"ഏറ്റുകുടുക്ക യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ettukudukkaaups (സംവാദം | സംഭാവനകൾ)
Ettukudukkaaups (സംവാദം | സംഭാവനകൾ)
വരി 67: വരി 67:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ശാസ്ത്ര മേളകളിലും കലാ കായിക മേളകളിലും പങ്കെടുക്കാനും മികച്ച വിജയം കൈവരിക്കാനും വേണ്ടിയുള്ള മികവാർന്ന പ്രവർത്തനങ്ങൾ.
സ്കൗട്ട് ആൻഡ് ഗൈഡ്
രാഷ്ട്ര സ്നേഹത്തിനു പുറമെ പരസ്പര സ്നേഹവും ബഹുമാനവും നേതൃ പാടവവും കുട്ടികളിൽ വളർത്തി എടുക്കാൻ പ്രാപ്തമാക്കുന്ന പ്രവർത്തനങ്ങൾ.
സീഡ് ക്ലബ്ബ്
പാഠം 1  പാടത്തേക്ക്
മണ്ണിന്റെ മണമറിഞ്ഞു വളരുന്നു നമ്മുടെ കുട്ടികൾ. കൃഷിയുടെ ബാലാപാഠങ്ങൾ മനസ്സിലാക്കുന്നതിനും കൃഷിയോടുള്ള അഭിരുചി വർധിപ്പിക്കാനും, ജൈവ കൃഷി രീതി പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ.
യോഗ പരിശീലനം
കുട്ടികളിൽ ഏകാഗ്രത നിലനിർത്തുന്നതിനും മാനസികവും ശാരീരികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനും ഉള്ള യോഗ അഭ്യാസം.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
"https://schoolwiki.in/ഏറ്റുകുടുക്ക_യു_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്