"ജി യു പി എസ് പിണങ്ങോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പേര് ചേർത്തു) |
(വിവരണം) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}വിദ്യാലയം 116ാം വർഷത്തിലേക്ക് കടക്കുമ്പോൾ ഭൗതിക സാഹചര്യത്തിൽ ഒരു കുതിച്ചുചാട്ടം തന്നെ ഈ വിദ്യാലയത്തിൽ ഉണ്ടായിട്ടുണ്ട്. പൊതുവിദ്യാഭ്യാസ രംഗത്ത് കാലഘട്ടമായിട്ടുള്ള മാറ്റത്തിന്റ അലയൊലികൾ ഈ വിദ്യാലയത്തിലും ഉണ്ടായിട്ടുണ്ട്. ഏറ്റവും പുതിയതായി രണ്ട് കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ചു പൂർത്തിയായി വരുന്ന 12 ക്ലാസ് മുറികൾ ഉള്ള ഒരു കെട്ടിടം കൂടി ഈ വിദ്യാലയത്തിന് സ്വന്തമാവുകയാണ്.അറിവ് വിരൽത്തുമ്പിൽ എത്തിനിൽക്കുന്ന ഈ കാലഘട്ടത്തിൽ പിന്നോക്ക മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾക്കായി വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി kite നൽകിയ ലാപ് ടോപ്പുകളും,സ്മാർട്ട് ക്ലാസ്സ് റൂം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് വിദ്യാലയത്തിനായി kite നൽകിയ ലാപ് ടോപ്പുകളും ഈവിദ്യാലയത്തിൻെറ ഭൗതിക സൗകര്യത്തിൻെറ മാറ്റു കൂട്ടി.2 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
'''പ്രധാന ഭൗതിക സൗകര്യങ്ങൾ''' | |||
* ആകെ 26 ക്ലാസ്സ് മുറികൾ | * ആകെ 26 ക്ലാസ്സ് മുറികൾ | ||
* ഇംഗ്ലീഷ്,മലയാളം മീഡിയം ക്ലാസ്സുകൾ | * ഇംഗ്ലീഷ്,മലയാളം മീഡിയം ക്ലാസ്സുകൾ | ||
വരി 27: | വരി 27: | ||
* പച്ചക്കറി തോട്ടം | * പച്ചക്കറി തോട്ടം | ||
* ജൈവ പന്തൽ | * ജൈവ പന്തൽ | ||
* പരിശോധനമുറി | * പരിശോധനമുറി | ||
* ഗോത്രസാരഥി | * ഗോത്രസാരഥി |
22:50, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാലയം 116ാം വർഷത്തിലേക്ക് കടക്കുമ്പോൾ ഭൗതിക സാഹചര്യത്തിൽ ഒരു കുതിച്ചുചാട്ടം തന്നെ ഈ വിദ്യാലയത്തിൽ ഉണ്ടായിട്ടുണ്ട്. പൊതുവിദ്യാഭ്യാസ രംഗത്ത് കാലഘട്ടമായിട്ടുള്ള മാറ്റത്തിന്റ അലയൊലികൾ ഈ വിദ്യാലയത്തിലും ഉണ്ടായിട്ടുണ്ട്. ഏറ്റവും പുതിയതായി രണ്ട് കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ചു പൂർത്തിയായി വരുന്ന 12 ക്ലാസ് മുറികൾ ഉള്ള ഒരു കെട്ടിടം കൂടി ഈ വിദ്യാലയത്തിന് സ്വന്തമാവുകയാണ്.അറിവ് വിരൽത്തുമ്പിൽ എത്തിനിൽക്കുന്ന ഈ കാലഘട്ടത്തിൽ പിന്നോക്ക മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾക്കായി വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി kite നൽകിയ ലാപ് ടോപ്പുകളും,സ്മാർട്ട് ക്ലാസ്സ് റൂം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് വിദ്യാലയത്തിനായി kite നൽകിയ ലാപ് ടോപ്പുകളും ഈവിദ്യാലയത്തിൻെറ ഭൗതിക സൗകര്യത്തിൻെറ മാറ്റു കൂട്ടി.2 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
പ്രധാന ഭൗതിക സൗകര്യങ്ങൾ
- ആകെ 26 ക്ലാസ്സ് മുറികൾ
- ഇംഗ്ലീഷ്,മലയാളം മീഡിയം ക്ലാസ്സുകൾ
- പ്രീ പ്രൈമറി
- കമ്പ്യൂട്ടർ ലാബ്
- മഴവെള്ള സംഭരണി
- പൈപ്പ് വെള്ളം
- സയൻസ് ലാബ്
- വായനമുറി
- ഓഫീസ് മുറി
- സ്റ്റാഫ് റൂം
- ടോയ് ലറ്റ്
- റാംപ്
- റെയിൽ
- പബ്ലിക് അഡ്രസ്സിംഗ് സിസ്റ്റം
- ലൈബ്രറി
- കുട്ടികളുടെ പാർക്ക്
- പാചകപ്പുര
- ഉച്ചഭക്ഷണം
- പ്രഭാതഭക്ഷണം
- സ്റ്റോർ റൂം
- കളിസ്ഥലം
- ഓഡിറ്റോറിയം
- പൂന്തോട്ടം
- പച്ചക്കറി തോട്ടം
- ജൈവ പന്തൽ
- പരിശോധനമുറി
- ഗോത്രസാരഥി