"സെന്റ് തോമസ് യു പി എസ് കൂരാച്ചുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 3: വരി 3:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=കൂരാച്ചുണ്ട്
| സ്ഥലപ്പേര്=കൂരാച്ചുണ്ട്
| ഉപ ജില്ല= താമരശ്ശേരി
| ഉപ ജില്ല= പേരാമ്പ്ര
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
വരി 15: വരി 15:
| സ്കൂൾ ഇമെയിൽ= koorachundstups@gmail.com
| സ്കൂൾ ഇമെയിൽ= koorachundstups@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പേരാമ്പ്ര
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
വരി 22: വരി 21:
| പഠന വിഭാഗങ്ങൾ3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം= 495
| ആൺകുട്ടികളുടെ എണ്ണം= 462
| പെൺകുട്ടികളുടെ എണ്ണം= 430
| പെൺകുട്ടികളുടെ എണ്ണം= 394
| വിദ്യാർത്ഥികളുടെ എണ്ണം= 925
| വിദ്യാർത്ഥികളുടെ എണ്ണം= 856
| അദ്ധ്യാപകരുടെ എണ്ണം= 33
| അദ്ധ്യാപകരുടെ എണ്ണം= 33
| പ്രിൻസിപ്പൽ=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകൻ=സണ്ണി ജോൺ
| പ്രധാന അദ്ധ്യാപകൻ=ബിജു മാത്യു
| പി.ടി.ഏ. പ്രസിഡണ്ട്=ബേബി പൂവത്തിങ്കൽ
| പി.ടി.ഏ. പ്രസിഡണ്ട്=ബസ്ലിൻ ജോസഫ്
| സ്കൂൾ ചിത്രം=47648_4jpg
| സ്കൂൾ ചിത്രം=47648_4jpg
}}
}}
വരി 79: വരി 78:
|
|
|}
|}
അലി.പി.എ,
അബ്ദുറഹിമാൻ.വി,
ജമീല.സി,
പാത്തുമ്മക്കുട്ടി.എം.എം,
പാത്തുമ്മ.ടി,
ഫാത്തിമ്മക്കുട്ടി.കെ,
ബിജു.കെ.എഫ്,
മുഹമ്മദലി.പി.എ,
രഘു.പി,
ഷാജു.പി,
പാത്തുമ്മക്കുട്ടി.പി,
സുബൈദ.കെ,
സുബൈദ.കെ,
സോമസുന്ദരം.പി.കെ,
റുഖിയ്യ.എൻ,
റോസമ്മ.ടി.വി,
സൈനബ.കെ.എം,
ഷിജത്ത് കുമാർ.പി.എം,
ഹാബിദ്.പി.എ,
ഷിറിൻ.കെ.


==ക്ളബുകൾ==
==ക്ളബുകൾ==

18:58, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് തോമസ് യു പി എസ് കൂരാച്ചുണ്ട്
പ്രമാണം:47648 4jpg
വിലാസം
കൂരാച്ചുണ്ട്

കൂരാച്ചുണ്ട് പോസ്റ്റ്,
,
673527
സ്ഥാപിതം06 - 1948
വിവരങ്ങൾ
ഫോൺ04962661525
ഇമെയിൽkoorachundstups@gmail.com
കോഡുകൾ
സ്കൂൾ കോഡ്47648 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു മാത്യു
അവസാനം തിരുത്തിയത്
27-01-202247648-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കൂരാച്ചുണ്ട്ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1948 ൽ സിഥാപിതമായി.

ചരിത്രം

രണ്ടാം ലോക മഹായുദ്ധനന്തരമുണ്ടായ പ്രതികൂല സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ മലബാറിൽ കുടിയേറിയ കർഷക കാരണവാന്മാരിൽ ഒരു വിഭാഗം 1940 കളിൽ തന്നെ കൂരാച്ചുണ്ടിൽ എത്തിയിരുന്നു. തങ്ങളുടെ പിഞ്ചോമനകളുടെ അക്ഷരാഭ്യാസമായിരുന്നു അവരെഅലട്ടിയിരുന്ന പ്രധാന പ്രശ്നം. വിദ്യാഭ്യാസത്തിനു പോലും സുമാർ പതിനഞ്ചോളം കിലോമീറ്റർ വനാന്തരങ്ങൾ പിന്നിട്ട് നടുവണ്ണൂരിൽ എത്തേണ്ടതുണ്ടായിരുന്നു. റവ. ഫാ. തോമസ് ആയില്ലുരിന്റെ നേ തൃത്വത്തിൽ ഈ സ്ക്കൂളിന്റെ ഔപചാരിക പ്രവർ ത്തനങ്ങളുടെ ആരംഭം മുതൽ ഇവിടെ പ്രധാനാധ്യാപ കനായി സേവനമനുഷ്ഠിച്ചിട്ടുളള പരേതനായ ശ്രീ ടി ഡി സെബാസ്റ്റ്യൻ ഉൾപ്പെടെ നമ്മുടെ പിതാ മഹാന്മാരാണ് ഈ വിദ്യാലയത്തിന്റെ പ്രാരംഭ പ്രവർത്തനത്തിന് വഴിയൊരുക്കിയത്. 1947 ജൂലൈ മാസം 3-ാം തിയ്യതി കൂരാച്ചുണ്ടിൽ നിലവിലുണ്ടായിരുന്ന താൽക്കാലിക ക്രിസ്ത്യൻ പള്ളി അങ്കണത്തിൽ റവ. ഫാദർ ജോസ് ആയി ല്ലുരിന്റെ അധ്യക്ഷതയിൽ ഒരു സ്കൂൾ തിടങ്ങുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് രൂപം നൽകി.

1948 ഏപിൽ 5-ാം തിയ്യതി ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകളുമായി ഒരു എലമെന്ററി സ്കൂൾ ആരംഭിച്ചു. പ്രാരംഭത്തിൽ 150 വിദ്യാർത്ഥികളും, മിസ്സ് സിസ്‌ പി. ജെ. അന്നകുട്ടി പുത്തൂർ ഉൾപ്പെടെ നാല് അധ്യാപകരുമാണ് ഈ സ്ഥാപനത്തിൽ ഉ ണ്ടായിരുന്നത്. പുരുഷന്മാരായ മൂന്ന് അധ്യാപകർ ആലപ്പുഴ ജില്ലയിലെ ചമ്പക്കുളത്തു നിന്നുള്ളവരായിരുന്നു. ഈ വിദ്യാലയത്തിന് അന്നത്തെ മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരം ഉണ്ടായിരുന്നില്ല. റ്റി. ഡി.സെബാസ്റ്റ്യൻ തെക്കയിൽ അവറുടെ നേതൃത്തിൽ ഒരു കമ്മറ്റി ഉണ്ടാക്കി വിദ്യാലയത്തിന്റെ അംഗീകാരത്തിന് ശ്രമം ആരംഭിച്ചു.

പിന്നീട് 5. 4. 1948 മുതൽ പൂർവ്വകാല പ്രാബല്യത്തോടെ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു. ഐക്യ കേരളപ്പിറവിയോടു കൂടി വിദ്യാഭ്യാസനിയമത്തിൽ വന്ന മാറ്റമനുസരിച്ച് അന്ന് പ്രൈമറി യിലുണ്ടായിരുന്ന എട്ടാം തരം ഹൈസ്കൂളിലേക്ക് മാറ്റുകയും ചെയ്തു.

                         നിലവിൽ താമരശ്ശേരി രൂപതയുടെ കോർപറേറ്റ് എജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ പ്രധാനദ്ധ്യാപകനായി ശ്രീ ബിജു മാത്യു സേവനമനുഷ്ഠിച്ചുവരുന്നു. 34 സ്റ്റാഫ് അടങ്ങുന്ന ഈ സ്കൂളിൽ 857 കുട്ടികൾ പഠിക്കുന്നുണ്ട്.

ഭൗതികസൗകരൃങ്ങൾ

ചിത്രശാല

കൂടുതൽ കാണാം

മികവുകൾ

പ്രമാണം:47648 1

ദിനാചരണങ്ങൾ

അദ്ധ്യാപകർ

നമ്പർ പേര് വിരമിച്ച വർഷം
1 മുഹമ്മദ് അസ്ലം.പി.എ
2 അബ്ദുറഹിമാൻ.വി,
3 ജമീല.സി

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}