"സി എൻ പി എസ്സ് യു പി എസ്സ് മടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42453 (സംവാദം | സംഭാവനകൾ)
42453 (സംവാദം | സംഭാവനകൾ)
വരി 72: വരി 72:
== ചരിത്രം ==  
== ചരിത്രം ==  
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ  
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ  
മടവൂരി ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സി എൻ പി എസ്സ് യു പി എസ്സ് മടവൂർ.വിദ്യാലയത്തിന്റെ പൂർണമായ പേര് സി നാരായണപിള്ള അപ്പർ പ്രൈമറി  സ്കൂൾ എന്നാണ്.
മടവൂരി ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സി എൻ പി എസ്സ് യു പി എസ്സ് മടവൂർ.വിദ്യാലയത്തിന്റെ പൂർണമായ പേര് സി നാരായണപിള്ള അപ്പർ പ്രൈമറി  സ്കൂൾ എന്നാണ്.ഏകദേശം നൂറ്‌ വർഷങ്ങൾക്ക് മുൻപ് വാക്കയിൽ വീട്ടിൽ കാരണവരായ ശ്രീ കൃഷ്ണപിള്ള തുമ്പോട് ഉള്ള അദ്ദേഹത്തിന്റെ വസ്തുവിൽ ഒരു പള്ളിക്കൂടം സ്ഥാപിച്ചു.ആദ്യം ഒന്ന്‌, രണ്ട്‌,മൂന്ന്  ക്ലാസ്സ്‌ മാത്രമായിരുന്നു ഉണ്ടായിരുന്നത്.ശ്രീ നാരായണപിള്ള എന്ന പണ്ഡിതന്റെ ശിഷ്യനായിരുന്ന കീഴച്ചിറയിൽ മാധവപിള്ള പഠനം കഴിഞ്ഞ് നാട്ടിൽ വന്ന് ഈ പള്ളിക്കൂടം വിലക്കുവാങ്ങി.അങ്ങനെ 1932 ഈ സ്കൂൾ 1മുതൽ 7  വരെ ക്ലാസ്സ് ഉള്ള വിദ്യാലയമാവുകയും അദ്ധേഹത്തിന്റെ പേരിലറിയപ്പെടുകയും ചെയ്തു


== പാഠ്യേതര പ്രവർത്തനങ്ങൾ ==   
== പാഠ്യേതര പ്രവർത്തനങ്ങൾ ==   
"https://schoolwiki.in/സി_എൻ_പി_എസ്സ്_യു_പി_എസ്സ്_മടവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്