ഉള്ളടക്കത്തിലേക്ക് പോവുക

"ശിവപുരം എച്ച്.എസ്.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
REMYA C M (സംവാദം | സംഭാവനകൾ)
14050 (സംവാദം | സംഭാവനകൾ)
സ്കൂൾ ഇൻഫോ
വരി 11: വരി 11:
|റവന്യൂ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=14050
|സ്കൂൾ കോഡ്=14050
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=14050
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32020800711
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
വരി 26: വരി 26:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല= മട്ടന്നൂർ
|ഉപജില്ല= മട്ടന്നൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =മാലൂർ പ‍‍ഞ്ചായത്ത്
|വാർഡ്=
|വാർഡ്=1
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം= മട്ടന്നൂർ
|നിയമസഭാമണ്ഡലം= മട്ടന്നൂർ
|താലൂക്ക്=
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=പേരാവൂ‍ർ
|ഭരണവിഭാഗം=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=എയ്ഡഡ്
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=hss
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=പൊതു വിദ്യാലയം
|സ്കൂൾ തലം=പൊതു വിദ്യാലയം
|മാദ്ധ്യമം=മലയാളം‌
|മാദ്ധ്യമം=മലയാളം‌
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=476
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=477
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=953
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=183
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=180
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=363
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 58: വരി 58:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പി എം രാജീവ്
|പ്രധാന അദ്ധ്യാപകൻ=പി എം രാജീവ്
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=കെ . ഗോപി
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രജില
| സ്കൂൾ ചിത്രം= sivapuram.jpg
| സ്കൂൾ ചിത്രം= sivapuram.jpg
|size=350px
|size=350px
|caption=
|caption=ശിവപുരം ഹയർ സെക്കണ്ടറി സ്കൂൾ
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px

15:22, 29 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


മാലൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശിവപുരം ഹൈസകൂൾ.1953ൽ ഒരു യു.പി സ്കൂൾ ആയി ആരംഭിച്ചു.1964ൽ ഹൈസ്കൂൾ ആയി ഉയർത്തി.2009 ൽ ഹയർ സെക്കണ്ടറി ആയി മാറി.

ശിവപുരം എച്ച്.എസ്.എസ്.
ശിവപുരം ഹയർ സെക്കണ്ടറി സ്കൂൾ
വിലാസം
ശിവപുരം

പി ഒ ശിവപുരം പി.ഒ.
,
670702
,
കണ്ണൂർ ജില്ല
വിവരങ്ങൾ
ഫോൺ04902400313
ഇമെയിൽhmsivapuramhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്14050 (സമേതം)
എച്ച് എസ് എസ് കോഡ്14050
യുഡൈസ് കോഡ്32020800711
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പേരാവൂ‍ർ
തദ്ദേശസ്വയംഭരണസ്ഥാപനംമാലൂർ പ‍‍ഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ476
പെൺകുട്ടികൾ477
ആകെ വിദ്യാർത്ഥികൾ953
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആൺകുട്ടികൾ183
പെൺകുട്ടികൾ180
ആകെ വിദ്യാർത്ഥികൾ363
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഒ കെ ബിന്ദു
പ്രധാന അദ്ധ്യാപകൻപി എം രാജീവ്
പി.ടി.എ. പ്രസിഡണ്ട്കെ . ഗോപി
എം.പി.ടി.എ. പ്രസിഡണ്ട്പ്രജില
അവസാനം തിരുത്തിയത്
29-11-202314050
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ മാലൂർ പഞ്ചായത്തിൽ ഉൾപ്പെട്ട ശിവപുരം വില്ലേജിന്റെ വടക്കു പടിഞ്ഞാറെ ഭാഗത്ത് മട്ടന്നൂർ മുനിസിപ്പാലിറ്റി പ്രദേശത്ത് ചേർന്നാണ് ശിവപുരം ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. പുരളിമലയുടെ പടിഞ്ഞാറൻ താഴ് വരയിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കമായിരുന്ന ഈ പ്രദേശത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കാരാത്താൻ കോരൻ ഗുരുക്കൾ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. പിന്നീട് ഈ വിദ്യാലയം ഗ്രാന്റ് സ്കൂളായി മാറി. ശിവപുരത്തയും പരിസര പ്രദേശങ്ങളിലേയും വിദ്യാർത്ഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അക്കാലത്തെ ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. ക‍ൂട‍ുതൽ വായിക്ക‍ുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും യു.പിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • പരിസ്ഥിതി ക്ലബ്ബ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • NERKAZCHA

മാനേജ്മെന്റ്

ശ്രീ.കെ.ടി.ഗോപാലകൃഷ്ണൻ നമ്പ്യാർ ആണു ആദ്യ മാനേജർ.

കെ.വി.തങ്കം അമ്മ ആണു ഇപ്പോഴത്തെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.കണാരൻ മാസ്റ്റർ |കെ.ടി. ച്ന്ദ്രൻ‍ നമ്പ്യാർ| കെ.പി. കുഞികൃഷ്ണൻ /എൻ .പദ്മനാഭൻ./ എം.പദ്മനാഭൻ ഭട്ടതിരിപ്പാട്|കെ.ദാമൊദരൻ നമ്പ്യർ./ഇ.കാർത്യായനി/എം.രഘുനാഥ്ൻ ഭട്ടതിരിപ്പാട്/ പി.വി.പതമാവതി./കെ. ടി.പ്രെമം\ കെ.ശാന്ത.| കെ.ഉഷ. |പി കെശവൻ നംബൂതിരി/പി എം ജയപ്രകാശ്ൻ/സി കെ സുജാത/

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ.ക‍ുട്ടിക്കൃഷ്ണൻ - പ്രൊ.വി.സി കണ്ണുർ സർവകലാശാല അഞ്ജു അരവിന്ദ് -സിനിമാനടി

വഴികാട്ടി

അക്ഷാംശം 11.908295° N

രേഖാംശം 75.602402° E

{{#multimaps: 11.908295, 75.602402 | zoom=10 }}

"https://schoolwiki.in/index.php?title=ശിവപുരം_എച്ച്.എസ്.എസ്.&oldid=2001156" എന്ന താളിൽനിന്ന് ശേഖരിച്ചത്