"ഗവ.എൽ.പി.എസ് .തളിയാപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 93: വരി 93:
#
#
==വഴികാട്ടി==
==വഴികാട്ടി==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*തുറവൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം.  (ഒൻപത്  കിലോമീറ്റർ)
*...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*തൃച്ചാറ്റുകുളം ബസ് സ്റ്റോപ്പിൽ നിന്നും MLA റോഡ് വഴി മൂന്നു കിലോമീറ്റർ
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*പൂച്ചാക്കൽ ബസ് സ്റ്റോപ്പിൽ നിന്നും രണ്ട് കിലോമീറ്റർ ഓട്ടോയിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം  
<br>
<br>
----
----
{{#multimaps:94.8173,76.20392|zoom=8}}
{{#multimaps:94.8173,76.20392|zoom=8}}
<!--
<!---->

20:46, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ തുറവൂർ ഉപവിദ്യാഭ്യാസ ജില്ലയുടെ മേൽനോട്ടത്തിൽ പാണാവള്ളി പഞ്ചായത്തിൽ തളിയാപറമ്പ് ദേവി ക്ഷേത്രത്തിന് മുൻവശം സ്ഥിതിചെയ്യുന്ന പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനമാണ്‌ ഗവഃ എൽ പി സ്‌കൂൾ തളിയാപറമ്പ് . കൂടുതൽ ഇവിടെ വായിക്കൂ.........

ഗവ.എൽ.പി.എസ് .തളിയാപറമ്പ്
വിലാസം
താളിയാപറമ്പ്

പാണാവള്ളി
,
ഉളവയ്‌പ് പി.ഒ.
,
688526
,
ആലപ്പുഴ ജില്ല
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ0478 2522177
ഇമെയിൽ34330thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34330 (സമേതം)
യുഡൈസ് കോഡ്32111000302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈകാട്ടുശ്ശേരി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ85
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിമല സി എം
പി.ടി.എ. പ്രസിഡണ്ട്ജിബീഷ് വി
എം.പി.ടി.എ. പ്രസിഡണ്ട്റാണി ഗിരീഷ്
അവസാനം തിരുത്തിയത്
27-01-202234330HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കടുത്ത ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തിൽ പിന്നോക്കക്കാരെ കൂടി ഉദ്ദേശിച്ചത് തളിയാപറമ്പ് ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് ഉണ്ടായിരുന്ന 52 സെന്റ് സ്ഥലത്ത് ചിറയിൽ ശ്രീ കൃഷ്ണൻ വൈദ്യർ 1913 സ്ഥാപിച്ച സ്കൂളാണ് ഇന്നത്തെ ഗവൺമെന്റ്. എൽ പി സ്കൂൾ തളിയാപറമ്പ് . ശ്രീ കൃഷ്ണൻ വൈദ്യരുടെ ജ്ഞാനപ്രദീപം എന്ന പുസ്തകത്തിൽ ഇതിനെ കുറിച്ചുള്ള സൂചനകളുണ്ട്. പാണാവള്ളി വള്ളുവശ്ശേരി കുട്ടി കളരിക്കൽ ശങ്കു വൈദ്യർ തുടങ്ങിയ നാട്ടുപ്രമാണിമാരും സ്കൂൾ സ്ഥാപനത്തിന് മുൻകയ്യെടുത്തവരിൽ ചിലരാണ്.

സമീപ പ്രദേശങ്ങളിലൊന്നും സ്കൂളുകൾ ഇല്ലാതിരുന്നതിനാൽ ഉളവയ്പ് ശ്രീകണ്ഠേശ്വരം തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ധാരാളം കുട്ടികൾ സ്കൂളിൽ വന്നു പഠിച്ചിരുന്നു. ആദ്യകാലങ്ങളിൽ രണ്ടു ഡിവിഷൻ വീതം 5  ക്ലാസുകളിലായി 10 അധ്യാപകരും ഒരു അറബി ടീച്ചറും ഒരു സ്പെഷ്യൽ ടീച്ചറും ഇവിടെ ഉണ്ടായിരുന്നു. പ്രമുഖ വ്യവസായി ശ്രീ കെ എം പുരുഷൻ,ഡോക്ടർ ബാബു,പ്രഭാകരൻ വൈദ്യർ നടരാജൻ വൈദ്യർ തുടങ്ങിയ പാരമ്പര്യ വൈദ്യന്മാർ റിട്ടയേഡ് എസ് ഐ സജീവൻ മുൻ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രജനി തുടങ്ങി ജീവിച്ചിരിപ്പുള്ളവരും ഇല്ലാത്തതുമായ അനേകം പ്രതിഭകൾ ഇവിടെ നിന്നും പഠിച്ചിറങ്ങിയവർ ആണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തുറവൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. (ഒൻപത്  കിലോമീറ്റർ)
  • തൃച്ചാറ്റുകുളം ബസ് സ്റ്റോപ്പിൽ നിന്നും MLA റോഡ് വഴി മൂന്നു കിലോമീറ്റർ
  • പൂച്ചാക്കൽ ബസ് സ്റ്റോപ്പിൽ നിന്നും രണ്ട് കിലോമീറ്റർ ഓട്ടോയിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം



{{#multimaps:94.8173,76.20392|zoom=8}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_.തളിയാപറമ്പ്&oldid=1438199" എന്ന താളിൽനിന്ന് ശേഖരിച്ചത്