"സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 63: | വരി 63: | ||
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാക്ഷേത്രമാണ് സെന്റ് ആന്റണീസ് ജി.എച്ച്.എസ്. ആലപ്പുഴ. വലിയ ദിവാൻജി രാജാകേശവദാസിന്റെ ഈ സ്വപ്ന നഗരിയിൽ, വാണിജ്യകനാലിന്റെയും വാടകനാലിന്റെയും തീരത്ത് നിലകൊള്ളുന്ന അക്ഷരമുത്തശ്ശി | ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാക്ഷേത്രമാണ് സെന്റ് ആന്റണീസ് ജി.എച്ച്.എസ്. ആലപ്പുഴ. വലിയ ദിവാൻജി രാജാകേശവദാസിന്റെ ഈ സ്വപ്ന നഗരിയിൽ, വാണിജ്യകനാലിന്റെയും വാടകനാലിന്റെയും തീരത്ത് നിലകൊള്ളുന്ന അക്ഷരമുത്തശ്ശി | ||
ചരിത്രപ്രസിദ്ധമായ നെഹ്‌റുട്രോഫി നടക്കുന്ന പുന്നമട കായലും, അസ്തമയസുര്യന്റെ കിരണങ്ങളേറ്റുവാങ്ങുന്ന അറബിക്കടലും ഈ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു. ജാതിമതവർണഭേദമന്യേ സാർവത്രിക വിദ്യാഭ്യാസത്തിനു വേണ്ടി പ്രവർത്തിച്ച നവോഥാന നായകനും സാമൂഹിക പരിഷ്കർത്താവുമായ വി.ചാവറപിതാവിന്റെ ആദർശങ്ങൾ ഹൃദയത്തിലേറ്റുവാങ്ങിയ സി എം സി സന്യാസസഭയുടെ നേതൃത്വത്തിൽ, അക്ഷരങ്ങളെ അറിവുകളാക്കി പകർന്നുനൽകുന്ന വിദ്യാലയം. | |||
ചരിത്രപ്രസിദ്ധമായ പഴവങ്ങാടി കർമ്മലമാതാവിന്റെ ദേവാലയത്തിന്റെയും , മുല്ലക്കൽ ദേവീക്ഷേത്രത്തിന്റെയും, കിഴക്കേ ജുമാമസ്ജിദിന്റെയും, സാമീപ്യം ഈ ഹരിത വിദ്യാലയത്തിന് ആത്മീയ പശ്ചാത്തലം ഒരുക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||