"ഗവ.യു.പി.സ്കൂൾ ഉഴുവ/മധുരിക്കും ഓർമ്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34336 (സംവാദം | സംഭാവനകൾ)
No edit summary
34336 (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:


ദേവനന്ദ എസ് പ്രമോദ്.  
ദേവനന്ദ എസ് പ്രമോദ്.  
" ഇപ്പോൾ ചേർത്തല എൻഎസ്എസ് കോളേജിൽ ബി എസ് സി ഫിസിക്സ് പഠിക്കുന്നു. അച്ഛന്റെ പേര് പ്രമോദ് കുമാർ കെ, അമ്മ സന്ധ്യ സി കെ. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ ജിയുപിഎസ് ഉഴുവയിൽ പഠിച്ചു. സ്കൂൾ പഠനകാലയളവിൽ ജില്ലയിലെ മികച്ച നടിയായി അഞ്ചുവർഷം തിരഞ്ഞെടുക്കപ്പെട്ടു. കഥാപ്രസംഗം, മോണോആക്ട്, നാടകം, നൃത്തം എന്നീ ഇനങ്ങളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. നാടകം, മോണോ ആക്ട് എന്നീ രണ്ട് ഇനങ്ങളിൽ സംസ്ഥാന തലം വരെ പങ്കെടുക്കുവാൻ സാധിച്ചു. എൻഎസ്എസ് യൂണിയന്റെ പ്രതിഭാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മഴവിൽ മനോരമ ചാനലിൽ 'ഒരു ചിരി ഇരു ചിരി ബമ്പർചിരി' പരിപാടിയിൽ പങ്കെടുത്തു.”[[പ്രമാണം:IMG-20220126-WA0036.jpg|ലഘുചിത്രം|130x130px|പകരം=|ഇടത്ത്‌]]"പ്രീപ്രൈമറി തലം മുതൽ ഏഴാം ക്ലാസ്സു വരെ ഞാൻ ജിയുപിഎസ് ഉഴുവയിലാണ് പഠിച്ച്ത്. എന്റെ ജീവിതത്തിൽ ഞാനെന്തെങ്കിലുമൊക്കെ നേടിയിട്ടുണ്ടെങ്കിൽ അത് ഈ സ്കൂളിന്റെ മികവു കൊണ്ടു മാത്രമാണ്. പ്രീപ്രൈമറി തലം മുതൽ കലാപരമായി എന്നെയും കൂട്ടുകാരേയും പ്രോത്സാഹിപ്പിക്കുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സംസ്കൃതം പഠിക്കുവാൻ അവസരം കിട്ടിയതിൽ വളരെ സന്തോഷിക്കുന്നു. അതിനേക്കാളുപരി ഈ സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യമായി നാടകത്തിന് മികച്ച നടിക്കുള്ള അവാർഡ് സബ് ജില്ലാതലത്തിൽ തുടർച്ചയായി അഞ്ചു വർഷം നേടാനായി എന്നതിലും ഞാൻ അഭിമാനിക്കുന്നു.”<gallery>
" ഇപ്പോൾ ചേർത്തല എൻഎസ്എസ് കോളേജിൽ ബി എസ് സി ഫിസിക്സ് പഠിക്കുന്നു. അച്ഛന്റെ പേര് പ്രമോദ് കുമാർ കെ, അമ്മ സന്ധ്യ സി കെ. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ ജിയുപിഎസ് ഉഴുവയിൽ പഠിച്ചു. സ്കൂൾ പഠനകാലയളവിൽ ജില്ലയിലെ മികച്ച നടിയായി അഞ്ചുവർഷം തിരഞ്ഞെടുക്കപ്പെട്ടു. കഥാപ്രസംഗം, മോണോആക്ട്, നാടകം, നൃത്തം എന്നീ ഇനങ്ങളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. നാടകം, മോണോ ആക്ട് എന്നീ രണ്ട് ഇനങ്ങളിൽ സംസ്ഥാന തലം വരെ പങ്കെടുക്കുവാൻ സാധിച്ചു. എൻഎസ്എസ് യൂണിയന്റെ പ്രതിഭാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മഴവിൽ മനോരമ ചാനലിൽ 'ഒരു ചിരി ഇരു ചിരി ബമ്പർചിരി' പരിപാടിയിൽ പങ്കെടുത്തു.”[[പ്രമാണം:IMG-20220126-WA0036.jpg|ലഘുചിത്രം|130x130px|പകരം=|ഇടത്ത്‌]]" എന്റെ ജീവിതത്തിൽ ഞാനെന്തെങ്കിലുമൊക്കെ നേടിയിട്ടുണ്ടെങ്കിൽ അത് ഈ സ്കൂളിന്റെ മികവു കൊണ്ടു മാത്രമാണ്. പ്രീപ്രൈമറി തലം മുതൽ കലാപരമായി എന്നെയും കൂട്ടുകാരേയും പ്രോത്സാഹിപ്പിക്കുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സംസ്കൃതം പഠിക്കുവാൻ അവസരം കിട്ടിയതിൽ വളരെ സന്തോഷിക്കുന്നു. അതിനേക്കാളുപരി ഈ സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യമായി നാടകത്തിന് മികച്ച നടിക്കുള്ള അവാർഡ് സബ് ജില്ലാതലത്തിലും, പിന്നീട് തുടർച്ചയായി അഞ്ചു വർഷം നേടാനായി എന്നതിലും ഞാൻ അഭിമാനിക്കുന്നു.”<gallery>
പ്രമാണം:20220128 000849.jpg
പ്രമാണം:20220128 000849.jpg
പ്രമാണം:20220128 000421.jpg
പ്രമാണം:20220128 000421.jpg