"സി എം എസ് എൽ പി സ്കൂൾ, മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 124: | വരി 124: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
■ ■ '''അക്ഷരവെളിച്ചവുമായി...''' | ■ ■ '''അക്ഷരവെളിച്ചവുമായി...''' | ||
2013 സെപ്തംബർ 4. വൈകുന്നേരം നാലരയോടെ ദേശാഭിമാനി ആലപ്പുഴ ഓഫീസിൽ നിന്നുള്ള ഫോൺ വിളി .നിങ്ങളുടെ സ്കൂളിലെ '''പ്രധാനാധ്യാപിക ജോളി തോമസിനു സംസ്ഥാന അധ്യാപക അവാർഡ [[സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/ | 2013 സെപ്തംബർ 4. വൈകുന്നേരം നാലരയോടെ ദേശാഭിമാനി ആലപ്പുഴ ഓഫീസിൽ നിന്നുള്ള ഫോൺ വിളി .നിങ്ങളുടെ സ്കൂളിലെ '''പ്രധാനാധ്യാപിക ജോളി തോമസിനു സംസ്ഥാന അധ്യാപക അവാർഡ [[സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]''' | ||
■ ■ '''ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ മൂന്ന് തവണ മികച്ച Cub Master''' | ■ ■ '''ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ മൂന്ന് തവണ മികച്ച Cub Master''' |
21:30, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി എം എസ് എൽ പി സ്കൂൾ, മുഹമ്മ | |
---|---|
വിലാസം | |
മുഹമ്മ മുഹമ്മ , മുഹമ്മ പി.ഒ. , 688525 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1850 |
വിവരങ്ങൾ | |
ഇമെയിൽ | 34240cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34240 (സമേതം) |
യുഡൈസ് കോഡ് | 32110400609 |
വിക്കിഡാറ്റ | Q87477707 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 212 |
പെൺകുട്ടികൾ | 227 |
ആകെ വിദ്യാർത്ഥികൾ | 439 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജോളി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | കെ .എസ് .ലാലിച്ചൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത |
അവസാനം തിരുത്തിയത് | |
27-01-2022 | CMS34240 |
ചരിത്രം
■ ■ ""മുഹമ്മ,സി. എം.എസ്. എൽ. പി സ്കൂൾ"" -- ചരിത്രം
കിഴക്കിന്റെ വെനീസായി അറിയപ്പെടുന്ന ആലപ്പുഴ ജില്ലയിലെ കായലോര ഗ്രാമമായ മുഹമ്മ വെള്ളവും വളളവും തഴുകിത്തലോടി നിൽക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ ആദ്യത്തെ പ്രൈമറി വിദ്യാലയമാണ് സി. എം.എസ്. എൽ. പി എസ് മുഹമ്മ.
ആധുനിക വിദ്യാലയത്തിന് കേരളത്തിന്റെ അടിത്തറപാകിയ കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
■ ക്ലാസ് മുറികൾ ഹൈടെക്
■ കെട്ടിടങ്ങൾ
■ കളിസ്ഥലം
■ കുടിവെള്ള സൗകര്യം
■ പാചകപ്പുര
■ ഭക്ഷണഹാൾ
■ നിലവാരമുള്ള അദ്ധ്യാപക പരിശീലനം
■ ഔഷധത്തോട്ടം
■ പൂന്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ബാന്റ് ട്രൂപ്പ് (എൽ.പി. വിഭാഗം)
- ഹരിതോത്സവം
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച .
മുൻ സാരഥികൾ
■ സ്കൂളിലെ മുൻ പ്രഥമാധ്യാപകർ
■ ശ്രീ. T. C .തോമസ് - 1970-71
■ ശ്രീ. A .ജോർജ് - 1971 - 1980
■ ശ്രീമതി. K. K. ശാന്തമ്മ - 1981 - 1986
■ ശ്രീമതി. K . J. റെയ്ച്ചൽ -1986-1988
■ ശ്രീമതി. M. S. മറിയാമ്മ -1988-2002
■ ശ്രീമതി. ജോളി തോമസ് - 2003 - തുടരുന്നു...
നേട്ടങ്ങൾ
■ ■ അക്ഷരവെളിച്ചവുമായി...
2013 സെപ്തംബർ 4. വൈകുന്നേരം നാലരയോടെ ദേശാഭിമാനി ആലപ്പുഴ ഓഫീസിൽ നിന്നുള്ള ഫോൺ വിളി .നിങ്ങളുടെ സ്കൂളിലെ പ്രധാനാധ്യാപിക ജോളി തോമസിനു സംസ്ഥാന അധ്യാപക അവാർഡ കൂടുതൽ വായിക്കുക
■ ■ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ മൂന്ന് തവണ മികച്ച Cub Master
ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ മൂന്ന് തവണ മികച്ച Cub Master ആയി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മ സിഎംഎസ് എൽപി സ്കൂളിലെ അറബി അദ്ധ്യാപകൻ ശ്രീ.മുഹമ്മദ് റാഫി, സ്റ്റേറ്റ് സെക്രട്ടറി ശ്രീ.പ്രദീപ്കുമാർ സാർ നിന്നും ഉപഹാരം സ്വീകരിക്കുന്നു...!!
■ ■ ജില്ലാ കർഷക അവാർഡു നേട്ടവുമായി 🏆 മുഹമ്മ സിഎംഎസ് എൽപി സ്കൂൾ...!!!
■ ■ മികവിന്റെ നേർകാഴ്ചയുമായി വീണ്ടും മുഹമ്മ സിഎംഎസ് സ്കൂൾ
എൽ എസ് എസ് ,യു എസ് എസ് പരീക്ഷകൾക്ക് പ്രാധാന്യമില്ലാതിരുന്ന കാലം പഴങ്കഥ. ഇന്ന് ഈ പരീക്ഷകൾക്ക് പൊതുവിദ്യാലയങ്ങളിൽ ഏറെ പ്രാധാന്യമുണ്ട്. സ്കൂളുകളുടെ മികവിന്റെ ഘടകങ്ങളിലേക്ക് ഇതും കടന്നു വരുന്നു.മുഹമ്മ സിഎംഎസ് എൽ പി സ്കൂളിലെ 11 വിദ്യാർഥികളാണ് എൽഎസ് എസ്സ് സ്കോളർഷിപ്പ് കരസ്ഥമാക്കിയത്.വിജയികൾക്കും ഇവരെ പരിശീലിപ്പിച്ച പ്രിയ ജോളി ടീച്ചറിന്റെ നേതൃത്വത്തിലുള്ള അധ്യാപകർക്കും അനുമോദനങ്ങൾ...
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
■ ■ ■ സ്കൂൾ സംഭാവന ചെയ്ത മികച്ച വ്യക്തിത്വങ്ങൾ
■ പ്രശസ്ത ബാലസാഹിത്യകാരൻ - മുഹമ്മ രമണൻ
■ സംസ്ഥാന നാഷണൽ അവാർഡുകൾ കരസ്ഥമാക്കിയ സിനിമ ഡോക്യുമെന്ററി സംവിധായകൻ - മാത്യു പോൾ
■ സംസ്ഥാന സർക്കാരിന്റെ മികച്ച സംവിധാനത്തിനുള്ള അവാർഡ് പലപ്രാവശ്യം കരസ്ഥമാക്കിയ ടെലിസീരിയൽ സംവിധായകൻ - സിബി യോഗ്യവീട്
■ മുൻമന്ത്രി - സുശീലാ ഗോപാലൻ
■ സിനിമ നാടക സംഗീത സംവിധായകൻ- ആലപ്പി ഋഷികേശ്
■ മുഹമ്മ യുടെ ശില്പി - സി കെ കുഞ്ഞികൃഷ്ണൻ
■ ദേശീയ കായിക പ്രതിഭകൾ- ബോബി സാബു ഉണ്ണികൃഷ്ണൻ സി.ഡി
■ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ ശിഷ്യൻ - അലക്സാണ്ടർ
■ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ - കെ വി. ദയാൽ
വഴികാട്ടി
- ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നോ കെ.എസ് .ആർ .ടി .സി .സ്റ്റാൻഡിൽ നിന്നോ മുഹമ്മ വഴി ആലപ്പുഴ പോകുന്ന ബസുകളിൽ കയറിയാൽ സ്കൂളിന് മുന്നിൽ ഇറങ്ങാം.
. ആലപ്പുഴ കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും മുഹമ്മ വഴി ചേർത്തല,വൈക്കം ,കോട്ടയം പോകുന്ന ബസിൽ കയറിയാൽ സ്കൂളിന് മുൻപിൽ ഇറങ്ങാം
{{#multimaps:9.611456757822832,76.36230812637199 |zoom=20}}
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34240
- 1850ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ