"എസ്.എൻ.വി.എ.എൽ.പി.സ്കൂൾ ചേപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
= | {{Infobox AEOSchool | ||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ ഇരിക്കൂർ ഉപജില്ലയിലെ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയുടെ ഭാഗമായ ഏഴാം വാർഡിലാണ് എസ് .എൻ .വി .എ. എൽ.പി.സ്കൂൾ ചേപ്പറമ്പ് എന്ന ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത് .ശ്രീകണ്ഠപുരം പട്ടണത്തിൽ നിന്നും മൂന്നര കിലോമീറ്റർ വടക്ക് മാറിയാണ് ഈ പ്രദേശം .ചെങ്കൽ പാറകളും ചെറിയ ചെറിയ കുന്നുകളും ഇടകലർന്ന ഒരു ഭൂപ്രദേശമാണ് ചേപ്പറമ്പ് . | | സ്ഥലപ്പേര് = ചേപ്പറമ്പ് | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | |||
| റവന്യൂ ജില്ല= കണ്ണൂർ | |||
| സ്കൂൾ കോഡ്= 13438 | |||
| സ്ഥാപിതവർഷം= 1926 | |||
| സ്കൂൾ വിലാസം= ചേപ്പറമ്പ്, നിടിയേങ്ങ.പി.ഒ | |||
| പിൻ കോഡ്= 670631 | |||
| സ്കൂൾ ഫോൺ= 9495073430 | |||
| സ്കൂൾ ഇമെയിൽ= snvalpschool@gmail.com | |||
| സ്കൂൾ വെബ് സൈറ്റ്= colorchalk.blogspot.com | |||
| ഉപ ജില്ല= ഇരിക്കൂർ | |||
| ഭരണ വിഭാഗം= എയിഡഡ് | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1= | |||
| പഠന വിഭാഗങ്ങൾ2= എൽ.പി | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം= 53 | |||
| പെൺകുട്ടികളുടെ എണ്ണം= 58 | |||
| വിദ്യാർത്ഥികളുടെ എണ്ണം= 111 | |||
| അദ്ധ്യാപകരുടെ എണ്ണം= 5 | |||
| പ്രധാന അദ്ധ്യാപകൻ= പി.കെ. ശ്രീജിത്ത് | |||
| പി.ടി.ഏ. പ്രസിഡണ്ട്= സുനിൽ കുമാർ വി.വി. | |||
| സ്കൂൾ ചിത്രം= Snlpphoto1.jpg| | |||
}} | |||
= '''എസ് എൻ വി എ എൽ പി സ്കൂൾ ചേപ്പറമ്പ്''' = | |||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ ഇരിക്കൂർ ഉപജില്ലയിലെ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയുടെ ഭാഗമായ ഏഴാം വാർഡിലാണ് എസ് .എൻ .വി .എ. എൽ.പി.സ്കൂൾ ചേപ്പറമ്പ് എന്ന ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത് .ശ്രീകണ്ഠപുരം പട്ടണത്തിൽ നിന്നും മൂന്നര കിലോമീറ്റർ വടക്ക് മാറിയാണ് ഈ പ്രദേശം .ചെങ്കൽ പാറകളും ചെറിയ ചെറിയ കുന്നുകളും ഇടകലർന്ന ഒരു ഭൂപ്രദേശമാണ് ചേപ്പറമ്പ് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ട് പ്രധാനപ്പെട്ട കെട്ടിടങ്ങളാണ് സ്കൂളിന് സ്വന്തമായിട്ടുള്ളത് .കൂടാതെ പാചകപ്പുരയും ടോയ്ലറ്റും പ്രത്യേകം ഉണ്ട്. മൂന്ന് ക്ലാസ് മുറികൾ അടങ്ങുന്ന ഒരു സെമി പെർമെനൻറ് കെട്ടിടവും രണ്ട് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും അടങ്ങുന്ന മറ്റൊരു പെർമെൻറ് കെട്ടിടവും ആണ് സ്കൂളിന് നിലവിലുള്ളത്. ഒരു ഏക്കറിൽ കൂടുതലുള്ള വിശാലമായ സ്ഥലത്താണ് സ്കൂൾ സ്സ്ഥിതി ചെയ്യുന്നത് .വിശാലമായ കളിസ്ഥലം സ്കൂളിൻറെ മറ്റൊരു പ്രത്യേകതയാണ് . കളിസ്ഥലം കൂടാതെ പ്രത്യേകമായി തയ്യാറാക്കിയ സ്കൂൾ മുറ്റവും ഇവിടെ ഉണ്ട്. കൂടുതലറിയാം | രണ്ട് പ്രധാനപ്പെട്ട കെട്ടിടങ്ങളാണ് സ്കൂളിന് സ്വന്തമായിട്ടുള്ളത് .കൂടാതെ പാചകപ്പുരയും ടോയ്ലറ്റും പ്രത്യേകം ഉണ്ട്. മൂന്ന് ക്ലാസ് മുറികൾ അടങ്ങുന്ന ഒരു സെമി പെർമെനൻറ് കെട്ടിടവും രണ്ട് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും അടങ്ങുന്ന മറ്റൊരു പെർമെൻറ് കെട്ടിടവും ആണ് സ്കൂളിന് നിലവിലുള്ളത്. ഒരു ഏക്കറിൽ കൂടുതലുള്ള വിശാലമായ സ്ഥലത്താണ് സ്കൂൾ സ്സ്ഥിതി ചെയ്യുന്നത് .വിശാലമായ കളിസ്ഥലം സ്കൂളിൻറെ മറ്റൊരു പ്രത്യേകതയാണ് . കളിസ്ഥലം കൂടാതെ പ്രത്യേകമായി തയ്യാറാക്കിയ സ്കൂൾ മുറ്റവും ഇവിടെ ഉണ്ട്. [[കൂടുതലറിയാം]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
<gallery mode="slideshow" showfilename="yes" caption="'''സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങൾ'''"> | |||
പ്രമാണം:Snvalps24.jpg|'''ശാസ്ത്ര ക്ലബ്ബ്''' | |||
പ്രമാണം:Snvalps23.jpg|'''ഭാഷോത്സവം''' | |||
പ്രമാണം:Snvalps21.jpg|'''ക്വിസ്സ് പ്രോഗ്രാം''' | |||
പ്രമാണം:Snvalps30.png|'''സ്കൂൾ പച്ചക്കറി തോട്ടം''' | |||
പ്രമാണം:Snvalps27.jpg|'''ഭാഷോത്സവം''' | |||
പ്രമാണം:Snvalps12.jpg|'''OPEN LIBRARY (പൂമരച്ചോട്ടിലെ വായനശാല )''' | |||
പ്രമാണം:Snvalps29.jpg|'''OPEN LIBRARY (പൂമരച്ചോട്ടിലെ വായനശാല )''' | |||
പ്രമാണം:Snvalps20.jpg|'''WINGS LITTLE RADIO (കുട്ടികളുടെ റേഡിയോ )''' | |||
പ്രമാണം:Snvalps14.jpg|'''ക്രിയേറ്റീവ് സ്കൂൾ പ്രോഗ്രാം''' | |||
</gallery> | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
1926ൽ ശ്രീ പി പി കണ്ണൻ മാസ്റ്ററാണ് ഈ വിദ്യാലയത്തിൻറെ സ്ഥാപക മാനേജർ. തുടർന്ന് ശ്രീമതി പി കെ. നാരായണി ടീച്ചർ , ശ്രീ കെ ഭാസ്കരൻ മാസ്റ്റർ എന്നിവരിലേക്ക് മാനേജ്മെൻറ് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. | 1926ൽ ശ്രീ പി പി കണ്ണൻ മാസ്റ്ററാണ് ഈ വിദ്യാലയത്തിൻറെ സ്ഥാപക മാനേജർ. തുടർന്ന് ശ്രീമതി പി കെ. നാരായണി ടീച്ചർ , ശ്രീ കെ പി ഭാസ്കരൻ മാസ്റ്റർ എന്നിവരിലേക്ക് മാനേജ്മെൻറ് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable | {| class="wikitable" | ||
|+ | |+ | ||
!'''1''' | !'''1''' |
12:14, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എൻ.വി.എ.എൽ.പി.സ്കൂൾ ചേപ്പറമ്പ് | |
---|---|
വിലാസം | |
ചേപ്പറമ്പ് ചേപ്പറമ്പ്, നിടിയേങ്ങ.പി.ഒ , 670631 | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 9495073430 |
ഇമെയിൽ | snvalpschool@gmail.com |
വെബ്‍സൈറ്റ് | colorchalk.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13438 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി.കെ. ശ്രീജിത്ത് |
അവസാനം തിരുത്തിയത് | |
28-01-2022 | Surendranaduthila |
എസ് എൻ വി എ എൽ പി സ്കൂൾ ചേപ്പറമ്പ്
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ ഇരിക്കൂർ ഉപജില്ലയിലെ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയുടെ ഭാഗമായ ഏഴാം വാർഡിലാണ് എസ് .എൻ .വി .എ. എൽ.പി.സ്കൂൾ ചേപ്പറമ്പ് എന്ന ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത് .ശ്രീകണ്ഠപുരം പട്ടണത്തിൽ നിന്നും മൂന്നര കിലോമീറ്റർ വടക്ക് മാറിയാണ് ഈ പ്രദേശം .ചെങ്കൽ പാറകളും ചെറിയ ചെറിയ കുന്നുകളും ഇടകലർന്ന ഒരു ഭൂപ്രദേശമാണ് ചേപ്പറമ്പ് .
ഭൗതികസൗകര്യങ്ങൾ
രണ്ട് പ്രധാനപ്പെട്ട കെട്ടിടങ്ങളാണ് സ്കൂളിന് സ്വന്തമായിട്ടുള്ളത് .കൂടാതെ പാചകപ്പുരയും ടോയ്ലറ്റും പ്രത്യേകം ഉണ്ട്. മൂന്ന് ക്ലാസ് മുറികൾ അടങ്ങുന്ന ഒരു സെമി പെർമെനൻറ് കെട്ടിടവും രണ്ട് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും അടങ്ങുന്ന മറ്റൊരു പെർമെൻറ് കെട്ടിടവും ആണ് സ്കൂളിന് നിലവിലുള്ളത്. ഒരു ഏക്കറിൽ കൂടുതലുള്ള വിശാലമായ സ്ഥലത്താണ് സ്കൂൾ സ്സ്ഥിതി ചെയ്യുന്നത് .വിശാലമായ കളിസ്ഥലം സ്കൂളിൻറെ മറ്റൊരു പ്രത്യേകതയാണ് . കളിസ്ഥലം കൂടാതെ പ്രത്യേകമായി തയ്യാറാക്കിയ സ്കൂൾ മുറ്റവും ഇവിടെ ഉണ്ട്. കൂടുതലറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
1926ൽ ശ്രീ പി പി കണ്ണൻ മാസ്റ്ററാണ് ഈ വിദ്യാലയത്തിൻറെ സ്ഥാപക മാനേജർ. തുടർന്ന് ശ്രീമതി പി കെ. നാരായണി ടീച്ചർ , ശ്രീ കെ പി ഭാസ്കരൻ മാസ്റ്റർ എന്നിവരിലേക്ക് മാനേജ്മെൻറ് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
മുൻസാരഥികൾ
1 | പി പി കണ്ണൻ മാസ്റ്റർ | 1926 |
---|---|---|
2 | കെ ഭാസ്കരൻ മാസ്റ്റർ | 1970 |
3 | വിജയകുമാരി ടീച്ചർ | 1998 |
4 | എം എൻ ഇന്ദിരാ ഭായ് ടീച്ചർ | 2001 |
5 | പി കെ ശ്രീജിത്ത് മാസ്റ്റർ | 2006 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ശ്രീകണ്ഠപുരം ടൗണിൽ നിന്നും മൂന്നര കിലോമീറ്റർ വടക്കോട്ട് ശ്രീകണ്ഠപുരം-ചേപ്പറമ്പ്-ചെമ്പേരി റോഡിലൂടെ വന്നതിനുശേഷം അങ്ങാടിക്കുന്നു കവലയിൽനിന്നും വലത്തോട്ടു തിരിഞ്ഞു കാവുമ്പായി കരിവെള്ളൂർ റോഡിലൂടെ 400 മീറ്റർ സഞ്ചരിച്ചാൽ ചേപ്പറമ്പ് സ്കൂളിലെത്താം.{{#multimaps: 12.069832025812818, 75.51708392323381 |width=500px|zoom=16}}