"ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48513 (സംവാദം | സംഭാവനകൾ)
No edit summary
48513 (സംവാദം | സംഭാവനകൾ)
വരി 50: വരി 50:

== ആക്രി (പാഴാക്കേണ്ട പണമാക്കാം) ==
== ആക്രി (പാഴാക്കേണ്ട പണമാക്കാം) ==
[[പ്രമാണം:48513 65.jpeg|ലഘുചിത്രം|200x200ബിന്ദു|സ്കൂൾ വികസനത്തിന് ജനകീയ മുഖം നൽകി ആക്രി പെറുക്കലും ]]
'''സ്കൂ'''ളിന് ഒരു ബസ്സ് വാങ്ങുന്നതിനായി ബഹു: വണ്ടൂർ M.L.A.ശ്രീ .A.P.അനിൽകുമാർ അനുവദിച്ച പത്ത് ലക്ഷം രൂപയ്ക്ക് പുറമേ ഏതാണ്ട് രണ്ട് ലക്ഷത്തോളം അധികമായി സമാഹരിക്കേണ്ട ഉത്തരവാദിത്തത്തിൽ നിന്നാണ് വിദ്യാർത്ഥികളുടെ വീടുകളിലുള്ള പഴയസാധനങ്ങൾ ശേഖരിച്ച് പരമാവധി പണം കണ്ടെത്താം എന്ന ആശയം പി.ടി.എ.യോഗത്തിൽ ഉയർന്നുവന്നത്.തൊട്ടടുത്ത അവധി ദിവസങ്ങളിൽ  പി.ടി.എ കമ്മറ്റി അംഗങ്ങളും അധ്യാപകരും പാഴ് വസ്തുശേഖരണത്തിന് ഇറങ്ങിയത്.അഭൂതപൂർവമായ ഈ ഉദ്യമം നിറഞ്ഞമനസ്സോടെയാണ് കുട്ടികളും രക്ഷിതാക്കളുംഏറ്റെടുത്തത്.നാല് ദിവസത്തെ പ്രവർത്തനം കൊണ്ട് മാന്യമായ തുക സംഭരിക്കാൻ കഴിഞ്ഞുവെന്നതും സമൂഹത്തിൽ ഈ പ്രവർത്തനം ചർച്ചയായിയെന്നതും ശ്രദ്ധേയമാണ്.