ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രൈമറി (മൂലരൂപം കാണുക)
23:19, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→അപ്പർ പ്രൈമറി
വരി 3: | വരി 3: | ||
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെയേറെ മുന്നിലാണ് .എല്ലാ വിധഅക്കാദമിക പ്രവർത്തനങ്ങളിലും വിദ്യർത്ഥികൾ ഔത്സുക്യത്തോടെ പങ്കെടുക്കുന്നു . | പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെയേറെ മുന്നിലാണ് .എല്ലാ വിധഅക്കാദമിക പ്രവർത്തനങ്ങളിലും വിദ്യർത്ഥികൾ ഔത്സുക്യത്തോടെ പങ്കെടുക്കുന്നു . | ||
== '''പഠനോത്സവം''' == | |||
എല്ലാ സ്കൂൾ വർഷങ്ങളിലും പ0 നോൽസവം ഏറ്റവും വർണ്ണാഭമായി നടത്തപ്പെടുന്നു. അദ്ധ്യാപകരും വിദ്യാർത്ഥികളും 'രക്ഷകർത്താക്കളും പൊതു സമൂഹം ഇതിനായി ഒന്നിച്ച് അണിനിരക്കുന്നു വിദ്യാർത്ഥികളുടെ എല്ലാ സർഗ്ഗാത്മകതയും ഇത്തരം വേദികളിൽ പരിപോഷിക്കപ്പെടുന്നു. |