"ജി എൽ പി എസ് പനവല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 93: | വരി 93: | ||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
[[പ്രമാണം:2 എം മുരളീധരൻ.jpg|പകരം=2 എം മുരളീധരൻ|നടുവിൽ|ലഘുചിത്രം|2 എം മുരളീധരൻ[[പ്രമാണം:3 പി കെ രാജൻ 15430 OHM.jpg|പകരം=3 പി കെ രാജൻ|നടുവിൽ|ലഘുചിത്രം|3 പി കെ രാജൻ]][[പ്രമാണം:4 കരിമ്പിൽ ബാലകൃഷ്ണൻ 15430 2 OHM.jpg|പകരം=4 കരിമ്പിൽ ബാലകൃഷ്ണൻ|ലഘുചിത്രം|4 കരിമ്പിൽ ബാലകൃഷ്ണൻ]]]] | |||
[[പ്രമാണം:5 ടി കെ സുശീലാമ്മാൾ 15430 OHM.jpg|പകരം=5 ടി കെ സുശീലാമ്മാൾ |നടുവിൽ|ലഘുചിത്രം|5 ടി കെ സുശീലാമ്മാൾ ]] | |||
എം മുരളീധരൻ | [[പ്രമാണം:6 പി എം മുഹമ്മദ് 15430 OHM.jpg|പകരം=6 പി എം മുഹമ്മദ് |നടുവിൽ|ലഘുചിത്രം|6 പി എം മുഹമ്മദ് ]] | ||
[[പ്രമാണം:7 ഏലമ്മ ആന്റണി 15430 OHM.jpg|പകരം=7 ഏലമ്മ ആന്റണി|നടുവിൽ|ലഘുചിത്രം|7 ഏലമ്മ ആന്റണി]] | |||
പി.കെ | [[പ്രമാണം:8 ലിസ്സി ജോസഫ് ഏറത്ത് 15430 7 OHM.jpg|പകരം=8 ലിസ്സി ജോസഫ് |നടുവിൽ|ലഘുചിത്രം|8 ലിസ്സി ജോസഫ് ]] | ||
കരിമ്പിൽ ബാലകൃഷ്ണൻ | |||
ടി.കെ സുശീലാമ്മാൾ | |||
ഏലമ്മ ആന്റണി | |||
'''<big><br />മുൻ ആദ്ധ്യാപകർ</big>''' | '''<big><br />മുൻ ആദ്ധ്യാപകർ</big>''' |
22:48, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് പനവല്ലി | |
---|---|
വിലാസം | |
പനവല്ലി പനവല്ലി പി ഓ കാട്ടിക്കുളം 6 7 0 6 4 6 , പനവല്ലി പി.ഒ. , 670 646 , വയനാട് ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1968 |
വിവരങ്ങൾ | |
ഫോൺ | 04935250021 |
ഇമെയിൽ | hmplpspanavally @gmail. com |
കോഡുകൾ | |
സ്കൂൾ കോഡ് | 15430 (സമേതം) |
യുഡൈസ് കോഡ് | 32030100503 |
വിക്കിഡാറ്റ | wiki.in/ GOVT LPS panavally School wiki.in/ GOVT LPS panavally |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുനെല്ലി ഗ്രാമപഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | എൽപി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 37 |
ആകെ വിദ്യാർത്ഥികൾ | 83 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സജിത കെ. കെ |
പി.ടി.എ. പ്രസിഡണ്ട് | ഷിനോജ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രജിത |
അവസാനം തിരുത്തിയത് | |
27-01-2022 | 15430 |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പനവല്ലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പനവല്ലി .
ചരിത്രം
സ്കൂൾ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം
വയനാട്ടിലെ തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ പനവല്ലിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1968-ൽ സ്ഥാപിതമായി.ആതണ്ട ദേവേശ ഗൗഡറുടെ വീട്ടിൽ വച്ച് ഗുരുകുലവിദ്യാഭ്യാസം നടക്കുന്നുണ്ടായിരുന്നു. കുടിയേറ്റക്കാർ കൂടുതലായി വന്നശേഷം നാട്ടുകാരുടെ ആവശ്യം മുൻനിർത്തി കുറച്ച് ആളുകളുടെ നേതൃത്വത്തിൽ ഒരു സ്കൂൾ സ്ഥാപിതമാകുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്തു.
ശ്രീ പാലക്കൽ രാമൻ, രാമൻ മൂസ്സത്,എ.എൻ ജനാർദ്ദനൻ, കെ.പി വേലായുധൻ, കാഞ്ഞിരത്തിൽ കുഞ്ഞപ്പൻ, എം പി മാധവൻ ,വി കെ ദാമോദരൻ,പുളിക്കൽ അഗസ്തി,എ.ആർ ഉണ്ണി, ഗോപാലൻ നമ്പ്യാർ മുതലായവരാണ് ഈ സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയത്. സ്കൂളിനുവേണ്ടി ശ്രീ പാലയ്ക്കൽ രാമൻ ഒരേക്കർ സ്ഥലം വിട്ടു കൊടുത്തു. ഈ മഹത്‌വ്യക്തികളുടെ ശ്രമഫലമായി ഓല മേഞ്ഞ ഷെഡ് സ്ഥാപിക്കുകയും, സുകുമാരൻ മാസ്റ്റർ പ്രഥമ അധ്യാപകനായി നിയമിതനാകുകയും ചെയ്തു. സ്കൂളിൽ കുട്ടികളെ എത്തിക്കുന്നതിന് വേണ്ടി നാട്ടുകാരും പ്രഥമ അധ്യാപകനും വളരെ ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്.
സ്കൂളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി കുട്ടികൾക്ക് കഞ്ഞി കൊടുക്കാൻ തീരുമാനമായി. ഓരോ മാസവും ഓരോ വീട്ടുകാരും വ്യക്തികളും ഇതിൻറെ ചുമതലയേൽക്കുകയും കഞ്ഞിപ്പുര ഇല്ലാത്തതിനാൽ ഒരു വീട്ടിൽ കഞ്ഞിവെച്ച് സ്കൂളിൽ എത്തിക്കുകയും ചെയ്തുപോന്നു. ഇത് തുടർന്നു കൊണ്ടു പോകാൻ കഴിയാതെ വന്നപ്പോൾ പിടിയരി പിരിച്ച് കഞ്ഞി കൊടുക്കുകയും ചെയ്തു. ഷെഡ്ഡിൽ പ്രവർത്തിക്കുന്ന സ്കൂൾ സുരക്ഷിതമല്ല എന്ന കാരണത്താൽ അധികൃതർ അംഗീകാരം നിഷേധിച്ചപ്പോൾ കോട്ടയ്ക്കൽ എസ്റ്റേറ്റ് പാടിയിൽ വാടകയ്ക്ക് പ്രവർത്തനം തുടർന്നു.
തുടർന്ന് സ്ഥിരമായ കെട്ടിട നിർമാണത്തിനു വേണ്ടി മേൽസൂചിപ്പിച്ച വ്യക്തികൾ പഞ്ചായത്ത് കൊടുത്ത ധനസഹായം തികയാതെ വന്നപ്പോൾ നാട്ടുകാരുടെ സ്ഥലത്തുള്ള മരങ്ങൾ മുറിച്ച് സെമീപെർമെനൻ്റ് കെട്ടിടം നിർമിച്ചു. 1978-ൽ പെർമെൻ്റ് കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.1968-69ൽ രണ്ടാം ക്ലാസും, 1970-71ൽ മൂന്നാം ക്ലാസും,1971-72ൽ നാലാം ക്ലാസ്സും നിലവിൽ വന്നു. 1968-ൽ സ്ഥാപിച്ച ഈ സ്കൂളിന് 1975-ലാണ് ഗവൺമെൻറ് അംഗീകാരം ലഭിച്ചത്.76-77 കാലഘട്ടത്തിൽ അംഗീകാരം ലഭ്യമാക്കിയിരുന്നു എങ്കിലും കുട്ടികളുടെ കുറവ് കാരണം ഹെഡ്മാസ്റ്റർ അടക്കം രണ്ട് അധ്യാപകർക്കേ അംഗീകാരം ലഭിച്ചിരുന്നുള്ളൂ. തുടർന്നുള്ള വർഷങ്ങളിൽ നാല് അധ്യാപകർക്ക് അംഗീകാരം ലഭ്യമായി.2009-ൽ പ്രീ-പ്രൈമറി വിഭാഗം ആരംഭിച്ചു. വി.എൻ സുജാത ആയിരുന്നു അദ്ധ്യാപിക............
സാമൂഹിക പശ്ചാത്തലം
ആദിവാസി ഗൗഡ വിഭാഗങ്ങൾ താമസിച്ചിരുന്ന ഈ സ്ഥലത്ത് കുറുമ വിഭാഗം മിക്കവരും തോട്ടത്തിൽ പണിക്ക് പോവുകയും.അടിയ പണിയ വിഭാഗങ്ങൾ കൃഷിപ്പണി ചെയ്തുവരികയുമായിരുന്നു. ഗതാഗതയോഗ്യമായ വഴികൾ ഉണ്ടായിരുന്നില്ല. നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിന് വേണ്ടി 8-കിലോമീറ്റർ ദൂരെയുള്ള കാട്ടികുളതെയാണ് ആശ്രയിച്ചിരുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ആമുഖം
വയനാട് ജില്ലയിലെ,കർണ്ണാടക അർത്തിയോടു ചേർന്നുകിടക്കുന്ന തിരുനെല്ലി ഗ്രാമപഞ്ചായത്തിലാണ് ഈ വലിദ്യാലയം സ്ഥിതിചെയ്യുന്നത്.വനത്താൽ ചുറ്റപ്പെട്ട പനവല്ലി ഗ്രാമത്തിലെ ഏക സാംസ്കാരികകേന്ദ്രമാണ് പനവല്ലി ഗവഃ എൽ.പി സ്ക്കൂൾ
മുൻ സാരഥികൾ
മുൻ ആദ്ധ്യാപകർ
-ഷാഹിത,സീനത്ത്,ചിത്രകല,ആനിത,,മണി സി.എം,ഏലമ്മ എൻ.വി,ഷാന്റി ജോൺ,ജീന ജോസ്,ഷീബ കോയിക്കൽ,രേഷ്മ ആജിത്ത്,ശ്ല്പ കെ എം,ബിനയ ആഗസ്റ്റിൻ,നിമഷ,സോണിയ,ജിഷ,ജീന ബെന്നി,ജയകുമാരി,സുജിത ബൈജുു
നേട്ടങ്ങൾ -1 2021-2020 വർഷത്തിൽ മാതൃഭൂമിയുടെ ജൈവമുകുളം പുരസ്കാരം ലഭിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ 1. പി വി. ബാലകൃഷ്ണൻ -തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്-20-21
വഴികാട്ടി
പനവല്ലി ഗവഃ എൽ.പി സ്ക്കൂളിലേക്കുള്ള വഴി
- തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടിക്കുളം ടൗണിൽനിന്നും 7 കി.മീ മാറി പനവല്ലി ബസ്സ് സ്റ്റോപ്പിൽനിന്നും 150 മീറ്റർ അകലെ അപ്പപ്പാറ റോഡിൽ.
{{#multimaps:11.8883, 76.03755 |zoom=13}}