"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43003 (സംവാദം | സംഭാവനകൾ)
No edit summary
43003 (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:
എൻ സി സി യുടെ അഭിമുഘ്യത്തിൽ സ്കൂളിൽ നിരന്തരം ശുചീകരണ പ്രവർത്തനങ്ങളും വൃക്ഷതൈ നടലും നടക്കുന്നു. ഇതിനായി ഉർജ്ജസ്വലതയോടെ എൻ സി സി ടീച്ചറും അവരുടെ കേഡറ്റുകളും നിരന്തരം കർമ്മ നിരതരാകുന്നു .
എൻ സി സി യുടെ അഭിമുഘ്യത്തിൽ സ്കൂളിൽ നിരന്തരം ശുചീകരണ പ്രവർത്തനങ്ങളും വൃക്ഷതൈ നടലും നടക്കുന്നു. ഇതിനായി ഉർജ്ജസ്വലതയോടെ എൻ സി സി ടീച്ചറും അവരുടെ കേഡറ്റുകളും നിരന്തരം കർമ്മ നിരതരാകുന്നു .
[[പ്രമാണം:43003 ncc6.png|നടുവിൽ|ലഘുചിത്രം|722x722ബിന്ദു]]
[[പ്രമാണം:43003 ncc6.png|നടുവിൽ|ലഘുചിത്രം|722x722ബിന്ദു]]
=== ജി സ്യൂട്ട് പരിശീലനം ===
അധ്യാപകർക്ക് കൃത്യമായ ഇടവേളകളിൽ ഓൺ ലൈൻ ക്ലാസ് എടുക്കുന്ന അപ്ലിക്കേഷൻ ആയ ജി സ്യൂട്ട് പരിശീലനം മാസ്റ്റർ ട്രൈനിമാരായ ഷീബരാജ് ടീച്ചറും മോഹൻ സർ എന്നിവർ നൽകുകയുണ്ടായി. കൃത്യമായ ആസൂത്രണത്തിലൂടെ കൈറ്റ് നൽകിയ പരിശീലനത്തിലൂടെ പിരപ്പൻകോട് സ്കൂളിലെ അധ്യാപകർക്ക് തങ്ങളുടെ പരിശീലനം ഫലവത്താവുകയും അത് ക്ലാസ്സുകളിൽ കൃത്യമായ രീതിയിൽ പ്രാവർത്തികമാക്കാനും സാധിച്ചു.
[[പ്രമാണം:43003 training.jpg|നടുവിൽ|ലഘുചിത്രം|713x713ബിന്ദു|'''മാസ്റ്റർ ട്രൈനിമാരായ ഷീബരാജ് ടീച്ചർ  മോഹൻ സർ പരിശീലനം നൽകുന്നു''' ]]