"സി.എം.എച്ച്.എസ് മാങ്കടവ്/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
|-
|-
|style="background-color:#60ffaa; " | <center>'''കവിത'''</center>
|style="background-color:#60ffaa; " | <center>'''കവിത'''</center>
<center>
=== '''<big>എങ്ങോ മറക്കാത്ത പ്രകൃതിസ്മരണകൾ</big>''' ===
<big>കാറ്റിൻ തലോടലായ് മണ്ണിൻ കരങ്ങളായ്</big>   
<big>കുഞ്ഞിളം വെയിൽ തൻ ഉന്മേഷമായ്</big>
<big>മാനവർ തൻ മനം തൊട്ടുതലോടിയ</big>
<big>പ്രകൃതി തൻ കരുതലിന്നെങ്ങുപോയി</big>
<big>കാറ്റായി വെയിലായി മഞ്ഞായി മനസ്സിന്റെ</big>
<big>മായാത്ത ഓർമ്മയാം സ്നേഹബന്ധം</big>
<big>മണ്ണും മനുഷ്യനും കൈവിട്ടു പിരിയാത്ത</big>
<big>സാന്ദ്രസൗഹൃദമിന്നെങ്ങു പോയി</big>
<big>പരിസ്ഥിതി ബന്ധവും മണ്ണും കലപ്പയും</big>
<big>അതിഥി മഴയുമിന്നോർമ്മയായോ</big>
<big>ഹൃദയത്തിൻ കോണിലായ് ആനന്ദ</big>
<big>സ്മരണകൾ മരവിച്ച ഓർമ്മയായ് മാറിടുന്നോ?</big>
<big>കരുതുന്ന പ്രകൃതി തൻ രൗദ്രഭാവമിന്ന്</big>
<big>തെളിയുന്നു മാനവർ തൻ മുൻപിലായി</big>
<big>മലിനമാക്കപ്പെട്ട മനസ്സിന്റെ വേദന</big>
<big>അലതല്ലുന്നിന്നൊരു പ്രളയമായി</big>
<big>നൊന്തു നീറുന്ന പ്രകൃതി തൻ രോദനം</big>
<big>കേൾക്കാത്ത മാനവ സന്തതിക്ക്</big>
<big>കരുതലായ് ഭീതിയായ് പേടിസ്വപ്നങ്ങളായ്</big>
<big>മാറുന്നു പ്രകൃതി തൻ സാന്ത്വനങ്ങൾ</big>
<big>പോയകാലത്തിൻ സിനേഹബന്ധങ്ങളെ</big>
<big>തിരികെ വരുത്തുവാൻ കഴിയുമോ ഈ</big>
<big>പരിസ്ഥിതി ബന്ധങ്ങൾ കെട്ടിപ്പടുക്കുവാൻ</big>
<big>ഇനി നമുക്കാകുമോ മാനവരേ</big>
'''<big>ദിയ റെനീഷ് പത്താം തരം</big>'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 61: വരി 113:
'''<big>ദിയ റെനീഷ് പത്താം തരം</big>'''
'''<big>ദിയ റെനീഷ് പത്താം തരം</big>'''
</center>
</center>
|}

18:38, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കവിതകൾ.