"എ.എം.എൽ.പി.എസ്. കുലിക്കിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 86: | വരി 86: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
കഴിഞ്ഞ പതിനഞ്ച് വർഷ കാലത്തിനുള്ളിലായി ഇരുപതോളം വിദ്യാർത്ഥികൾക്ക് LSS ലഭിക്കുകയുണ്ടായി. | |||
2011വർഷത്തിൽ ചെർപ്പുളശ്ശേരി ഉപജില്ലാ കലോത്സവത്തിൽ ദേശഭക്തിഗാനം, സംഘഗാനം എന്നിവയിൽഒന്നാം സ്ഥാനം ( ഷീൽഡ് ) കരസ്ഥമാക്കി. | |||
2017 - 18 ജനകീയാസൂത്രണംശ്രീകൃഷ്ണപുരം ബ്ലോക് പഞ്ചായത്തിന്റെ 'ഹരിതം' വിദ്യാലയങ്ങളിൽ ശൈത്യകാല പച്ചക്കറി കൃഷി പരിപാടിയിൽ വിദ്യാലയത്തിന് A+ പദവി ലഭിച്ചു. | |||
LIC യുടെ ഭീമാസ് കൂളായി അംഗീകരിച്ചു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വിശ്വനാഥൻ, ചോലകുറുശ്ശി (DYSP Rtd) | വിശ്വനാഥൻ, ചോലകുറുശ്ശി (DYSP Rtd) |
11:00, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. കുലിക്കിലിയാട് | |
---|---|
വിലാസം | |
കൂലിക്കി ലിയാട് കൂലിക്കി ലിയാട് , കോട്ടപ്പുറം പി.ഒ. , 679513 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1940 |
വിവരങ്ങൾ | |
ഇമെയിൽ | amlpskulikkiliyad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20340 (സമേതം) |
യുഡൈസ് കോഡ് | 32060300407 |
വിക്കിഡാറ്റ | Q64690327 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | ചെർപ്പുളശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ശ്രീകൃഷ്ണപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കരിമ്പുഴ പഞ്ചായത്ത് |
വാർഡ് | 01 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 39 |
പെൺകുട്ടികൾ | 41 |
ആകെ വിദ്യാർത്ഥികൾ | 80 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി. പി.വി. |
പി.ടി.എ. പ്രസിഡണ്ട് | ഫസീല |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീ ജാേദവി |
അവസാനം തിരുത്തിയത് | |
28-01-2022 | AMLPS KULIKKILIYAD 20340 |
ചരിത്രം
1927 - ലാണ് ഈ വിദ്യാലയം തുടക്കമിട്ടത്.പാലക്കാട് ജില്ല , ഒറ്റപ്പാലം താലൂക്ക് - കരിമ്പുഴ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് കുലിക്കിലിയാട് - മേപ്പാറ അംശം പള്ളിക്കുന്ന് എന്നറിയപ്പെടുന്ന സ്ഥലത്താണ് ആദ്യം തുടങ്ങിയത്. കുന്നത്ത് പോക്കർ സാഹിബ് ഓത്തു പള്ളിക്കൂടമായിട്ടാണ് തുടക്കം . പരിമിതമായ സ്ഥല സൗകര്യങ്ങൾ മാത്രം ഉണ്ടായതിനാൽ അധികകാലം അവിടെ തുടരാൻ കഴിഞ്ഞില്ല. പിന്നീട് കരിമ്പുഴ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഈ സ്ഥാപനം 1940ലാണ് ഇന്ന് കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
കോൺക്രീറ്റ് ബീൽഡിങ്ങ്, 20 x 20 അടി വിസ്താരത്തിൽ അഞ്ച് ക്ലാസ് റൂമുകൾ, ഒരു സ്മാർട്ട് ക്ലാസ് റൂം, ഓഫീസ്, ലൈബ്രറി, വിശാലമായ ഗ്രൗണ്ട്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി നാല് ബാത്ത്റൂമുകൾ, ടോയ്ലറ്റ്, പാചക പുര, സ്റ്റേജ്, സ്റ്റോർ റൂം, കിണർ , വാട്ടർ ടാപ്പുകൾ, എല്ലാ ഭാഗങ്ങളിൽ നിന്നും സ്കൂളിലേക്കെത്താൻ വാഹന സൗകര്യം, ഗതാഗത സൗകര്യം പൂർണ്ണം.
കമ്പ്യൂട്ടർ ലാബ്, കറണ്ട്. വെളിച്ചം .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
1927 - കളിൽ, തെയ്യുണ്ണി മേനോൻ , ഗോപാല മേനോൻ , മാനേജർ കൂടിയായ ശ്രീ : കുട്ടത്തരകൻ മാസ്റ്റർ, നാരായണ മേനോൻ , K S മേനോൻ, ഹസ്സൻ മൊല്ല. 1940 കളിൽ - കുട്ടത്തരകൻ മാസ്റ്റർ (HM), ഗോപാല മേനോൻ ,മാധവ മേനോൻ , ശങ്കരൻ നായർ , കെ പാറുക്കുട്ടി 1945 കളിൽ നാരായണ മേനോൻ , കുഞ്ഞുണ്ണി ഗുപ്തൻ ,ശ്രീ , കുമാരദാസൻ ,കെ .കുഞ്ഞി ലക്ഷ്മി അമ്മ, 1960 കളിൽ കെ.സി ശ്രീധരൻ വെള്ളോടി, പി.നാരായണൻ നായർ ശേഷം പി ഗോവിന്ദൻ നായർ , പി കമ്മലാക്ഷിയമ്മ എന്നിവർ കുറഞ്ഞ സമയങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. 1974 കളിൽ ശ്രീ വിശ്വനാഥൻ, പി.കെ.ചന്ദ്രശേഖരൻ എന്നിവർ ജോലി ചെയ്തു. 1980 കളിൽ എം.പി.മോഹനദാസ് , ശ്രീ ഹംസ മാസ്റ്റർ, വത്സല ടീച്ചർ, ഗൗരി ടീച്ചർ ഇടക്കാലത്ത് കുറച്ചു കാലം, ബാബു പോൾ , 1986 കളിൽ സി, വത്സലാ ദേവി, സി. വിജയകുമാരി , പി.വവസന്തകുമാരി ,സരസ്വതി എന്നിവരും ഉണ്ടായിരുന്നു.
നേട്ടങ്ങൾ
കഴിഞ്ഞ പതിനഞ്ച് വർഷ കാലത്തിനുള്ളിലായി ഇരുപതോളം വിദ്യാർത്ഥികൾക്ക് LSS ലഭിക്കുകയുണ്ടായി.
2011വർഷത്തിൽ ചെർപ്പുളശ്ശേരി ഉപജില്ലാ കലോത്സവത്തിൽ ദേശഭക്തിഗാനം, സംഘഗാനം എന്നിവയിൽഒന്നാം സ്ഥാനം ( ഷീൽഡ് ) കരസ്ഥമാക്കി.
2017 - 18 ജനകീയാസൂത്രണംശ്രീകൃഷ്ണപുരം ബ്ലോക് പഞ്ചായത്തിന്റെ 'ഹരിതം' വിദ്യാലയങ്ങളിൽ ശൈത്യകാല പച്ചക്കറി കൃഷി പരിപാടിയിൽ വിദ്യാലയത്തിന് A+ പദവി ലഭിച്ചു.
LIC യുടെ ഭീമാസ് കൂളായി അംഗീകരിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിശ്വനാഥൻ, ചോലകുറുശ്ശി (DYSP Rtd)
മോഹനൻ മാസ്റ്റർ (സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്)
സേതുമാധവൻ, പത്തായപ്പുരയ്ക്കൽ (ക്യാപ്റ്റൻ റാങ്ക് RTD)
പല്ലിക്കാട്ടിൽ പ്രേംകുമാർ (പൊഫസർ )
വഴികാട്ടി
{{#multimaps:10.983102683463661, 76.38564831668572|zoom=12}}
- മാതൃക-1 NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
|----
|----
|}
|}
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20340
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ