"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43034 (സംവാദം | സംഭാവനകൾ)
No edit summary
43034 (സംവാദം | സംഭാവനകൾ)
No edit summary
വരി 143: വരി 143:
</gallery>'''<big>സ്കൂൾ ഉച്ചഭക്ഷണ പദ്ധതി</big>'''
</gallery>'''<big>സ്കൂൾ ഉച്ചഭക്ഷണ പദ്ധതി</big>'''


സാമൂഹികപരവുമായ ആരോഗ്യപരവും വിദ്യാഭ്യാസപരവും ആയി മുന്നോക്കം നിൽക്കുന്ന ഈ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കിവരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി 2018 -19 അധ്യാന വർഷം മുതൽ നടപ്പിലാക്കി. പതിനായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഈ മഹാ വിദ്യാലയത്തിൽ ഉച്ചഭക്ഷണപരിപാടി എങ്ങനെ നിർവഹിക്കാൻ കഴിയും എന്ന ആശങ്കയിലായിരുന്നു. എന്നാൽ അതിനെ സധൈര്യം ഏറ്റെടുത്ത് വിജയത്തിൽ എത്തിക്കുന്നതിന് ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ എന്നിവരുടെ ഇടപെടലുകൾ സ്ലാഘനീയം ആണ്. സ്കൂൾ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഇതിനെ കണക്കാക്കുകയും ചെയ്യാം. ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിന് ഉച്ചഭക്ഷണം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മാസത്തിൽ ഒരു തവണ യോഗം ചേർന്ന് പദ്ധതി വിലയിരുത്തുകയും കമ്മിറ്റി തീരുമാനങ്ങളും ഹാജര് മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തുകയും ഓരോ മാസത്തെയും വരവ് ചെലവ് കണക്കുകൾ കമ്മിറ്റി അവലോകനം ചെയ്ത് അംഗീകാരം നൽകുകയും ചെയ്യുന്നു. ഗവൺമെന്റിന്റെ അതതു സമയത്തുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കൃത്യമായി പാലിക്കുന്നു. സ്പെഷ്യൽ അരി വിതരണം സമയബന്ധിതമായി പൂർത്തിയാകുന്നു. ഇങ്ങനെ മികച്ച നിലവാരത്തോടെയും കാര്യക്ഷമതയോടും ഈ പദ്ധതി സ്കൂളിൽ നടപ്പിലാക്കിവരുന്നു
സാമൂഹികപരവുമായ ആരോഗ്യപരവും വിദ്യാഭ്യാസപരവും ആയി മുന്നോക്കം നിൽക്കുന്ന ഈ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കിവരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി 2018 -19 അധ്യാന വർഷം മുതൽ നടപ്പിലാക്കി. പതിനായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഈ മഹാ വിദ്യാലയത്തിൽ ഉച്ചഭക്ഷണപരിപാടി എങ്ങനെ നിർവഹിക്കാൻ കഴിയും എന്ന ആശങ്കയിലായിരുന്നു. എന്നാൽ അതിനെ സധൈര്യം ഏറ്റെടുത്ത് വിജയത്തിൽ എത്തിക്കുന്നതിന് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ എന്നിവരുടെ ഇടപെടലുകൾ സ്ലാഘനീയം ആണ്. സ്കൂൾ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഇതിനെ കണക്കാക്കുകയും ചെയ്യാം. ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിന് ഉച്ചഭക്ഷണം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മാസത്തിൽ ഒരു തവണ യോഗം ചേർന്ന് പദ്ധതി വിലയിരുത്തുകയും കമ്മിറ്റി തീരുമാനങ്ങളും ഹാജര് മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തുകയും ഓരോ മാസത്തെയും വരവ് ചെലവ് കണക്കുകൾ കമ്മിറ്റി അവലോകനം ചെയ്ത് അംഗീകാരം നൽകുകയും ചെയ്യുന്നു. ഗവൺമെന്റിന്റെ അതതു സമയത്തുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കൃത്യമായി പാലിക്കുന്നു. സ്പെഷ്യൽ അരി വിതരണം സമയബന്ധിതമായി പൂർത്തിയാകുന്നു. ഇങ്ങനെ മികച്ച നിലവാരത്തോടെയും കാര്യക്ഷമതയോടും ഈ പദ്ധതി സ്കൂളിൽ നടപ്പിലാക്കിവരുന്നു


'''<big>എസ്.എ.സി.എസ്.എ (സെന്റ് മേരീസ് അശീതി സിവിൽ സർവീസ് അക്കാദമി)</big>'''
'''<big>എസ്.എ.സി.എസ്.എ (സെന്റ് മേരീസ് അശീതി സിവിൽ സർവീസ് അക്കാദമി)</big>'''
വരി 155: വരി 155:
'''എൻ. സി . സി. ജെ. ഡബ്ലിയു. ഗേൾസ് വിങ്‌ ആർമി'''   
'''എൻ. സി . സി. ജെ. ഡബ്ലിയു. ഗേൾസ് വിങ്‌ ആർമി'''   


1 കെ   ഗേൾസ് ബി . എൻ എൻ. സി . സിയുടെ കീരിലുള്ള ട്രൂപ്പ് നമ്പർ 2, ഒഴു ഗേൾസ് വിങ് , സെന്റ്‌ മേരീസ്‌ ഹൈർ സെക്കന്ററി സ്കൂളിൽ പ്രവർത്തിക്കുന്നു. രണ്ട് വർഷങ്ങളായി 100 കുട്ടികൾ ആർമി വിങ്ങിൽ ഉണ്ട്. തിങ്കളാഴ്‌ചയും ബുധനാഴ്‌ച്ചയും ആണ് പരേഡ് നടത്തുന്നത്. എ.എൻ.ഒ, എസ്/ഒ  ഡെയ്സി ഡാനിയേൽ നേത്രത്വം കൊടുക്കുന്നു. പെൺകുട്ടികളെ ആർമിയിൽ ചേരുന്നതിന് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരേഡുകളാണ് നടത്തുന്നത്. കൂടാതെ ധാരാളം സോഷ്യൽസെർവീസ് ആക്റ്റിവിറ്റീസ് നടത്തപ്പെടുന്നു. സ്ക്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും നെത്രത്വവും സഹകരണവും നൽകുന്നു.   
1 കെ   ഗേൾസ് ബി . എൻ എൻ. സി . സിയുടെ കീരിലുള്ള ട്രൂപ്പ് നമ്പർ 2, ഒഴു ഗേൾസ് വിങ് , സെന്റ്‌ മേരീസ്‌ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തിക്കുന്നു. രണ്ട് വർഷങ്ങളായി 100 കുട്ടികൾ ആർമി വിങ്ങിൽ ഉണ്ട്. തിങ്കളാഴ്‌ചയും ബുധനാഴ്‌ച്ചയും ആണ് പരേഡ് നടത്തുന്നത്. എ.എൻ.ഒ, എസ്/ഒ  ഡെയ്സി ഡാനിയേൽ നേത്രത്വം കൊടുക്കുന്നു. പെൺകുട്ടികളെ ആർമിയിൽ ചേരുന്നതിന് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരേഡുകളാണ് നടത്തുന്നത്. കൂടാതെ ധാരാളം സോഷ്യൽസെർവീസ് ആക്റ്റിവിറ്റീസ് നടത്തപ്പെടുന്നു. സ്ക്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വവും സഹകരണവും നൽകുന്നു.   


'''എൻ.സി.സി നേവി യുണിറ്റ്'''   
'''എൻ.സി.സി നേവി യുണിറ്റ്'''   


സെന്റ് .മേരീസ് സെക്കണ്ടറി സ്കൂളിൽ 2020-21 അധ്യയനവർഷത്തിൽ പ്രവർത്തനം ആരംഭിച്ചു തുടങ്ങിയ സന്നദ്ധ സംഘടനയാണ് എൻ.സി.സി നേവിയുണിറ്റ്. സീനിയർ ഡിവിഷൻ ആണ്കുട്ടികൾ & പെൺകുട്ടിൾ 50 ഉം ജൂനിയർ വിംഗ് ആൺകുട്ടികൾ &പെണ്കുടട്ടികൾ 50ഉം പരിശീലനം നേടി വരുന്നു.നേവി ഓഫീസർ ശ്രീ . പ്രിൻസ് രാജ് ആണ് കേഡറ്റ്സ്നു  നേതൃത്വം നൽകുന്നത്.  ചൊവ്വ ,വെള്ളി ദിവസങ്ങളിൽ നേവി ഓഫീസർമാർ കേഡറ്റുകൾക്ക് വേണ്ട പരിശീലനം നൽകുന്നത്.ഡിസംബർ 4 നേവി ദിനത്തിൽ ആർ .സി .സി യിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണം വിതരണം ചെയ്തു കൊണ്ട് സാമൂഹ്യ സേവന രംഗത്തും കേഡറ്റുകൾ സജീവമായി പങ്കുചേരുന്നു.ചിട്ടയായ പരിശീലനവും രാജ്യ സേവനം ലക്‌ഷ്യം വച്ചുള്ള പ്രവർത്തനങ്ങളും നേവിയുടെ മുഖ മുദ്രയാണ്. സ്വാതന്ത്ര്യ ദിന പരേഡ്, റിപ്പബ്ലിക് ഡേ പരേഡ് തുടങ്ങീ ദിനാചരണങ്ങളിലും സ്കൂൾ തല ദൈനം ദിന പ്രവർത്തനങ്ങളിലും എൻ സി സി നേവി യൂണിറ്റു മികവുറ്റ പ്രവത്തനങ്ങൾ കാഴ്ച വയ്ക്കുന്നു.
സെന്റ് മേരീസ് സെക്കണ്ടറി സ്കൂളിൽ 2020-21 അധ്യയനവർഷത്തിൽ പ്രവർത്തനം ആരംഭിച്ചു തുടങ്ങിയ സന്നദ്ധ സംഘടനയാണ് എൻ.സി.സി നേവിയുണിറ്റ്. സീനിയർ ഡിവിഷൻ ആണ്കുട്ടികൾ & പെൺകുട്ടിൾ 50 ഉം ജൂനിയർ വിംഗ് ആൺകുട്ടികൾ &പെണ്കുടട്ടികൾ 50ഉം പരിശീലനം നേടി വരുന്നു.നേവി ഓഫീസർ ശ്രീ . പ്രിൻസ് രാജ് ആണ് കേഡറ്റ്സ്നു  നേതൃത്വം നൽകുന്നത്.  ചൊവ്വ ,വെള്ളി ദിവസങ്ങളിൽ നേവി ഓഫീസർമാർ കേഡറ്റുകൾക്ക് വേണ്ട പരിശീലനം നൽകുന്നത്.ഡിസംബർ 4 നേവി ദിനത്തിൽ ആർ .സി .സി യിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണം വിതരണം ചെയ്തു കൊണ്ട് സാമൂഹ്യ സേവന രംഗത്തും കേഡറ്റുകൾ സജീവമായി പങ്കുചേരുന്നു.ചിട്ടയായ പരിശീലനവും രാജ്യ സേവനം ലക്‌ഷ്യം വച്ചുള്ള പ്രവർത്തനങ്ങളും നേവിയുടെ മുഖ മുദ്രയാണ്. സ്വാതന്ത്ര്യ ദിന പരേഡ്, റിപ്പബ്ലിക് ഡേ പരേഡ് തുടങ്ങീ ദിനാചരണങ്ങളിലും സ്കൂൾ തല ദൈനം ദിന പ്രവർത്തനങ്ങളിലും എൻ സി സി നേവി യൂണിറ്റു മികവുറ്റ പ്രവത്തനങ്ങൾ കാഴ്ച വയ്ക്കുന്നു.


'''<big>എൻ.എസ്.എസ്</big>'''   
'''<big>എൻ.എസ്.എസ്</big>'''