"ജി.എൽ.പി.എസ് കരുവാരകുണ്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 10: | വരി 10: | ||
== സാഭിമാനം സ്വന്തം മണ്ണിലേക്ക് == | == സാഭിമാനം സ്വന്തം മണ്ണിലേക്ക് == | ||
[[പ്രമാണം:48513 44.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|പുന്നക്കാട് സ്കൂൾ കെട്ടിടത്തിനു മുൻപിൽ ഉണ്ടായിരുന്നു വെള്ളക്കെട്ട്]] | [[പ്രമാണം:48513 44.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|പുന്നക്കാട് സ്കൂൾ കെട്ടിടത്തിനു മുൻപിൽ ഉണ്ടായിരുന്നു വെള്ളക്കെട്ട്]] | ||
[[പ്രമാണം:48513 46.jpeg|ലഘുചിത്രം|സ്കൂൾ മുറ്റം കട്ട പതിപ്പിച്ച് മനോഹരമാക്കിയപ്പോൾ]] | [[പ്രമാണം:48513 46.jpeg|ലഘുചിത്രം|സ്കൂൾ മുറ്റം കട്ട പതിപ്പിച്ച് മനോഹരമാക്കിയപ്പോൾ|പകരം=|250x250ബിന്ദു]] | ||
'''<big>പ</big>'''തിറ്റാണ്ടുകളോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം 2003ൽ കരുവാരകുണ്ട് പുന്നക്കാടുള്ള പുഴയോരത്തെ പുറമ്പോക്കു ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമ്മിച്ച് മാറ്റി സ്ഥാപിക്കുമ്പോൾ ആകെ അഞ്ച് ക്ലാസ്സ് മുറികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നൂറു വാര അകലെയുള്ള പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ പവലിയനിലെ ഹാൾ രണ്ട് ക്ലാസ് മുറികൾ ആയി ഉപയോഗിക്കുക കൂടി ചെയ്യേണ്ടിവന്നു അക്കാലത്ത്. മഴപെയ്താൽ ചെളിക്കുളമാകുന്ന മുറ്റവും മുന്നിലെ ചെമ്മൺപാതയും കുഞ്ഞുങ്ങളെ ഏറെ വിഷമിപ്പിച്ചിരുന്നു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ വളർച്ചയോടെ പ്രൈമറി വിദ്യാലയങ്ങൾ ഗ്രാമപഞ്ചായത്തിന് കീഴിൽ വന്ന ആ നാളുകളിൽ ഭരണസമിതി മുന്തിയ പരിഗണനയാണ് വിദ്യാലയങ്ങൾക്ക് നൽകിയത്. | '''<big>പ</big>'''തിറ്റാണ്ടുകളോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം 2003ൽ കരുവാരകുണ്ട് പുന്നക്കാടുള്ള പുഴയോരത്തെ പുറമ്പോക്കു ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമ്മിച്ച് മാറ്റി സ്ഥാപിക്കുമ്പോൾ ആകെ അഞ്ച് ക്ലാസ്സ് മുറികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നൂറു വാര അകലെയുള്ള പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ പവലിയനിലെ ഹാൾ രണ്ട് ക്ലാസ് മുറികൾ ആയി ഉപയോഗിക്കുക കൂടി ചെയ്യേണ്ടിവന്നു അക്കാലത്ത്. മഴപെയ്താൽ ചെളിക്കുളമാകുന്ന മുറ്റവും മുന്നിലെ ചെമ്മൺപാതയും കുഞ്ഞുങ്ങളെ ഏറെ വിഷമിപ്പിച്ചിരുന്നു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ വളർച്ചയോടെ പ്രൈമറി വിദ്യാലയങ്ങൾ ഗ്രാമപഞ്ചായത്തിന് കീഴിൽ വന്ന ആ നാളുകളിൽ ഭരണസമിതി മുന്തിയ പരിഗണനയാണ് വിദ്യാലയങ്ങൾക്ക് നൽകിയത്. | ||