"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43034 (സംവാദം | സംഭാവനകൾ)
No edit summary
43034 (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:
1940-കളിൽ ഉണ്ടായിരുന്ന ഓലമേഞ്ഞതും, ഓടിട്ടതുമായ കെട്ടിടങ്ങളുടെ സ്ഥാനത്ത് വളരെ മികച്ച ഭൗതിക സാഹചര്യങ്ങളാണ് ഇന്നുള്ളത്. 1977 മുതൽ 1987 വരെ സ്കൂളിന്റെ ഹെഡ്മിസ്ട്രസ് ആയിരുന്ന ഗ്രേസി വർഗ്ഗീസ് ടിച്ചറിന്റെ കാലഘട്ടത്തിൽ 1985- 86 വർഷത്തിൽ പതിനാറ് ക്ലാസ് മുറികളോടെ മദർ തെരേസാ ബ്ലോക്ക് നിർമ്മിച്ചു. 1978-79 വർഷത്തിലും 1980- 81 വർഷത്തിലും സ്കൂളിന്റെ ചരിത്രത്തിലാദ്യമായി നൂറു ശതമാനം വിജയം നേടാൻ കഴിഞ്ഞു.

1987 മുതൽ ശ്രീ എ എ തോമസ് ഹെഡ്മാസ്റ്ററായും 1998 മുതൽ 2000 വരെ പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചു. 1987 ൽ ഉണ്ടായിരുന്ന 38 ക്ലാസ് ഡിവിഷനുകൾ 2000-മാണ്ടിൽ 142 ഡിവിഷനുകളായി ഉയർന്നു. 1997- 98 കാലഘട്ടത്തിൽ 25 അഡീഷണൽ ക്ലാസ് ഡിവിഷനുകൾ ഒന്നിച്ച് ആരംഭിക്കുവാൻ കഴിഞ്ഞത് കേരള വിദ്യാഭ്യാസ ചരിത്രത്തിൽ ഒറ്റപ്പെട്ട സംഭവമാണ്. 1998-99ൽ നാല് ബാച്ചുകളോടെ ആരംഭിച്ച പ്ലസ് ടു ഇപ്പോൾ 28 ബാച്ചുകളിലായി 1688 വിദ്യാർത്ഥികൾ അധ്യയനം നടത്തിവരുന്നു. അക്കാലത്താണ് 50 ക്ലാസ് മുറികളും പത്ത്‌ ഓഫീസ് മുറികളുമുള്ള മാർ ഈവാനിയോസ് ബ്ലോക്ക് 31-05-2000-ാം ആണ്ടിൽ വജ്ര ജൂബിലിയോടനുബന്ധിച്ച് നിർമ്മിച്ച് ശ്രീ. ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ഉദ്ഘാടനം ചെയ്തത്. ഈ കാലഘട്ടത്തിൽ സ്കൂൾ ഏഴായിരങ്ങളുടെ പള്ളിക്കുടമായി ഉയർന്നു.
1987 മുതൽ ശ്രീ എ എ തോമസ് ഹെഡ്മാസ്റ്ററായും 1998 മുതൽ 2000 വരെ പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചു. 1987 ൽ ഉണ്ടായിരുന്ന 38 ക്ലാസ് ഡിവിഷനുകൾ 2000 ത്തിൽ 142 ഡിവിഷനുകളായി ഉയർന്നു. 1997- 98 കാലഘട്ടത്തിൽ 25 അഡീഷണൽ ക്ലാസ് ഡിവിഷനുകൾ ഒന്നിച്ച് ആരംഭിക്കുവാൻ കഴിഞ്ഞത് കേരള വിദ്യാഭ്യാസ ചരിത്രത്തിൽ ഒറ്റപ്പെട്ട സംഭവമാണ്. 1998-99ൽ നാല് ബാച്ചുകളോടെ ആരംഭിച്ച പ്ലസ് ടു ക്ലാസ്സുകൾ ഇപ്പോൾ 28 ബാച്ചുകളിലായി 1688 വിദ്യാർത്ഥികൾ അധ്യയനം നടത്തിവരുന്നു. 50 ക്ലാസ് മുറികളും പത്ത്‌ ഓഫീസ് മുറികളുമുള്ള മാർ ഈവാനിയോസ് ബ്ലോക്ക് 31-05-2000 ത്തിൽ വജ്ര ജൂബിലിയോടനുബന്ധിച്ച് നിർമ്മിച്ച് ശ്രീ. ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ഉദ്ഘാടനം ചെയ്തത്. ഈ കാലഘട്ടത്തിൽ സ്കൂൾ ഏഴായിരങ്ങളുടെ പള്ളിക്കുടമായി ഉയർന്നു.

സുവർണ്ണജൂബിലി സ്മാരകമായി നിർമ്മിക്കപ്പെട്ട “മാർ ഗ്രീഗോറിയോസ് ഓഡിറ്റോറിയത്തിന് 19-02-1991-ൽ അന്നത്തെ കേരള ഗവർണർ ശ്രീ. ബി. രാച്ചയ്യ തറക്കല്ലിട്ടു. 02-09-2000-ൽ പൂർത്തിയാക്കി. കേരള സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ശ്രീ. കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന് 200 അടി നീളവും, 16 അടി വീതിയുമുണ്ട്. താഴെ രണ്ടുനിലയിൽ 33 ക്ലാസുകൾ, മുകളിലത്തെ രണ്ടു നിലകളിലായി 5000 പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം അക്കാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സ്കൂൾ ഓഡിറ്റോറിയമായിരുന്നു. അഭിവന്ദ്യ ബനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ സ്വപ്നസാക്ഷാത്കാരമായിരുന്നു ഈ ഓഡിറ്റോറിയം 2000 മുതൽ 2002 വരെയായിരുന്നു അലക്സാണ്ടർ സാറിന്റെ ഭരണകാലഘട്ടം. ഈ കാലഘട്ടത്തിൽ രണ്ടിനും പതിനഞ്ചിനും ഇടയ്ക്ക് അനേകം റാങ്കുകാരെ സൃഷ്ടിക്കുവാൻ സ്കൂളിന് സാധിച്ചു. സെന്റ് മേരീസിൽ പ്ലസ് ടൂവിന്റെ ആദ്യബാച്ചിൽ തന്നെ സയൻസ് ഗ്രൂപ്പിൽ 2000-മാണ്ടിൽ കവിത വി. സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി ചരിത്രം രചിച്ചു. 2002-ൽ ജയ രാജ് ജോസഫും, ധന്യ എസ്. പങ്കജും സയൻസ് ഗ്രൂപ്പിൽ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കി. അതേ വർഷം കൊമേഴ്സ് വിഭാഗത്തിലെ സിസിലി ഐസക്കായിരുന്നു സംസ്ഥാനത്തെ ഉയർന്ന മാർക്കു നേടിയ വിദ്യാർത്ഥി.