്.ആദ്യം മീനച്ചിലാറിന്റെ തീരത്തായിരുന്നു സ്കൂൾ സ്ഥിതി ചെയ്തിരുന്നത്.൧മുതൽ ൫ വരെ ക്ലാസുകൾ ഉള്ള എൽ.പി.സ്കൂൾ ആയിരുന്നു ഇത്.എസ.കെ.വി.എൻ.എസ്.എസ് കരയോഗം സ്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്.{{PSchoolFrame/Pages}}

13:16, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

             കോട്ടയം ജില്ലയിൽ, കോട്ടയം താലൂക്കിൽ, പള്ളം ബ്ലോക്കിൽ, അയർക്കുന്നം ഗ്രാമ പഞ്ചായത്തിൽ, 

അയർക്കുന്നം വില്ലേജിൽ,അയർക്കുന്നത്തിനു വടക്കുപടിഞ്ഞാറ് ഭാഗത്തായി ആറുമാനൂർ എന്ന കൊച്ചു ഗ്രാമത്തിനു തിലകക്കുറിയായി ൧൧൦ വർഷത്തെ പ്രൗഡ്ഢ ഗംഭീരമായ പ്രവർത്തന പാരമ്പര്യവുമായി സ്ഥിതിചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് ആറുമാനൂർ ഗവ.യു.പി.സ്കൂൾ

൧൯൦൭ലാണ് ഈ വിദ്യാക്ഷേത്രം സ്ഥാപിതമായത്.ആദ്യം മീനച്ചിലാറിന്റെ തീരത്തായിരുന്നു സ്കൂൾ സ്ഥിതി ചെയ്തിരുന്നത്.൧മുതൽ ൫ വരെ ക്ലാസുകൾ ഉള്ള എൽ.പി.സ്കൂൾ ആയിരുന്നു ഇത്.എസ.കെ.വി.എൻ.എസ്.എസ് കരയോഗം സ്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം