"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
വരി 44: വരി 44:
[[പ്രമാണം:15051 hi tech school.jpg|ലഘുചിത്രം|308x308ബിന്ദു|ഹൈടെക്സ്കൂൾ പ്രഖ്യാപനം]]
[[പ്രമാണം:15051 hi tech school.jpg|ലഘുചിത്രം|308x308ബിന്ദു|ഹൈടെക്സ്കൂൾ പ്രഖ്യാപനം]]
കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ ആണെങ്കിലും ഒമ്പതാം ക്ലാസിലെ കുട്ടികൾക്കുള്ള പരിശീലനങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ബാച്ചുകൾ ആക്കി തിരിച്ച് നടത്തുന്നു..
കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ ആണെങ്കിലും ഒമ്പതാം ക്ലാസിലെ കുട്ടികൾക്കുള്ള പരിശീലനങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ബാച്ചുകൾ ആക്കി തിരിച്ച് നടത്തുന്നു..
=== ഇൻഡസ്ട്രിയൽ വിസിറ്റ് നടത്തി ===
ലിറ്റിൽ കൈറ്റ്സ് അംഗളുടെ പരിശീലനത്തിന്റെ ഭാഗമായി ,വിദ്യാർഥികൾ ഹൈസ്കൂളിലെ എടി.എൽ .ലാബ് സന്ദർശിക്കുകയും അവിടുത്തെ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു. ഇൻസ്ട്റെക്ടർ ശ്രീ മനോജ് പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊടുത്തു .എടി എൽ ലാബിന്റെ പ്രവർത്തനങ്ങൾ,മനസ്സിലാക്കി, പുതിയ ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചു നോക്കുകയും ചെയ്തു.സന്ദർശനം കുട്ടികളിൽ വലിയ ആവേശമുണർത്തി
=== അമ്മമാർക്ക് പരിശീലനം ===
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവരുടെ  പ്രവർത്തനങ്ങളുടെ ഭാഗമായി അമ്മമാർക്കും വിദ്യാർഥികൾക്കും ഐടി അധിഷ്ഠിത കാര്യങ്ങളിൽ  സഹായങ്ങൾ നൽകി വരുന്നു. കഴിഞ്ഞവർഷം അംഗങ്ങൾ അമ്മമാർക്ക് അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനം നൽകി.
=== ഏകജാലക അപേക്ഷ ===
കഴിഞ്ഞവർഷം പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ഏകജാലക അപേക്ഷകൾ സമർപ്പിക്കുന്നതിന് സഹായം നൽകി .സ്കൂളിൽ ഹെൽപ്പ് ഡെസ്ക്കുകൾ സ്ഥാപിക്കുകയും ,സ്കൂളിൽ പഠിച്ചു പോയ വിദ്യാർത്ഥികൾക്ക്  പ്ലസ് വൺ അപേക്ഷകൾ സമർപ്പിക്കുന്നതിന് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു

[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]