"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 409: | വരി 409: | ||
<gallery mode="packed"> | <h2 style="margin: 20px auto;font-size: 22px;padding: 10px 0; font-weight: 800">തെരേസ്യൻ സോക്കർ</h2>കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ജില്ലകളിലെ സ്കൂൾ ഫുട്ബാൾ ടീമുകളെ ഉൾപ്പെടുത്തി നടത്തുന്ന ഫുട്ബാൾ മാമാങ്കം.2018, 2019 വർഷങ്ങളിൽ നടന്ന ഈ ഫുട്ബാൾ മാമാങ്കം വൻ വിജയം തന്നെയായിരുന്നു. | ||
2018 ഡിസംബർ 4 ചൊവ്വാഴ്ച നടന്ന തെരേസ്യൻ സോക്കർ സ്കൂൾ മാനേജർ റവ.ഫാ.വർഗീസ് മാണിക്കനാം പറമ്പിൽ ഉദ്ഘാടനം ചെയ്യുകയും, സമാപന സമ്മേളനത്തിൽ റവ.ഡോ.സാജു മാടവനക്കാട് സി എം ഐ അദ്ധ്യക്ഷത വഹിക്കുകയും | |||
ശ്രീ .കെ സി വേണുഗോപാൽ എം പി സമ്മാനദാനം നടത്തുകയും ചെയ്തു. | |||
2019 നവംബർ 28 വ്യാഴാഴ്ച നടന്ന തെരേസ്യൻ സോക്കർ സ്കൂൾ മാനേജര | |||
റവ.ഫാ വർഗ്ഗീസ് മാണിക്കനാം പറമ്പിൽ ഉദ്ഘാടനം ചെയ്യുകയും സമാപന സമ്മേളനത്തിൽ | |||
റവ ഡോ സാജു മാടവനക്കാട് സി എം ഐ (കോർപ്പറേറ്റ് മാനേജർ) അദ്ധ്യക്ഷത വഹിക്കുകയും സമ്മാന ദാനം അരൂർ എം എൽ എ അസ്വ.ഷാനിമോൾ ഉസ്മാൻ സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. | |||
വിജയിക്കുന്ന ടീമുകൾക്കുള്ള എവർറോളിങ് ട്രോഫി കൂടതെ ഗോൾഡൻ ബൂട്ട്, ഗോൾഡൻ ഗ്ലൗസ് ,എക്സ്ക്ലൂസീവ് എലൈറ്റ് (ഓരോ സ്കൂളിലെയും ഫുട്ബാൾ ടീം അംഗങ്ങളിൽ പഠനത്തിലും സ്വഭാവത്തിലും മറ്റു മേഖലകളിലും മികച്ച നിലവാരം കാഴ്ച വയ്ക്കുന്ന കുട്ടികൾക്ക് ) അവാർഡുകളും നൽകുന്നു. | |||
കോവിഡ് കാലഘട്ടത്തെ മറികടന്ന് വീണ്ടും ആരവങ്ങളും ആഘോഷങ്ങളോടും കൂടി സ്കൂൾ സജീവമാകുമ്പോൾ തെരേസ്യൻ ഫുട്ബാൾ മൈതാനിയിൽ വീണ്ടും ഫുട്ബാൾ ആരവങ്ങൾ ഉയരുന്നതിനായ് കാത്തിരിക്കുന്നു<gallery mode="packed"> | |||
പ്രമാണം:34035 UPLD 4.jpeg | പ്രമാണം:34035 UPLD 4.jpeg | ||
പ്രമാണം:34035 UPLD 3.jpeg | പ്രമാണം:34035 UPLD 3.jpeg | ||