"ഗവ.യു.പി.എസ് അളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 121: | വരി 121: | ||
|} | |} | ||
പാലാ ടൗണിൽ നിന്നും പാലാ - തൊടുപുഴ റോഡിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ പ്രവിത്താനം ജങ്ഷനിലെത്താം.അവിടെ നിന്നും ഇടപ്പാടി റോഡിൽ ഒരു കിലോമീറ്റർ അകലെ റോഡരികിലായി അളനാട് സ്കുൾ സ്ഥിതി ചെയ്യുന്നു. | |||
പാലാ - ഈരാറ്റുുപേട്ട റോഡിൽ ഇടപ്പാടി ജങ്ഷനിൽ നിന്നും പ്രവിത്താനം റോഡിൽ 3 കിലോമീറ്റർ സഞ്ചരിച്ചാൽ അളനാട് സ്കുുളിലെത്താം. |
23:31, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു.പി.എസ് അളനാട് | |
---|---|
വിലാസം | |
ജി.യു.പി.സ്കൂൾ അളനാട് ,അളനാട് പി.ഒ. പാലാ, കോട്ടയം ജില്ല. , അളനാട് പി.ഒ. , 686651 , കോട്ടയം ജില്ല | |
സ്ഥാപിതം | 1937 |
വിവരങ്ങൾ | |
ഇമെയിൽ | gupsalanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31532 (സമേതം) |
യുഡൈസ് കോഡ് | 32101000105 |
വിക്കിഡാറ്റ | q87658852 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പൊതൂവിദ്യാഭ്യാസം |
സ്കൂൾ വിഭാഗം | യു .പി സ്കൂൾ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 57 |
പെൺകുട്ടികൾ | 37 |
ആകെ വിദ്യാർത്ഥികൾ | 94 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോൺസൺ .കെ.സി. |
പി.ടി.എ. പ്രസിഡണ്ട് | രഘു. കെ. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു മനോജ് |
അവസാനം തിരുത്തിയത് | |
27-01-2022 | 31532-HM |
കോട്ടയം ജില്ലയിലെ പാലാവിദ്യാഭ്യാസ ജില്ലയിൽപെട്ട പാലാ ഉപജില്ലയിലെ അളനാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണിത്. ഭരണങ്ങാനം പഞ്ചായത്തിലെ ഏക സർക്കാർ യു .പി .വിദ്യാലയം കൂടിയാണിത്.
ചരിത്രം
1930കളിൽ അളനാട് പ്രദേശത്തെ തയ്യിൽ കുടുംബത്തിലെ കാരണവരുടെ നേതൃത്വത്തിൽ എൻ .എസ്.എസ് .കരയോഗം ആരംഭിച്ച കുടിപ്പള്ളിക്കുടം (ആശാൻ കളരി) 1937-ൽ ശ്രീകൃഷ്ണവിലാസം എൽ .പി .സ്കൂൾ എന്ന പേരിൽ ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു തയ്യിൽ കുടുംബത്തിലെ അയ്യപ്പൻ നായരായിരുന്നു ആദ്യ സ്കൂൾ മാനേജർ.ആരംഭകാലത്ത് അധ്യാപകർക്ക് ശമ്പളത്തിനുപകരം ഓരോ കുട്ടികളുടേയുംവീട്ടിൽ നിന്നുംആഹാരം കൊടുക്കുകയും തയ്യിൽ കുടുംബത്തിൽ താമസിപ്പിക്കുകയും ചെയ്തുവന്നു.കൂടുതൽ വായിക്കുക. .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് | സേവനകാലം |
---|---|---|
നേട്ടങ്ങൾ
വഴികാട്ടി
{{#multimaps:9.735404,76.706275|zoom=13}}
ഗവ.യു.പി.എസ് അളനാട് |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
പാലാ ടൗണിൽ നിന്നും പാലാ - തൊടുപുഴ റോഡിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ പ്രവിത്താനം ജങ്ഷനിലെത്താം.അവിടെ നിന്നും ഇടപ്പാടി റോഡിൽ ഒരു കിലോമീറ്റർ അകലെ റോഡരികിലായി അളനാട് സ്കുൾ സ്ഥിതി ചെയ്യുന്നു.
പാലാ - ഈരാറ്റുുപേട്ട റോഡിൽ ഇടപ്പാടി ജങ്ഷനിൽ നിന്നും പ്രവിത്താനം റോഡിൽ 3 കിലോമീറ്റർ സഞ്ചരിച്ചാൽ അളനാട് സ്കുുളിലെത്താം.
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ പൊതൂവിദ്യാഭ്യാസം വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ പൊതൂവിദ്യാഭ്യാസം വിദ്യാലയങ്ങൾ
- 31532
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ