"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2016-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
47234 (സംവാദം | സംഭാവനകൾ)
വരി 136: വരി 136:

==കലാമേള==
==കലാമേള==
[[പ്രമാണം:47234arabicc.JPG|thumb|350px|left|ഉപജില്ലാ അറബിക് കലാമേള ഓവറോൾ ചാമ്പ്യൻഷിപ്പ് 2016]]
19-11-2016 ന് കുന്ദമംഗലം ഉപജില്ലാ കലാമേളയിലെ രചനാ മൽസരങ്ങളിൽ എൽ.പി, യു.പി വിദ്യാർത്ഥികൾ പങ്കെടുത്തു. 24-11-16 മുതൽ 26-11-2016 വരെ കുന്ദമംഗലം ഹയർസെക്കന്ററി സ്‌കൂളിൽ നടന്ന സബ്ജില്ലാ സ്‌കൂൾ കലോൽസവത്തിൽ എല്ലാ ഇനത്തിലും പങ്കെടുത്തു. തുടർച്ചയായി 16-ാം തവണയും എൽ.പി, യു.പി വിഭാഗത്തിൽ അറബിക് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ജനറൽ വിഭാഗത്തിലും ഒട്ടേറെ ഗ്രേഡുകൾ നേടി. 30-11-2016 സ്‌കൂൾ അസംബ്ലി ചേർന്ന് സബ്ജില്ലാ കലോൽസവത്തിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. സബ്ജില്ലാ കലോൽസവം, ശാസ്‌ത്രോൽസവം എന്നിവയിൽ നേടിയ ഓവറോൾ ചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടുത്തി വിജയാഘോഷറാലി പതിമംഗലം, പന്തീർപ്പാടം എന്നീ സ്ഥലങ്ങളെ ഉൾപ്പെടുത്തി നടത്തി. 4-01-2017 മുതൽ 8-01-17 വരെജെ.ഡി.റ്റി ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന് കോഴിക്കോട് റവന്യൂജില്ലാ സ്‌കൂൾ അറബി കലോൽസവത്തിൽ പങ്കെടുത്തു. അറബിക് കവിതാലാപനത്തിൽ ഏഴാംക്ലാസ് വിദ്യാർത്ഥിനി നിജ ജെബിൻ എ.എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. 8 വിദ്യാർത്ഥികൾക്ക് എ ഗ്രേഡ് ലഭിച്ചു.