"ജി എൽ പി എസ് ചെട്ട്യാലത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
nill |
||
| വരി 71: | വരി 71: | ||
[[വയനാട്]] ജില്ലയിലെ നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്തിൽ തമിഴ്‌നാട് അതിർത്തിയോടു ചേർന്ന ഘോരവനത്താൽ ചുറ്റപ്പെട്ട ഗ്രാമമാണ് '''ചെട്ട്യാലത്തൂർ'''. ഇതുവരെയും വൈദ്യതിയോ ലാന്റ്‌ഫോൺ പോലുമോ ഈ ഗ്രാമത്തിൽ കടന്നുവന്നിട്ടില്ല. രണ്ടര കിലോമീറ്റർ വനത്തിലൂടെ നടന്നുവേണം ഗ്രാമവാസികൾക്ക് പുറംലോകത്തെത്താൻ. ഇവിടുത്തെ ഏക വിദ്യാലയമാണ് '''ജി എൽ പി എസ് ചെട്ട്യാലത്തൂർ'''. | [[വയനാട്]] ജില്ലയിലെ നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്തിൽ തമിഴ്‌നാട് അതിർത്തിയോടു ചേർന്ന ഘോരവനത്താൽ ചുറ്റപ്പെട്ട ഗ്രാമമാണ് '''ചെട്ട്യാലത്തൂർ'''. ഇതുവരെയും വൈദ്യതിയോ ലാന്റ്‌ഫോൺ പോലുമോ ഈ ഗ്രാമത്തിൽ കടന്നുവന്നിട്ടില്ല. രണ്ടര കിലോമീറ്റർ വനത്തിലൂടെ നടന്നുവേണം ഗ്രാമവാസികൾക്ക് പുറംലോകത്തെത്താൻ. ഇവിടുത്തെ ഏക വിദ്യാലയമാണ് '''ജി എൽ പി എസ് ചെട്ട്യാലത്തൂർ'''. | ||
സുൽത്താൻ ബത്തേരി ഉപജില്ലയിലെ ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ഇത്. ഇവിടെ | സുൽത്താൻ ബത്തേരി ഉപജില്ലയിലെ ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ഇത്. ഇവിടെ 11 ആൺ കുട്ടികളും 8 പെൺകുട്ടികളും അടക്കം ആകെ 19 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
പ്രകൃതിയുടെ പ്രാകൃത സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന ഒരു ചെറിയ കാർഷിക ഗ്രാമമാണ് വയനാട് ജില്ലയിലെ ചെട്ട്യാലത്തൂർ. സമ്യദ്ധമായ പച്ച വനം ഒരു സ്വർണ്ണ നിറമുള്ള പാടങ്ങളെ ഉൾക്കൊള്ളുന്നു. ഒഴുകുന്ന നദി മനോഹാരിത വർദ്ധിപ്പിക്കുന്നു. ഇവിടുത്തെ ജീവിതം ലളിതമാണ്. ആളുകൾ വയലുകളിൽ പ്രവർത്തിക്കുകയും ഗ്രാമീണജീവിതത്തിന്റെ നന്മയും ലാളിത്യവും സംരക്ഷിക്കുകയും ചെയ്യുന്നു. | |||
നൂൽപ്പുഴ പഞ്ചായത്തിലാണ് ഈ ഗ്രാമം. ചെട്ടിമാർ തലമുറകളായി താമസിച്ചു വന്നതിനാലാകാം ചെട്ട്യാലത്തൂർ എന്ന പേര് വന്നത്. ചെട്ടിമാരും പണിയർ, കുറുമർ, കാട്ടുനായ്ക്ക വിഭാഗത്തിൽ പെട്ട ആദിവാസികളുമാണ് ഇവിടെ താമസിക്കുന്നത്. 110 ഓളം കുടുംബങ്ങൾ താമസിച്ചിരുന്ന ഈ ഗ്രാമത്തിൽ ഇന്ന 50 ആദിവാസി കുടുംബങ്ങളും 7 ചെട്ടി കുടുംബങ്ങളുമാണുള്ളത്. ചുറ്റും കാട്ടിനാൽ ചുറ്റപ്പെട്ട ഒരു മനോഹര ഗ്രാമമാണിത്. സുൽത്താൻ ബത്തേരിയിൽ നിന്ന് 15 കിലോമീറ്റർ പാട്ടവയൽ ത്രമിഴ്നാട് ) റൂട്ടിൽ വന്ന് 3 കിലോമീറ്ററോളം കാടിനുള്ളിലൂടെ യാത്ര ചെയ്ത് വേണം ഇവിടെ എത്താൻ. | |||
ചെട്ടാലത്തൂരിലെ ചെട്ടിമാർക്ക് ഏക്കർ കണക്കിന് ഭൂമിയുണ്ട്. അതിൽ കാപ്പി, വാഴ, നെല്ല്, കുരുമുളക്, ഇഞ്ചി മുതലായവ കൃഷി ചെയ്തു വരുന്നു. ഈ കൃഷിയിടങ്ങളിൽ പണിയെടുത്തും വനവിഭവങ്ങൾ ശേഖരിച്ചുമാണ് ആദിവാസികൾ ജീവിക്കുന്നത്. കാട്ടുമൃഗങ്ങളുടെ ശല്യം കാരണം ഇന്നിവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. ആന, പന്നി, മാൻ, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളെയെല്ലാം ഇവിടെ സർവ്വസാധാരണയായി കാണാം. | |||
1981 ലാണ് ചെട്ടിയാലത്തൂർ ഗവ.എൽ.പി.സ്ക്കൂൾ സ്ഥാപിതമായത്. കൂടുതലും ആദിവാസി വിഭാഗത്തിലെ കുട്ടികളാണിവിടെ പഠിക്കുന്നത്. ഇപ്പോൾ 19 കുട്ടികളാണ് ഈ സ്കൂളിലുള്ളത്. ആദിവാസി കുട്ടികളുടെ ജീവിതവും സംസ്കാരവും നിലനിർത്തുന്നതിന് പ്രത്യേക ശ്രദ്ധ ഈ വിദ്യാലയം പുലർത്തുന്നുണ്ട്. ലിപിയില്ലാത്ത അവരുടെ ഭാഷയിലുള്ള ആശയവിനിമയം മാതൃഭാഷാ പഠനത്തിന് അൽപ്പം പ്രയാസം നേരിടുന്നുണ്ട്. എന്നിരുന്നാലും അവരുടെ ജീവിത ഭാഷയെ ശക്തിപ്പെടുത്തിക്കൊണ്ട് മാതൃഭാഷ പഠനം രസകരമാക്കാനുള്ള ശ്രമം തുടരുകയാണ്. | |||
മുളങ്കാടിന്റെ തണലിൽ ബഹുമതിയുടെ തിളക്കമായി 2011 ലെ സംസ്ഥാന അധ്യാപക അവാർഡ് ശ്രീ.എസ്.രാധാകൃഷ്ണൻ മാസ്റ്റർക്ക് ലഭിച്ചു. സ്ക്കൂളിന്റെ രണ്ട് സ്ഥിരം അധ്യാപകരും ഹെഡ് മാസ്‌റ്ററും ഒരു താല്ക്കാലിക അധ്യാപികയും, ഒരു മെന്റർ ടീച്ചറുമാണുള്ളത്. ഒരു പി.ടി.സി.എം ന്റെ ഒഴിവും ഉണ്ട്. വിശാലമായ കളിസ്ഥമുണ്ട്. വൈദ്യുതി എത്തിയിട്ടില്ലാത്ത ഈ ഗ്രാമത്തിൽ കുട്ടികൾക്ക് സോളാർ പാനൽ വഴിയാണ് ഓൺലൈൻ ക്ലാസ് കിട്ടുന്നത്. മൊബൈൽ ഫോണുകളോ ടവറുകളോ ഇല്ല. | |||
വികസനം ഈ നാട്ടിൽ എത്താത്തതിന് കാരണമുണ്ട്. 1996 മുതൽ ഇവരെ കാടിനു വെളിയിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയെങ്കിലും 2002 ലാണ് പ്രാവർത്തികമായത്. ഒരു കുടുംബത്തിന് 10 ലക്ഷം എന്ന രീതിയിൽ പണം വാങ്ങി കുറേ കുടുംബങ്ങൾ ചെട്ടാലത്തൂരിൽ നിന്നും കാടിന് പുറത്തേക്ക് പോയി. ഒഴിപ്പിക്കാനുള്ള ഗ്രാമം എന്ന രീതിയിൽ അവിടേക്ക് പിന്നെ ഒരു വികസനവും വന്നില്ല. നല്ല റോഡ്, വൈദ്യുതി, കുടിവെള്ളം, വീട് എന്നിവെയെല്ലാം അന്നാട്ടുകാർക്ക് സ്വപ്നം മാത്രമായി. | |||
ചെട്ട്യാലത്തൂർ എന്ന ഗ്രാമത്തിന്റെ സംസ്ക്കാരവും പൈതൃകവും നിലനിർത്താനായി ഇവിടെ അവശേഷിക്കുന്ന ഓരോ വിദ്യാർത്ഥികൾക്കും വഴി വിളക്കായി ഈ വിദ്യാലയം തുടരും. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 79: | വരി 92: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
| വരി 99: | വരി 112: | ||
|- | |- | ||
| എം.എ പൗലോസ്||2016 | | എം.എ പൗലോസ്||2016 | ||
|- | |||
|അംബുജാക്ഷൻ | |||
| | |||
|- | |||
|മുരളി | |||
| | |||
|- | |||
|വാസു | |||
| | |||
|- | |||
|രാധാകൃഷ്ണൻ | |||
| | |||
|- | |||
|പൗലോസ് | |||
| | |||
|} | |} | ||