"ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48513 (സംവാദം | സംഭാവനകൾ)
48513 (സംവാദം | സംഭാവനകൾ)
No edit summary
വരി 56: വരി 56:
[[പ്രമാണം:48513 66.jpeg|ഇടത്ത്‌|ലഘുചിത്രം|267x267ബിന്ദു|എന്റെ പിറന്നാൾ ആഘോഷം മാറ്റിവെച്ചാലും കൂട്ടുകാരിയെ ചികിൽസിക്കാൻ കഴിയുമല്ലോ(സഹപാഠിക്കൊരു സഹായം ഉത്‌ഘാടനം )]]

കൂടെ പഠിക്കുന്ന ഒട്ടേറെ കുരുന്നുകൾ വിവിധ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ്.തങ്ങളാൽ കഴിയുന്ന സഹായം അവർക്ക് ചെയ്യണമെന്ന ആശയം കുട്ടികളുമായി പങ്കുവെച്ചത്.പിറന്നാൾ ദിനത്തിൽ ചെലവഴിക്കുന്ന തുക,വീട്ടുകാർ മിഠായിക്ക് നൽകുന്ന നാണയതുട്ടുകൾ തുടങ്ങിതങ്ങളുടെ കൈയിലെത്തുന്ന കു‍ഞ്ഞു കുഞ്ഞു സമ്പാദ്യങ്ങൾ നിറഞ്ഞ മനസ്സോടെ നൽകാൻ തുടങ്ങിയത് സഹപാഠിക്കൊരു സഹായം എന്ന പിഞ്ചു മനസ്സുകൾ ഇത് ഏറ്റെടുത്തതിന്റെദൃഷ്ടാന്തമായി ഇതിനോടകം നിരവധി കുട്ടികൾക്ക് ചെറുതെങ്കിലും  ഒരു സാമ്പത്തിക സഹായം നൽകാൻ കഴിയുന്നു എന്നത് ചാരിതാർത്ഥ്യമാണ്.

== സ്ക്കൂൾ പാർലമെന്റ്  തെരഞ്ഞെടുപ്പ് ==
'''കു'''ട്ടികൾക്കു തെരഞ്ഞെടുപ്പിനെ പറ്റി  ധാരണ ഉണ്ടാകാൻ വേണ്ടി നടത്തിയ പ്രവർത്തനം . 7 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.ഒരു പൊതു തെരഞ്ഞെടുപ്പിന്റെ എല്ലാ പ്രതീതിയും ഉണ്ടായിരുന്നു മത്സര രംഗം.എല്ലാംസ്ഥാനാർത്ഥികൾക്കും  ചിഹ്നം അനുവദിച്ചു,പോസ്റ്റർ,ക്ലാസ്സിൽ കയറി യുള്ള പ്രചാരണം എന്നിവ നടന്നു.ഇലക്ഷൻ നടത്തിപ്പ്(പ്രിസെെഡിങ്ങ് ഓഫീസർ അടക്കം) കുട്ടികൾ ഏറ്റെടുത്തുക്രമസമാധാന പരിപാലനം G.H.S.Sലെ S.P.C ഏറ്റെടുത്തു. ഫലപ്രഖ്യാപനവും സ്റ്റുഡന്റ് ഓഫീഷ്യൽ നിർവ്വഹിച്ചു.ലിൻഹ സ്ക്കൂൾ ലീഡറായും,ഫാത്തിമ ഹിബ സി ഡപ്യൂട്ടി ലീഡറായും തെരഞ്ഞെടുത്തു,മറ്റു കുട്ടികൾക്ക് ഓരോ ക്ലബുകളുടെയും ചുമതലകൾ  നൽകി.