"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2016-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 165: | വരി 165: | ||
==വാർഷികാഘോഷം== | ==വാർഷികാഘോഷം== | ||
[[പ്രമാണം:DSC09308.JPG|thumb|left|350px|സ്കൂൾ വാർഷികം]] | |||
22-02-2017 ന് സ്‌കൂളിന്റെ 88-ാം വാർഷികാഘോഷ പരിപാടികൾ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ വൈകു. 3 മണിക്ക് ആരംഭിച്ചു. 5.30ന് 31 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന ശ്രീ. അബ്ദുൾ അസീസ് മാസ്റ്റർക്കുള്ള യാത്രയപ്പ് സമ്മേളനം നടന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസി. ശ്രീ ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. സിനി സീരിയൽ ആർട്ടിസ്റ്റ് ശ്രീമതി സബിതാ നായർ മുഖ്യാതിഥിയായി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജ്‌മെന്റ് പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപാരിപാടികൾ രാത്രി 11.30ന് അവസാനിച്ചു. | 22-02-2017 ന് സ്‌കൂളിന്റെ 88-ാം വാർഷികാഘോഷ പരിപാടികൾ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ വൈകു. 3 മണിക്ക് ആരംഭിച്ചു. 5.30ന് 31 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന ശ്രീ. അബ്ദുൾ അസീസ് മാസ്റ്റർക്കുള്ള യാത്രയപ്പ് സമ്മേളനം നടന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസി. ശ്രീ ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. സിനി സീരിയൽ ആർട്ടിസ്റ്റ് ശ്രീമതി സബിതാ നായർ മുഖ്യാതിഥിയായി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജ്‌മെന്റ് പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപാരിപാടികൾ രാത്രി 11.30ന് അവസാനിച്ചു. | ||