"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 318: | വരി 318: | ||
'''സ്വാതന്ത്ര്യ ദിനം''' | '''സ്വാതന്ത്ര്യ ദിനം''' | ||
75-മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ എൻ .സി. സി, എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ സംഘടനകളുടെ നേത്യത്വത്തിൽ സമുചിതമായി ആഘോഷിച്ചു.രാവിലെ നടന്ന ആഘോഷപരിപാടികളിൽ,പ്രിൻസിപ്പാൾ ഫാദർ ബാബു ടി ദേശീയപതാക ഉയർത്തി.തുടർന്ന് നടന്ന മാർച്ച് പാസ്റ്റ്ല്റ്റിൽ എൻ.സി.സി ആർമി, നേവി, എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. 75-മത് സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് ആസാദികാ അമൃത്എന്ന പരിപാടിയോട് അനുബന്ധിച്ചുള്ള കൂട്ടയോട്ടം എൻസിസി ആർമി വിംഗ് സംഘടിപ്പിച്ചു. എൻ .സി. സി ഓഫീസേഴ്സ് | 75-മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ എൻ .സി. സി, എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ സംഘടനകളുടെ നേത്യത്വത്തിൽ സമുചിതമായി ആഘോഷിച്ചു.രാവിലെ നടന്ന ആഘോഷപരിപാടികളിൽ,പ്രിൻസിപ്പാൾ ഫാദർ ബാബു ടി ദേശീയപതാക ഉയർത്തി.തുടർന്ന് നടന്ന മാർച്ച് പാസ്റ്റ്ല്റ്റിൽ എൻ.സി.സി ആർമി, നേവി, എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. 75-മത് സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് ആസാദികാ അമൃത്എന്ന പരിപാടിയോട് അനുബന്ധിച്ചുള്ള കൂട്ടയോട്ടം എൻസിസി ആർമി വിംഗ് സംഘടിപ്പിച്ചു. എൻ .സി. സി ഓഫീസേഴ്സ് എഫ് /ഓ അജിത്ത് എൽ എ, പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ,എൻസിസി ആർമി വിംഗ് കേഡറ്റ്സ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.സ്വാതന്ത്ര്യത്തിന്റെ അമൃത വർഷം പദ്ധതിയോട് അനുബന്ധിച്ച് വൈകുന്നേരം 7 മണിക്ക് എല്ലാ വിദ്യാർത്ഥികളും രക്ഷകർത്താക്കളും അദ്ധ്യാപകരും അവരുടെ വീടിന്റെ മുൻവശത്ത് വിളക്ക് കത്തിച്ച് അമൃത ജ്വാല തെളിയിച്ചത് . | ||
'''അദ്ധ്യാപകദിനം''' | '''അദ്ധ്യാപകദിനം''' | ||