"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
47234 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3: വരി 3:


==പ്രവേശനോൽസവം==
==പ്രവേശനോൽസവം==
2017 ജൂൺ 1 വ്യാഴം  സ്‌കൂൾ തല പ്രവേശനോൽസവം 10.30ന് വിപുലമായി സ്‌കൂളിൽ വെച്ച് നടന്നു.
2017 ജൂൺ 1 വ്യാഴം  സ്‌കൂൾ തല പ്രവേശനോൽസവം 10.30ന് വിപുലമായി സ്‌കൂളിൽ വെച്ച് നടന്നു. വാർഡ് മെമ്പർ എ.കെ ഷൗക്കത്തലി ഉദ്ഘാടനം  നിർവ്വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ഗിരീഷ് അദ്ധ്യക്ഷനായിരുന്നു. കുട്ടികൾക്ക് കിരീടം അണിയിക്കുകയും പഠനോപകരണ കിറ്റും വിതരണം ചെയ്തു. എല്ലാ കുട്ടികൾക്കും ഈത്തപ്പഴം നൽകി അന്നത്തെ ക്ലാസ് അവസാനിച്ചു.
വാർഡ് മെമ്പർ എ.കെ ഷൗക്കത്തലി ഉദ്ഘാടനം  നിർവ്വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ഗിരീഷ് അദ്ധ്യക്ഷനായിരുന്നു. കുട്ടികൾക്ക് കിരീടം അണിയിക്കുകയും പഠനോപകരണ കിറ്റും വിതരണം ചെയ്തു. എല്ലാ കുട്ടികൾക്കും ഈത്തപ്പഴം നൽകി അന്നത്തെ ക്ലാസ് അവസാനിച്ചു.
02-06-17
02-06-17
ഒരാഴ്ച കാലത്തെ പ്രീ ടെസ്റ്റിന് തുടക്കം കുറിച്ചു.
ഒരാഴ്ച കാലത്തെ പ്രീ ടെസ്റ്റിന് തുടക്കം കുറിച്ചു.
==സ്‌കൂൾ ഉച്ചഭക്ഷണ==
==സ്‌കൂൾ ഉച്ചഭക്ഷണ==
02-06-2017 ന് സ്‌കൂൾ ഉച്ചഭക്ഷണപരിപാടി ആരംഭിച്ചു
02-06-2017 ന് സ്‌കൂൾ ഉച്ചഭക്ഷണപരിപാടി ആരംഭിച്ചു