"ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''ആർട്ട് ക്ലബ്ബ് (2021-22)'''  
'''ആർട്ട് ക്ലബ്ബ് (2021-22)'''  

ആഗസ്റ്റ് 9 ന് വിദ്യാർത്ഥികൾക്കായി യുദ്ധവിരുദ്ധ പോസ്റ്റർ രചനാ മത്സരം സ്ക്കൂൾ തലത്തിൽ സംഘടിപ്പിച്ചു.മത്സരത്തിൽ ഒന്നാം സ്ഥാനം മുഹമ്മദ് മിൻഹാജ് ,രണ്ടാംസ്ഥാനം ഫാത്തിമ മിന്ന  സി പി , മൂന്നാം സ്ഥാനം ശരവൺ  എസ്  എന്നിവർ കരസ്ഥമാക്കി.
'''ആഗസ്റ്റ് 9 ന് വിദ്യാർത്ഥികൾക്കായി യുദ്ധവിരുദ്ധ പോസ്റ്റർ രചനാ മത്സരം സ്ക്കൂൾ തലത്തിൽ സംഘടിപ്പിച്ചു.മത്സരത്തിൽ ഒന്നാം സ്ഥാനം മുഹമ്മദ് മിൻഹാജ് ,രണ്ടാംസ്ഥാനം ഫാത്തിമ മിന്ന  സി പി , മൂന്നാം സ്ഥാനം ശരവൺ  എസ്  എന്നിവർ കരസ്ഥമാക്കി.'''

ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി.
'''ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി.'''

ആഗസ്റ്റ് മാസത്തിൽ ഓണത്തോടനുബന്ധിച്ച്    വിദ്യാർത്ഥികളുടെ ഗൃഹാങ്കണത്തിൽ അത്തപ്പൂക്കള മത്സരം നടത്തി.
'''ആഗസ്റ്റ് മാസത്തിൽ ഓണത്തോടനുബന്ധിച്ച്    വിദ്യാർത്ഥികളുടെ ഗൃഹാങ്കണത്തിൽ അത്തപ്പൂക്കള മത്സരം നടത്തി.'''

ആഗസ്റ്റ് 28 ന് അയ്യങ്കാളി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ അയ്യങ്കാളിയുടെ പോർട്രെയ്റ്റ് ചിത്രങ്ങൾ വരച്ചു.
'''ആഗസ്റ്റ് 28 ന് അയ്യങ്കാളി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ അയ്യങ്കാളിയുടെ പോർട്രെയ്റ്റ് ചിത്രങ്ങൾ വരച്ചു.'''

സെപ്റ്റംബർ 05,  ദേശീയ അദ്ധ്യാപക ദിനം ആചരിച്ചു. ഈ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സ്മരണർത്ഥം വിദ്യാർത്ഥികളുടെ കലാ പ്രവർത്തനങ്ങൾ നടത്തി. കുട്ടികൾ അവരുടെ അദ്ധ്യാപകരോടൊത്തുള്ള ക്ലാസ്സ്‌ റൂം ഓർമ്മകൾ  അവരുടെ ഭാവനയിൽ നിന്ന് വരയ്ക്കുകയും , കൂടാതെ അവർ അദ്ധ്യാപകർക്ക് നൽകുവാൻ ആഗ്രഹിക്കുന്ന ഒരു ഗ്രീറ്റിംഗ് കാർഡ് തയ്യാറാക്കുകയും ചെയ്തു.
'''സെപ്റ്റംബർ 05,  ദേശീയ അദ്ധ്യാപക ദിനം ആചരിച്ചു. ഈ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സ്മരണർത്ഥം വിദ്യാർത്ഥികളുടെ കലാ പ്രവർത്തനങ്ങൾ നടത്തി. കുട്ടികൾ അവരുടെ അദ്ധ്യാപകരോടൊത്തുള്ള ക്ലാസ്സ്‌ റൂം ഓർമ്മകൾ  അവരുടെ ഭാവനയിൽ നിന്ന് വരയ്ക്കുകയും , കൂടാതെ അവർ അദ്ധ്യാപകർക്ക് നൽകുവാൻ ആഗ്രഹിക്കുന്ന ഒരു ഗ്രീറ്റിംഗ് കാർഡ് തയ്യാറാക്കുകയും ചെയ്തു.'''

ഒക്ടോബർ 2 ഗാന്ധി ജയന്തിയുടെ ഭാഗമായി കുട്ടികൾ ഗാന്ധിജിയുടെ പോർടെയ്റ്റ് , കാരിക്കേച്ചർ, അനുബന്ധ പോസ്റ്റർ സന്ദേശങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു. അതേ ദിവസം പ്രശസ്ത ചിത്രകാരൻ രാജാ രവി വർമ്മ സ്മൃതിദിനവും ആചരിച്ചു.
'''ഒക്ടോബർ 2 ഗാന്ധി ജയന്തിയുടെ ഭാഗമായി കുട്ടികൾ ഗാന്ധിജിയുടെ പോർടെയ്റ്റ് , കാരിക്കേച്ചർ, അനുബന്ധ പോസ്റ്റർ സന്ദേശങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു. അതേ ദിവസം പ്രശസ്ത ചിത്രകാരൻ രാജാ രവി വർമ്മ സ്മൃതിദിനവും ആചരിച്ചു.'''

നവംബർ 14 ശിശുദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ ചാച്ചാജി പോർട്രെയ്റ്റ് ചിത്രങ്ങൾ നിർമ്മിച്ചു.
'''നവംബർ 14 ശിശുദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ ചാച്ചാജി പോർട്രെയ്റ്റ് ചിത്രങ്ങൾ നിർമ്മിച്ചു.'''

ഡിസംബർ 1 ലോക എയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായി സ്കൂളിൽ  എയ്ഡ്സ് ബോധവത്ക്കരണ പോസ്റ്റർ  പ്രദർശനം നടത്തി.ഡിസംബർ 10 ന് മനുഷ്യാവകാശദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചനയും പ്രദർശനവും  സംഘടിപ്പിച്ചു.ഡിസംബർ 20-24 ദിവസങ്ങളിൽ ക്രിസ്മസ് സ്റ്റാർ നിർമ്മാണം ക്ലാസ് തലത്തിൽ നടത്തി.
'''ഡിസംബർ 1 ലോക എയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായി സ്കൂളിൽ  എയ്ഡ്സ് ബോധവത്ക്കരണ പോസ്റ്റർ  പ്രദർശനം നടത്തി.ഡിസംബർ 10 ന് മനുഷ്യാവകാശദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചനയും പ്രദർശനവും  സംഘടിപ്പിച്ചു.ഡിസംബർ 20-24 ദിവസങ്ങളിൽ ക്രിസ്മസ് സ്റ്റാർ നിർമ്മാണം ക്ലാസ് തലത്തിൽ നടത്തി.'''
 
'''ചാർജ് = റിൻഷ ടീച്ചർ 9605580778'''

11:24, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആർട്ട് ക്ലബ്ബ് (2021-22)

ആഗസ്റ്റ് 9 ന് വിദ്യാർത്ഥികൾക്കായി യുദ്ധവിരുദ്ധ പോസ്റ്റർ രചനാ മത്സരം സ്ക്കൂൾ തലത്തിൽ സംഘടിപ്പിച്ചു.മത്സരത്തിൽ ഒന്നാം സ്ഥാനം മുഹമ്മദ് മിൻഹാജ് ,രണ്ടാംസ്ഥാനം ഫാത്തിമ മിന്ന സി പി , മൂന്നാം സ്ഥാനം ശരവൺ എസ് എന്നിവർ കരസ്ഥമാക്കി.

ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി.

ആഗസ്റ്റ് മാസത്തിൽ ഓണത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ ഗൃഹാങ്കണത്തിൽ അത്തപ്പൂക്കള മത്സരം നടത്തി.

ആഗസ്റ്റ് 28 ന് അയ്യങ്കാളി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ അയ്യങ്കാളിയുടെ പോർട്രെയ്റ്റ് ചിത്രങ്ങൾ വരച്ചു.

സെപ്റ്റംബർ 05, ദേശീയ അദ്ധ്യാപക ദിനം ആചരിച്ചു. ഈ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സ്മരണർത്ഥം വിദ്യാർത്ഥികളുടെ കലാ പ്രവർത്തനങ്ങൾ നടത്തി. കുട്ടികൾ അവരുടെ അദ്ധ്യാപകരോടൊത്തുള്ള ക്ലാസ്സ്‌ റൂം ഓർമ്മകൾ അവരുടെ ഭാവനയിൽ നിന്ന് വരയ്ക്കുകയും , കൂടാതെ അവർ അദ്ധ്യാപകർക്ക് നൽകുവാൻ ആഗ്രഹിക്കുന്ന ഒരു ഗ്രീറ്റിംഗ് കാർഡ് തയ്യാറാക്കുകയും ചെയ്തു.

ഒക്ടോബർ 2 ഗാന്ധി ജയന്തിയുടെ ഭാഗമായി കുട്ടികൾ ഗാന്ധിജിയുടെ പോർടെയ്റ്റ് , കാരിക്കേച്ചർ, അനുബന്ധ പോസ്റ്റർ സന്ദേശങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു. അതേ ദിവസം പ്രശസ്ത ചിത്രകാരൻ രാജാ രവി വർമ്മ സ്മൃതിദിനവും ആചരിച്ചു.

നവംബർ 14 ശിശുദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ ചാച്ചാജി പോർട്രെയ്റ്റ് ചിത്രങ്ങൾ നിർമ്മിച്ചു.

ഡിസംബർ 1 ലോക എയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായി സ്കൂളിൽ എയ്ഡ്സ് ബോധവത്ക്കരണ പോസ്റ്റർ പ്രദർശനം നടത്തി.ഡിസംബർ 10 ന് മനുഷ്യാവകാശദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചനയും പ്രദർശനവും സംഘടിപ്പിച്ചു.ഡിസംബർ 20-24 ദിവസങ്ങളിൽ ക്രിസ്മസ് സ്റ്റാർ നിർമ്മാണം ക്ലാസ് തലത്തിൽ നടത്തി.

ചാർജ് = റിൻഷ ടീച്ചർ 9605580778