"ഗവ.യു.പി.എസ് അളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,063 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2022
No edit summary
വരി 62: വരി 62:
കോട്ടയം ജില്ലയിൽ പാലാപ്രദേശത്തെ  അളനാട് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഭരണങ്ങാനം പഞ്ചായത്തിലെ ഏക സർക്കാർ യു .പി .വിദ്യാലയമാണിത്  
കോട്ടയം ജില്ലയിൽ പാലാപ്രദേശത്തെ  അളനാട് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഭരണങ്ങാനം പഞ്ചായത്തിലെ ഏക സർക്കാർ യു .പി .വിദ്യാലയമാണിത്  
== ചരിത്രം ==
== ചരിത്രം ==
അളനാട് എൻ .എസ്‌.എസ്‌ .കരയോഗത്തിൻറെ നേതൃത്ത്വത്തിൽ കുടിപ്പള്ളിക്കുടമായി ആരംഭിച്ച ഈ വിദ്യാലയം1937-ൽ  ശ്രീകൃഷ്ണവിലാസം എൽ .പി .സ്‌കൂൾ എന്ന പേരിൽ ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു [[ഗവ.യു.പി.എസ് അളനാട്/ചരിത്രം|കൂടുതൽ വായിക്കുക.]] .
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസജില്ലയിൽ പെട്ട പാലാ ഉപജില്ലയിലെ അളനാട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണിത്. കൂടുതൽ വായിക്കുക.1930കളിൽ അളനാട് പ്രദേശത്തെ തയ്യിൽ കുടുംബത്തിലെ കാരണവരുടെ നേതൃത്വത്തിൽ എൻ .എസ്‌.എസ്‌ .കരയോഗം ആരംഭിച്ച കുടിപ്പള്ളിക്കുടം (ആശാൻ കളരി) 1937-ൽ  ശ്രീകൃഷ്ണവിലാസം എൽ .പി .സ്‌കൂൾ എന്ന പേരിൽ ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു തയ്യിൽ കുടുംബത്തിലെ അയ്യപ്പൻ നായരായിരുന്നു ആദ്യ സ്കൂൾ മാനേജർ.ആരംഭകാലത്ത് അധ്യാപകർക്ക് ശമ്പളത്തിനുപകരം ഓരോ കുട്ടികളുടേയുംവീട്ടിൽ നിന്നുംആഹാരം കൊടുക്കുകയും തയ്യിൽ കുടുംബത്തിൽ താമസിപ്പിക്കുകയും ചെയ്തുവന്നു.[[ഗവ.യു.പി.എസ് അളനാട്/ചരിത്രം|കൂടുതൽ വായിക്കുക.]] .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1440603" എന്ന താളിൽനിന്ന് ശേഖരിച്ചത്