"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22452 (സംവാദം | സംഭാവനകൾ)
പ്രവർത്തനങ്ങൾ തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
22452 (സംവാദം | സംഭാവനകൾ)
പ്രവർത്തനങ്ങൾ തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 26: വരി 26:

'ബഷീർ ചരമദിനത്തോടനുബന്ധിച്ച് ജീവചരിത്ര കുറുപ്പ് ഡോക്യുമെൻററി  പ്രദർശനം.അദ്ദേഹത്തിൻ്റെ  കഥകളിലെ കഥാപാത്രങ്ങളായി വേഷമിട്ടും പോസ്റ്റർ രചന നടത്തിയും കൂടാതെ അദ്ദേഹത്തിന്റെ പ്രശ്സത നോവലായ മതിലുകൾ ദൃശാവിഷ്ക്കാരം നടത്തുകയും ചെയ്തു

'''ജൂലായ് 7 ആർട്സ് ബാലസഭ ക്ലബ്ബ് ഉദ്ഘാടനം നയന പക്ഷാചരണ സമാപനം'''
ജൂലായ് 7 ന് പ്രധാനാധ്യാപിക വനജ കുമാരി ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗിന്നസ് ബുക്ക് റെക്കോർഡ് ഹോൾഡർ ശ്രീ രാജു മാസ്റ്റർ  ആർട്സ് ബാലസഭ എന്നീ ക്ലബ്ബുകളുടെ ഉദ്ഘാടനം ചെയ്തു.വായന പക്ഷാചരണ സമാപനത്തോടനുബന്ധിച്ച് പ്രഭാഷണം നടത്തിയ  പ്രശസ്ത സാഹിത്യകാരി അനിത വർമയുടെ .സാന്നിധ്യം ചടങ്ങിന് മാറ്റു കൂട്ടി.