"ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48482 (സംവാദം | സംഭാവനകൾ)
No edit summary
48482 (സംവാദം | സംഭാവനകൾ)
വരി 4: വരി 4:

== അഭിമാനമായി സ്കൗട്ട് ആൻഡ് ഗൈഡ് ==
== അഭിമാനമായി സ്കൗട്ട് ആൻഡ് ഗൈഡ് ==
[[പ്രമാണം:48482scout2nw.jpeg|ലഘുചിത്രം|199x199ബിന്ദു]]
[[പ്രമാണം:48482scoutnw.jpeg|ഇടത്ത്‌|ലഘുചിത്രം|187x187ബിന്ദു]]
പി. അബ്ദുൽ മജീദ് മാസ്റ്റർ, സി. എം. ഓമന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ 2020 - 21 അക്കാദമിക വർഷത്തിലാണ്  സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് രൂപീകരിക്കപ്പെട്ടത്.ഇവരുടെ മികവുറ്റ പ്രവർത്തന ഫലമായി, സ്കൂളിലെ നിരവധി കുട്ടികൾ, അക്കാലത്തെ യുപി തലത്തിലെ പരമോന്നത ബഹുമതിയായ രാജ്യപുരസ്കാറിന് അർഹരായിട്ടുണ്ട്. തുടർന്നുള്ളവർ ഷങ്ങളിൽ നിരവധി തവണ സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ സബ്ജില്ലാ ജില്ലാതലങ്ങളിൽ ചാമ്പ്യന്മാരായി. ഈ യൂണിറ്റിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നു.  പച്ചക്കറി കൃഷി, പരിസരശുചീകരണം, ജൈവവൈവിധ്യ ഉദ്യാനം തുടങ്ങിയവ അവയിൽ ചിലതാണ്.

"https://schoolwiki.in/ജി.യു.പി.എസ്_പുള്ളിയിൽ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്