"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 72: | വരി 72: | ||
ഗണിതം എൽ.പി, യു.പി വിഭാഗം ക്വിസ് ഒഴികെ എല്ലാ മത്സരങ്ങളിലും സ്‌കൂളിലെ കുട്ടികൾ പങ്കാളികളാവുകയും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. | ഗണിതം എൽ.പി, യു.പി വിഭാഗം ക്വിസ് ഒഴികെ എല്ലാ മത്സരങ്ങളിലും സ്‌കൂളിലെ കുട്ടികൾ പങ്കാളികളാവുകയും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. | ||
പ്രവൃത്തി പരിടയ മേള: എൽ.പി, യു.പി വിഭാഗങ്ങളിലായി 14 ഇനങ്ങളിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡ് സ്വന്തമാക്കി | പ്രവൃത്തി പരിടയ മേള: എൽ.പി, യു.പി വിഭാഗങ്ങളിലായി 14 ഇനങ്ങളിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡ് സ്വന്തമാക്കി | ||
നവംബർ 6, 8, 9, 10, 11 | ==ഉപജില്ലാ കലാമേള== | ||
കുന്നമംഗലം ഉപജില്ലാ കലാമേള പയമ്പ്ര ഗവ. ഹെസ്‌ക്കൂളിൽ വെച്ച് നടന്നു. സ്‌കൂളിന് മികച്ച നേട്ടം | നവംബർ 6, 8, 9, 10, 11 തിയ്യതികളിൽ കുന്നമംഗലം ഉപജില്ലാ കലാമേള പയമ്പ്ര ഗവ. ഹെസ്‌ക്കൂളിൽ വെച്ച് നടന്നു. സ്‌കൂളിന് മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞു.ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനം സ്‌കൂൾ കരസ്ഥമാക്കി. | ||
==അറബിക് കലാമേള== | |||
11-11-17 | ഉപജില്ലാ അറബിക് മേളയിൽ എൽ.പി, യു.പി വിഭാഗത്തിൽ തുടർച്ചയായി 17-ാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. കലാമേള ഓവറോൾ നേടിയ കുട്ടികളെ അസംബ്ലിയിൽ പി.ടി.എ അഭിനന്ദിച്ചു. കലാമേള ഘോഷയാത്ര നടത്തി. ചെണ്ടമേളങ്ങളോടെയാണ് ഘോഷയാത്ര നീങ്ങിയത്. | ||
കുന്നമംഗലം ബി.ആർ.സിയും പൂവാറൻന്തോട് ഗവ. എൽ.പി സ്‌കൂളും സംഘടിപ്പിച്ച പ്രകൃതി പഠനക്യാമ്പ്, പൂവാറൽ തോട്, ഉടുമ്പുപാറ, കല്ലംപുല്ല്, ആനക്കല്ലുംപാറ, ഉറുമിപ്പാലം, ഉറുമി ജലവൈദ്യുതി പദ്ധതി, എന്നിവിടങ്ങളിലായിരുന്നു. സ്‌കൂളിൽ നിന്ന് 46 കുട്ടികളും 5 അധ്യാപകരും പഠനക്യാമ്പിൽ പങ്കെടുത്തു. | ==പ്രകൃതി പഠനക്യാമ്പ്== | ||
14-11-17 | 11-11-17 ന് കുന്നമംഗലം ബി.ആർ.സിയും പൂവാറൻന്തോട് ഗവ. എൽ.പി സ്‌കൂളും സംഘടിപ്പിച്ച പ്രകൃതി പഠനക്യാമ്പ്, പൂവാറൽ തോട്, ഉടുമ്പുപാറ, കല്ലംപുല്ല്, ആനക്കല്ലുംപാറ, ഉറുമിപ്പാലം, ഉറുമി ജലവൈദ്യുതി പദ്ധതി, എന്നിവിടങ്ങളിലായിരുന്നു. സ്‌കൂളിൽ നിന്ന് 46 കുട്ടികളും 5 അധ്യാപകരും പഠനക്യാമ്പിൽ പങ്കെടുത്തു. | ||
സ്‌കൂളിൽ അസംബ്ലി ചേർന്നു. നെഹ്‌റുവിനെ കുറിച്ച് കുട്ടികൾക്ക് വിവരണം നൽകി. ക്ലാസ് തലങ്ങളിൽ നെഹ്‌റു ക്വിസ് നടന്നു. പിന്നീട് സ്‌കൂൾതലത്തിൽ നടത്തി. ചിത്രരചനാമത്സരവും ശിശുദിന റാലിയും നടത്തി | ==ശിശുദിനം== | ||
14-11-17 ന് സ്‌കൂളിൽ അസംബ്ലി ചേർന്നു. നെഹ്‌റുവിനെ കുറിച്ച് കുട്ടികൾക്ക് വിവരണം നൽകി. ക്ലാസ് തലങ്ങളിൽ നെഹ്‌റു ക്വിസ് നടന്നു. പിന്നീട് സ്‌കൂൾതലത്തിൽ നടത്തി. ചിത്രരചനാമത്സരവും ശിശുദിന റാലിയും നടത്തി | |||
24-11-17 | ==ബോധവത്ക്കരണ ക്ലാസ്== | ||
സ്‌കൂളിൽ അമ്മമാർക്കുള്ള മാതൃസംഗമം ബോധവത്ക്കരണ ക്ലാസ് നടത്തി. ശ്രീമതി ഡോ. | 24-11-17 ന് സ്‌കൂളിൽ അമ്മമാർക്കുള്ള മാതൃസംഗമം ബോധവത്ക്കരണ ക്ലാസ് നടത്തി. ഗൈനക്കോളജിസ്റ്റ് ശ്രീമതി ഡോ. റോസ് ബെന്റിന്റെ നേതൃത്വത്തിലായിരുന്നു ക്ലാസ്. അറബിക് ഓവറോൾ നേടുന്നതിനും, പ്രവൃത്തിപരിചയമേള റണ്ണറപ്പ് നേടുന്നതിനും കുട്ടികളെ പ്രാപ്്തരാക്കിയ അധ്യാപകർക്കുള്ള പി.ടി.എയുടെ അവാർഡ്ദാനവും ഉപജില്ലാ ജില്ലാ ടീച്ചിംഗ് എയ്ഡ് (മാത്തമാറ്റിക്‌സ്) വിഭാഗത്തിൽ ഫസ്റ്റ്, തേർഡ്, എ നേടിയ സജ്‌നാബി ടീച്ചർക്കുള്ള അവാർഡ് പരിപാടിയിൽ വിതരണം ചെയ്തു. | ||
==മലയാളത്തിളക്കം== | |||
27-11-2017 | 27-11-2017 ന് മലയാളത്തിളക്കം പരിപാടിക്ക് തുടക്കം കുറിച്ചു. | ||
മലയാളത്തിളക്കം പരിപാടിക്ക് തുടക്കം കുറിച്ചു | |||
4-12- | |||
4-12-17ന് | |||
സ്‌കൂളിൽ അസംബ്ലി ചേർന്നു. രണ്ടാം പാദവാർഷിക പരീക്ഷയെക്കുറിച്ച് ഹെഡ്മാസ്റ്റർ കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകി. ഫിനുഷെറിന്റെ സഹായഫണ്ടിനെ കുറിച്ചും കുട്ടികളോട് പറഞ്ഞു. | സ്‌കൂളിൽ അസംബ്ലി ചേർന്നു. രണ്ടാം പാദവാർഷിക പരീക്ഷയെക്കുറിച്ച് ഹെഡ്മാസ്റ്റർ കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകി. ഫിനുഷെറിന്റെ സഹായഫണ്ടിനെ കുറിച്ചും കുട്ടികളോട് പറഞ്ഞു. | ||
14-12-17 മുതൽ 16-12-17 വരെ ക്രിസ്തുമസ് പരീക്ഷ | 14-12-17 മുതൽ 16-12-17 വരെ ക്രിസ്തുമസ് പരീക്ഷ | ||
| വരി 95: | വരി 96: | ||
8-1-18 | 8-1-18 | ||
സ്‌കൂളിൽ അസംബ്ലി ചേർന്നു | സ്‌കൂളിൽ അസംബ്ലി ചേർന്നു | ||
10-1-18 | |||
സ്‌കൂൾ നവമി ആഘോഷത്തിന്റെ ഭാഗമായി കമ്മറ്റി രൂപീകരിച്ചു. | ==നവമി ആഘോഷം== | ||
14-1-18 | 10-1-18 ന് സ്‌കൂൾ നവമി ആഘോഷത്തിന്റെ ഭാഗമായി കമ്മറ്റി രൂപീകരിച്ചു. | ||
പതിമംഗലം മുഹമ്മദൻസ് ആർട്‌സ് & സ്‌പോർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ഫുട്‌ബോൾ മത്സരത്തിൽ യു.പി വിഭാഗത്തിൽ സ്‌കൂൾ ചാമ്പ്യൻമാരായി | ==ഫുട്‌ബോൾ മേള== | ||
14-1-18 ന് പതിമംഗലം മുഹമ്മദൻസ് ആർട്‌സ് & സ്‌പോർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ഫുട്‌ബോൾ മത്സരത്തിൽ യു.പി വിഭാഗത്തിൽ സ്‌കൂൾ ചാമ്പ്യൻമാരായി | |||
കുന്നമംഗലം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച എൽപി വിഭാഗം സ്‌പോർട്‌സ് മത്സരം കാരന്തൂർ യു.പി സ്‌കൂളിൽ നടന്നു. സ്‌കൂൾ വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കാളികളായി ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കി. | കുന്നമംഗലം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച എൽപി വിഭാഗം സ്‌പോർട്‌സ് മത്സരം കാരന്തൂർ യു.പി സ്‌കൂളിൽ നടന്നു. സ്‌കൂൾ വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കാളികളായി ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കി. | ||
10-2-18, 13-2-18 | ==പുസ്തകവണ്ടി== | ||
സ്‌കൂൾ ലൈബ്രറി വിപുലീകരണ ഭാഗമായുള്ള പുസ്തകവണ്ടി വിവിധ കേന്ദ്രങ്ങളിൽ ചെന്നെത്തുകയും പുസ്തകം ശേഖരിക്കുകയും ചെയ്തു. | 10-2-18, 13-2-18 തിയ്യതികളിൽ സ്‌കൂൾ ലൈബ്രറി വിപുലീകരണ ഭാഗമായുള്ള പുസ്തകവണ്ടി വിവിധ കേന്ദ്രങ്ങളിൽ ചെന്നെത്തുകയും പുസ്തകം ശേഖരിക്കുകയും ചെയ്തു. | ||
12-2-18 | 12-2-18 | ||
അ്ക്കാദമിക് മാസ്റ്റർപ്ലാൻ പതിമംഗലത്ത് വെച്ച് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീബ ഷാജി പ്രകാശനം ചെയ്തു. കെ.കെ പുഷ്പലത ടീച്ചർ പദ്ധതി വിശദീകരണം നടത്തി. പി.ടി.എ പ്രസിഡന്റ് കെ.എം. ഗിരീഷ് അധ്യക്ഷത വഹിച്ചു. | അ്ക്കാദമിക് മാസ്റ്റർപ്ലാൻ പതിമംഗലത്ത് വെച്ച് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീബ ഷാജി പ്രകാശനം ചെയ്തു. കെ.കെ പുഷ്പലത ടീച്ചർ പദ്ധതി വിശദീകരണം നടത്തി. പി.ടി.എ പ്രസിഡന്റ് കെ.എം. ഗിരീഷ് അധ്യക്ഷത വഹിച്ചു. | ||
മാർച്ച് 14 മുതൽ 17 വരെ | മാർച്ച് 14 മുതൽ 17 വരെ | ||
2018 മാർച്ച് 14 മുതൽ 17 വരെ ക്ലാസ് തല ഫുട്‌ബോൾ മൽസരം സംഘടിപ്പിച്ചു. | 2018 മാർച്ച് 14 മുതൽ 17 വരെ ക്ലാസ് തല ഫുട്‌ബോൾ മൽസരം സംഘടിപ്പിച്ചു. | ||
2018 മാർച്ച് 31 | 2018 മാർച്ച് 31 | ||
സ്‌കൂൾ വാർഷികഘോഷവും നവതി വിളംബരവും പി.മുഹമ്മദ്‌കോയ മാസ്റ്റർ, കെ.രമണി ടീച്ചർ എന്നിവർക്കുള്ള യാത്രയപ്പ് സമ്മേളനവും നടന്നു. ഉത്ഘാടനം: ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, അധ്യക്ഷൻ: പി.ടി.എ റഹീം എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീന വെള്ളക്കാട്ട്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പൂർവ്വവിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ പങ്കെടുത്തു. | സ്‌കൂൾ വാർഷികഘോഷവും നവതി വിളംബരവും പി.മുഹമ്മദ്‌കോയ മാസ്റ്റർ, കെ.രമണി ടീച്ചർ എന്നിവർക്കുള്ള യാത്രയപ്പ് സമ്മേളനവും നടന്നു. ഉത്ഘാടനം: ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, അധ്യക്ഷൻ: പി.ടി.എ റഹീം എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീന വെള്ളക്കാട്ട്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പൂർവ്വവിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ പങ്കെടുത്തു. | ||
പുതുതായി നിർമ്മ്ിച്ച വായനപ്പുരയും നവീകരിച്ച സ്‌കൂൾ ലൈബ്രറിയുടെ ഉദ്ഘാടനവും ബഹു. മന്ത്രി നിർവ്വഹിച്ചു. റിയോഗം അവാർഡ് വിതരണം, കലാ പ്രതിഭകൾക്കുളള അവാർഡ് വിതരണം, നവതി ലോഗോ പ്രകാശനം എന്നിവ നടന്നു. വിദ്യാർത്ഥികളുടെ കലാപരിപാടികളോടെ പരിപാടികൾ സമാപിച്ചു. | പുതുതായി നിർമ്മ്ിച്ച വായനപ്പുരയും നവീകരിച്ച സ്‌കൂൾ ലൈബ്രറിയുടെ ഉദ്ഘാടനവും ബഹു. മന്ത്രി നിർവ്വഹിച്ചു. റിയോഗം അവാർഡ് വിതരണം, കലാ പ്രതിഭകൾക്കുളള അവാർഡ് വിതരണം, നവതി ലോഗോ പ്രകാശനം എന്നിവ നടന്നു. വിദ്യാർത്ഥികളുടെ കലാപരിപാടികളോടെ പരിപാടികൾ സമാപിച്ചു. | ||